Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ജില്ലയില്‍ 838 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 12) 838 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 800 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 31 കോവിഡ് കേസുകളാണ്!-->…
ലാബുടമകള്‍ തിങ്കളാഴ്ച ധര്‍ണ്ണ നടത്തും
മലപ്പുറം; ചര്‍ച്ച കൂടാതെ കൊവിഡ് പരിശോധന ഫീസ് പുനര്‍ നിര്‍ണ്ണയിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14 ന് തിങ്കളാഴ്ച ഡി എം ഒ ഓഫീസിന് മുന്നില്‍!-->…
പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വേ പൊളിക്കുന്നത് നിർത്തി വയ്ക്കണമെന്ന അബ്ദുൽ ലത്തീഫിന്റെ…
മലപ്പുറം: കക്കാടംപൊയിലിനടുത്ത് ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ സ്ഥലത്തെ വിവാദ തടയണക്ക് കുറുകെ പണിത റോപ് വെ പൊളിക്കുന്നത് നിർത്തിവെക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. എംഎൽഎയുടെ രണ്ടാം ഭാര്യയുടെ പിതാവ് കോഴിക്കോട്!-->!-->!-->…
വായ്പ തിരിച്ചടവ് മുടങ്ങി; പി വി അൻവറിന് ജപ്തി നോട്ടീസ്
മലപ്പുറം: പി വി അൻവർ എം എൽ എയുടെ ഒരേക്കറിലേറെ ഭൂമി ജപ്തി ചെയ്യുമെന്ന് ബാങ്ക്. ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഒരേക്കർ നാൽപത് സെന്റ് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നൽകി.!-->!-->!-->!-->!-->…
‘പന്നികൾക്ക് എല്ലിൻ കഷണങ്ങളോട് പണ്ടേ താത്പര്യമില്ല, മനുഷ്യ വിസർജ്യത്തോടാണല്ലോ പഥ്യം’;…
മലപ്പുറം: പട്ടി എല്ലുമായി ഗുസ്തി കൂടട്ടെയെന്ന ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമർശത്തിന് മറുപടിയുമായി മുൻമന്ത്രി കെടി ജലീൽ. പന്നികൾക്ക് എല്ലുകളോട് പണ്ടേ താത്പര്യമില്ല, മനുഷ്യവിസർജ്യത്തോടാണ് പഥ്യമെന്നും, അതിൽ കിടന്ന് ഗുസ്തി പിടിച്ച്!-->!-->!-->…
നസ്റുദ്ദീനിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് കെട്ടിട ഉടമകള്‍
മലപ്പുറം: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്റുദ്ദീന്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷനുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന ഉത്തമ സുഹൃത്തായിരുന്നുവെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന!-->!-->!-->…
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നു
ജില്ലയിലെ വിവിധ തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നു. ജില്ലയില്‍ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉദിനുപറമ്പ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട്, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ!-->!-->!-->…
ജില്ലയില്‍ 750 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 11) 750 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 15 കോവിഡ് കേസുകളാണ്!-->!-->!-->…
നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറിന് എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ്
പെരിന്തല്‍മണ്ണ: നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. ഇതോടെ ഇതു സംബന്ധിച്ച ആശങ്കകള്‍ക്കും!-->!-->!-->…
ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം സാദിക്കലി ശിഹാബ് തങ്ങൾ
മലപ്പുറം: ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്നു മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിക്കലി ശിഹാബ് തങ്ങൾ. മത വിഷയമായല്ല, ഭരണഘടന നൽകുന്ന അവകാശ ലംഘനമായാണ് ഈ പ്രശ്നത്തെ കാണേണ്ടത്. ഇപ്പോള്‍!-->…
