AAK
Browsing Category

malappuram

മുകളിലൊരു നിലയുണ്ട് പക്ഷെ കയറാന്‍ വഴിയില്ല; ഇത് കാളികാവ് സ്‌കൂളിലെ വിചിത്ര നിര്‍മിതി

മലപ്പുറം: കാളികാവ് മാളിയേക്കൽ ജിയുപി സ്കൂളിന് ഒന്നാം നില കെട്ടിടം നിർമ്മിച്ചത് കോണിപ്പടി ഇല്ലാതെ. പ്രീ പ്രൈമറി കെട്ടിടത്തിന് മുകളിൽ അടുത്തിടെ നിർമ്മിച്ച രണ്ട് ക്ലാസ്സ് മുറികളിലേക്ക് കയറാനാണ് കോണിപ്പടി ഇല്ലാത്തത്. നാട്ടുകാരുടെ വിഹിതവും

കോവിഡ് 19: ജില്ലയില്‍ 184 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.11 ശതമാനം ജില്ലയില്‍ ബുധനാഴ്ച (ജനുവരി അഞ്ച് ) 184 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ 5915

റിഹാബ് എക്‌സ്പ്രസ് സേവനം മലപ്പുറത്തേയ്ക്കും

മലപ്പുറം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സാമ്പത്തിക സഹായത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍)സജ്ജീകരിച്ച് റാഹാബ് എക്‌സ്പ്രസ് സേവനം ജില്ലയിലും ഉറപ്പാക്കാം. ഭിന്നശേഷിക്കാര്‍ക്ക്

മലപ്പുറത്ത് കു​ഴ​ൽ​പ്പ​ണം​ ​ക​വ​ർ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​ര​ണ്ടു​പേ​ർ​ ​കൂ​ടി​ ​അ​റ​സ്റ്റി​ൽ.​ ​

മ​ല​പ്പു​റം​:​ ​കോ​ഡൂ​രി​ൽ​ 80​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​യു​ടെ​ ​കു​ഴ​ൽ​പ്പ​ണം​ ​ക​വ​ർ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​ര​ണ്ടു​പേ​ർ​ ​കൂ​ടി​ ​അ​റ​സ്റ്റി​ൽ.​ ​ആ​ല​പ്പു​ഴ​ ​മു​തു​കു​ളം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​വെ​ള്ള​ശ്ശേ​രി​ ​മ​ണ്ണ​ൽ​ ​വീ​ട്ടി​ൽ​

ജില്ലയില്‍ 157 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.01 ശതമാനംജില്ലയില്‍ ഇന്നലെ (ജനുവരി 4) 157 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 2.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ 7813 സാമ്പിളുകളാണ്

ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് എംഎ യൂസുഫലി

കോട്ടക്കൽ: പ്രമുഖ വ്യവസായി എംഎ യൂസുഫലി ചിക്തസയില്‍ കഴിയുന്ന ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.ഇന്ന് രാവിലെയോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ നേരിട്ടത്തിയായിരുന്നു സന്ദര്‍ശനം.തങ്ങളുമായി സംസാരിച്ച് ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ലോഗോ പ്രകാശനം

മലപ്പുറം : ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ലോഗോ പ്രകാശനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വെല്‍ഫെയര്‍

കേരള ഗവ കോണ്‍ട്രാക്‌ടേഴ്‌സ് ഫഡറേഷന്‍ മന്ത്രിയെ അഭിനന്ദിച്ചു

മലപ്പുറം; അഞ്ചു കോടി രൂപക്ക് മുകളിലുള്ള ജോലികള്‍ക്ക് ഏറ്റവും കുറവ് തുക രേഖപ്പടുത്തുന്ന കരാറുകാരനെക്കാള്‍ അമ്പത് ശതമാനമോ അധിലധികമോ തുക രേഖപ്പെടുത്തുന്നയാള്‍ക്ക് കരാര്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ക്വാളിറ്റി ആന്റ് കോസ്റ്റ് ബേസ്ഡ് സിസ്റ്റം

വഖഫ് നിയമന വിവാദം; രണ്ടാംഘട്ട സമരം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

മലപ്പുറം: വഖഫ് നിയമനത്തില്‍ രണ്ടാംഘട്ട സമരം പ്രഖ്യാപിച്ച് മുസ്ലീം ലീഗ് . ഈ മാസം 27 ന് കലക്റ്ററേറ്റിലേക്ക് മാര്‍ച്ച് നടത്തും. നിയമസഭ ചേരുമ്പോള്‍ നിയമസഭാ മാര്‍ച്ചും പഞ്ചായത്തുകളില്‍ രാപ്പകല്‍ സമരവും നടത്തും. മുഖ്യമന്ത്രി സമസ്ത നേതാക്കളെ

കുട്ടികള്‍ക്കുള്ള വാക്സിനേഷന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 15 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ വാക്സിനേഷന്‍ കേന്ദ്രമായ