Main Banner
Browsing Category

malappuram

ആശുപത്രിയിൽ നിന്നും വീട്ടിൽ പോകാൻ കഴിയാതെ വന്ന ഉമ്മയ്ക്കും മക്കൾക്കും തണലൊരുക്കി പൊലീസുകാരും ഓട്ടോ…

മലപ്പുറം: ഞായറാഴ്ച നിയന്ത്രണങ്ങൾക്കിടെ ആശുപത്രിയിൽ നിന്നും വീട്ടിൽ പോകാൻ കഴിയാതെ വന്ന ഉമ്മയ്ക്കും മക്കൾക്കും തണലായി പെരിന്തൽമണ്ണ പോലീസ്. സമൂഹമാധ്യമങ്ങളിൽ പോലീസിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മാതൃകാപ്രവർത്തനവുമായി ഉദ്യോഗസ്ഥർ

അധികാരത്തിന്റെ ബലത്തിൽ മുസ്ലിംലീഗ് പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല: പി.എം.എ. സലാം

മലപ്പുറം: പുല്ലൂക്കരയിലെ യൂത്ത്‌ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് ശേഷമുണ്ടായ സംഭവങ്ങളുടെ പേരിൽ പ്രദേശത്തെ ലീഗ് പ്രവർത്തകരെ അധികാരത്തിന്റെ ബലത്തിൽ വേട്ടയാടാൻ അനുവദിക്കില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ-ചാർജ്

പട്ടാപ്പകല്‍ കരിമ്പിന്‍ ജ്യൂസ് മെഷീന്‍ മോഷണം; മലപ്പുറത്ത് രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: പാതയോരങ്ങളിൽ നിന്ന് കരിമ്പ് ജ്യൂസ് മെഷീനുകള്‍ മോഷ്ടിക്കുന്ന സംഘം മലപ്പുറം വഴിക്കടവ് പൊലീസിന്‍റെ പിടിയിലായി. പെരിന്തല്‍മണ്ണ കൊളത്തൂരില്‍ വാടകക്ക് താമസിക്കുന്ന തൃശ്ശൂര്‍ ചാവക്കാട് സ്വദേശി നൈനാന്‍ ഹുസ്സൈന്‍, പെരിന്തല്‍മണ്ണ

നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം മഞ്ഞളാംകുഴി അലി എംഎല്‍എ

മലപ്പുറം;നിര്‍മ്മാണ മേഖലയിലെ അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എ ആവശ്യപ്പെട്ടു. ലെന്‍സ്‌ഫെഡ് മലപ്പുറം ഏരിയാ സമ്മേളനം ഉദ്ഘാടനം

സെക്ടറല്‍ മജിസ്‌ട്രേറ്റ്; പഞ്ചായത്ത് ജീവനക്കാരെ ഒഴിവാക്കണം. കെ.പി.ഇ.ഒ.

മലപ്പുറം;കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ജീവനക്കാരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് മാരായി നിയമിക്കാനുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ്: ജില്ലാ തലത്തില്‍ നേരിട്ടുള്ള വിതരണത്തിനും ബുക്കിങ്ങിനും ക്രമീകരണം

കോവിഡ് മൂലം മരണപ്പെട്ട മലപ്പുറം ജില്ലക്കാരുടെ ബന്ധുക്കള്‍ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യൂമെന്റിനായി ജനുവരി 24, 25 തീയതികളില്‍ രാവിലെ 10.00 മുതല്‍ 12.00 വരെയും, ഉച്ചക്ക് രണ്ട് മുതല്‍

കോവിഡ് 19: ജില്ലയില്‍ 2431 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ശനിയാഴ്ച (ജനുവരി 22ന് ) 2431 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 8287 സാമ്പിളുകളാണ് പരിശോധിച്ചത്. 2344 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം

25 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപുള്ളി പിടിയിൽ

മലപ്പുറം: നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായ അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുൽ റഷീദിനെ(59)യാണ് മലപ്പുറം പോലീസ് തമിഴ്നാട്ടിലെ ഉക്കടയിൽ വെച്ച് പിടികൂടിയത്. പ്രതി വ്യത്യസ്ത പേരുകളിലായി തമിഴ്നാട്

“കാള്‍ ദീദി സേവ് ഇന്ത്യ” ക്യാമ്പയിന്‍: സംസ്ഥാന തൃണമൂല്‍ കോണ്‍ഗ്രസ് നേതൃസമ്മേളനവും ജില്ലാ…

മലപ്പുറം: കാള്‍ ദീദി സേവ് ഇന്ത്യ” ക്യാമ്പയിന്‍:- സംസ്ഥാന തൃണമൂല്‍ കോണ്‍ഗ്രസ് നേതൃസമ്മേളനവും ജില്ലാ കമ്മിറ്റി പ്രഖ്യാപനവും 2022 ജനുവരി 25,26 തീയ്യതികളില്‍തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും രാജ്യത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന

കോവിഡ് 19: ജില്ലയില്‍ 2148 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35.35 ശതമാനംജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 21ന് ) 2148 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 35.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ