Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
സിപിഎമ്മിനോട് സമസ്തക്ക് പ്രത്യേക സമീപനമൊന്നുമില്ല: നേതാക്കൾ
മലപ്പുറം: വിവിധ കാലത്തു വന്ന സർക്കാറുകളോട് മാന്യമായി പെരുമാറുക എന്ന പൊതു സ്വഭാവമാണ് സമസ്തക്കുള്ളതെന്നും സിപിഎമ്മിനോട് പ്രത്യേക മമതയില്ലെന്നും നേതാക്കൾ. സിപിഎമ്മിനോട് മൃദു സമീപനമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നേതാക്കൾ.!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 91 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.55 ശതമാനംമലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ 29) 91 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.55 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->…
ഇ എന്‍ മോഹന്‍ ദാസ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി
മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ എന്‍ മോഹന്‍ ദാസ് തുടരും. തിരൂരില്‍ ചേര്‍ന്ന ജില്ലാ സമ്മേളനമാണ് ഇ എന്‍ മോഹന്‍ ദാസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്.
എട്ട് പുതുമുഖങ്ങളടക്കം 38 അംഗ ജില്ലാ കമ്മറ്റിയേയും സമ്മേളനം!-->!-->!-->!-->!-->!-->!-->…
തെരഞ്ഞെടുപ്പ് തോൽവി: മൂന്നു മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കൾക്കെതിരെ സമ്മേളനത്തിൽ രൂക്ഷ വിമർശനം
തിരൂർ: തിരൂരില്‍ നടക്കുന്ന സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഉൾപ്പടെ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കൾക്കെതിരെ വിമർശനം. പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ എന്നീ മണ്ഡലങ്ങളിലെ ജില്ലാ!-->!-->!-->…
തമിഴ് ചിത്രം ബ്ലഡ് മണിയുടെ തിരക്കഥാകൃത്ത് പാണക്കാട് സന്ദര്‍ശിച്ചു
മലപ്പുറം: പാണക്കാട് കുടുംബത്തിന്റെ മാതൃകാപ്രവര്‍ത്തനങ്ങള്‍ എടുത്തുപറയുന്ന തമിഴ് ചിത്രം ബ്ലഡ് മണിയുടെ തിരക്കഥാകൃത്ത് പാണക്കാട് കുടുംബത്തെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് തിരക്കഥാകൃത്ത് നബില്‍ അഹമ്മദ് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍!-->…
തിരൂര്‍ പത്തംമ്പാട്-വട്ടത്താണി റോഡില്‍ ഗതാഗതം നിരോധിച്ചു
കൂട്ടിലങ്ങാടി-വള്ളിക്കാപറ്റ റോഡില്‍ കൂട്ടിലങ്ങാടി മുതല്‍ പടിഞ്ഞാറ്റുമുറി വരെയുള്ള ഭാഗത്ത് റോഡ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 102 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.69 ശതമാനം
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 28) 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->!-->!-->…
ഹയർ സെക്കണ്ടറി പരീക്ഷ പ്രഹസനമാക്കരുത് .എ. എച്ച്.എസ്.ടി.എ.
മലപ്പുറം: പ്ലസ് ടു പരീക്ഷ തിടുക്കത്തിൽ നടത്താനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം . പകുതിയോളം കുട്ടികളെ മാത്രം ഓരോ ദിവസവും ഉച്ചവരെ സ്ക്കൂളിൽ എത്തിയ്ക്കുന്ന രീതിയിൽ മാത്രമാണ് നവംബർ 1 മുതൽ ഇത്രയും നാൾ ക്ലാസുകൾ നടന്നത്. കാൽ!-->!-->!-->…
മുഖ്യമന്ത്രി ലീഗിനെതിരെ നടത്തുന്നത് കൊലവിളി: പി.എം.എ സലാം
മലപ്പുറം: മുഖ്യമന്ത്രി മുസ്‍ലിം ലീഗിനെതിരെ നടത്തുന്നത് കൊലവിളി പ്രസംഗമെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. മുഖ്യമന്ത്രിയുടെ വർഗീയ ആരോപണം ആഭ്യന്തര വകുപ്പിന്‍റെ വീഴ്ച മറച്ചുവെയ്ക്കാനാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ്!-->!-->!-->…
വധഭീഷണിയുണ്ട്, അങ്ങനെ വല്ലതും സംഭവിച്ചാൽ ആദ്യം അവരെ പിടിച്ചാൽ മതി; നിലപാടിൽ നിന്ന് പിന്നോട്ട്…
മലപ്പുറം: തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കാസർകോട് ചെമ്പരിക്ക ഖാസിസി എം അബ്ദുല്ല മുസ് ലിയാരുടെ അനുഭവം തനിക്ക് ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ചിലർ!-->!-->!-->…
