Main Banner
Browsing Category

malappuram

പെരിന്തൽമണ്ണയിൽ 80 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി.

പെരിന്തൽമണ്ണ: മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുവന്ന 79,50,000 രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ മുല്ലക്കൽ മണ്ണാഞ്ചേരി വീട്ടിൽ അൻസിഫാണ് (30) പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ ദേശീയപാതയിൽ പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിന്…

ജില്ലയില്‍ 3268 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ബുധന്‍ (ഫെബ്രുവരി രണ്ട്) 3,268 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ജില്ലയില്‍ 39.49 ആണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍). 3,086…

അഭയകേസ് പ്രതികളുടെ നാർക്കോ അനാലിസിസ് റിപ്പോർട്ട് ബന്ധുവായ ജസ്റ്റിസ് സിറിയക് ജോസഫ് മുൻകൂർ…

മലപ്പുറം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീൽ എം.എല്‍എ. അഭയാ കേസിൽ നാർകോ ടെസ്റ്റ് നടന്ന ലാബിൽ സിറിയക് ജോസഫ് മിന്നൽ പരിശോധന നടത്തിയെന്നാണ് ആരോപണം. ബംഗളുരു ഫോറൻസിക് ലാബിലെ ഡോ.എസ് മാലിനിയുടെ മൊഴി പങ്കുവെച്ചാണ് വിമർശനം.…

ലോട്ടറി തൊഴിലാളികള്‍ ഓഫീസ് ഉപരോധിച്ചു

മലപ്പുറം ; അന്യസംസ്ഥാന ലോട്ടറി ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാന ലോട്ടറിയെ തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) യുടെ…

സ്വർണഖനനത്തിന് സിയറ ലിയോണിൽ പോയ പി.വി അൻവർ എംഎ‍ൽഎയുടെ സഹായി ആഫ്രിക്കയിൽ മരിച്ചു

മലപ്പുറം: ആഫ്രിക്കയിൽ സ്വർണഖനനത്തിന് പോയ പി.വി അൻവർ എംഎ‍ൽഎയുടെ സഹായി കക്കാടംപൊയിലിലെ മീനാട്ടുകുന്നേൽ ഷാജി (56) ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ മരണപ്പെട്ടു. കഴിഞ്ഞ മാസം 18നാണ് ഷാജി സിയറ ലിയോണിൽ പി.വി അൻവർ എംഎ‍ൽഎയുടെ അടുത്തേക്ക് പോയത്.…

ഉമ്മൻ ചാണ്ടി സാറേ കളവ് പറയരുത്… ലോകായുക്താ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് കെടി ജലീൽ

തിരുവനന്തപുരം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ നിയമനത്തിനായി ഡോ. ജാൻസി ജെയിംസിന്റെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്ന മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന സത്യവിരുദ്ധമെന്ന് കെടി ജലീൽ. ജാൻസി ജെയിംസിന്റെ നിയമനവും…

ലോട്ടറി തൊഴിലാളികളുടെ ഉപരോധ സമരം നാളെ

മലപ്പുറം ; അന്യസംസ്ഥാന ലോട്ടറി ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) യുടെ…

കോവിഡ് 19: ജില്ലയില്‍ 2838 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി ഒന്നിന്) 2838 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 9614 സാമ്പിളുകളാണ് പരിശോധിച്ചത്. 2,675 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം…

‘സ്‌കില്‍ടെക്’ മലപ്പുറം ജില്ലാ പഞ്ചായത്ത് പട്ടികജാതി യുവജനങ്ങള്‍ക്ക് പ്രത്യേക തൊഴില്‍…

മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് കേരള സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പുമായി സഹകരിച്ചു കൊണ്ട് ' സ്‌കില്‍ടെക് ' പട്ടികജാതി യുവജനങ്ങള്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലന പദ്ധതി നടപ്പിലാക്കുന്നു.…

സില്‍വര്‍ലൈന്‍ പദ്ധതി: ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി

131 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥസംസ്ഥാനത്തിന്റെ ബഹുമുഖ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കാസര്‍ഗോഡ്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന്…