AAK
Browsing Category

malappuram

ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു; അഞ്ചുപേർക്ക് പരിക്കേറ്റു

മലപ്പുറം: ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. ഓട്ടോ

മലപ്പുറം ഹൗസിംഗ് സഹകരണ സംഘം ഭാരവാഹികള്‍ എതിരില്ലാതെ തെരഞ്ഞടുത്തു

മലപ്പുറം: മലപ്പുറം ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റായി കെ എ സുന്ദരനെയും വൈസ് പ്രസിഡന്റായി റിയാസ് മുക്കോളിയെയും എതിരില്ലാതെ തെരഞ്ഞടുത്തു. വീക്ഷണം മുഹമ്മദ്,എം ജയപ്രകാശ്,സി എച്ച് ഷമീം,കെ ഷിജു,വി പ്രദീപ്,കെ വിനോദ്,സി സുജാത,ടി വനജടീച്ചര്‍,പി

പെന്‍ഷന്‍ ബോര്‍ഡിന് തുക നീക്കി വെക്കണം; കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

മലപ്പുറം; സഹകരണ സ്ഥാപനങ്ങളിലെ ലാഭ വിഹിതത്തില്‍നിന്നും ഒരു നിശ്ചിത ശതമാനം തുക പെന്‍ഷന്‍ ബോര്‍ഡിന് നീക്കിവെക്കാന്‍ നടപടിയെടുക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി

അരീക്കോട്ട് വൻ കുഴൽപണ വേട്ട; പിടികൂടിയത് 95.98 ലക്ഷം; രണ്ടുപേർ പിടിയിൽ

അരീക്കോട്: വാലില്ലാപ്പുഴയിൽ രേഖകളില്ലാത്ത 95.98 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം തൃപ്പനച്ചി സ്വദേശി ഫൈസൽ ബാബു (38), മഹാരാഷ്ട്ര സ്വദേശി ഗണേശ് (44) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി സുജിത്ത്

കോവിഡ് 19: ജില്ലയില്‍ 135 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനംമലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഡിസംബര്‍ 18) 135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

തുഞ്ചൻ കോളേജ്‌ അറബിക് വിഭാഗം റൂബി ജൂബിലി ആഘോഷം തുടങ്ങി

തിരൂർ: അന്ത്രാരാഷ്ട്ര അറബിക് ദിനത്തിൽ തുഞ്ചൻ സ്മാരക ഗവൺമെന്റ് കോളേജ്‌ അറബിക് ഗവേഷണ വിഭാഗം റൂബി ജൂബിലി ആഘോഷ പരിപാടികൾ തുടങ്ങി. റൂബി ജൂബിലി പ്രഖ്യാപനവും അറബിക് ദിനാചരണ പ്രഭാഷണവും തിരൂർ എം. എൽ. എ കുറുക്കോളി മൊയ്‌ദീൻ നിർവ്വഹിച്ചു. അറബി

ലഹരി മുക്ത ക്യാമ്പസ് ശില്‍പശാല

നാളെ: മലപ്പുറം;ക്യാമ്പസുകളിലും പരിസരങ്ങളിലും ലഹരിവിതരണത്തിനും വ്യാപനത്തിനും എതിരെ ജില്ലാ പഞ്ചായത്തും ലഹരി നിര്‍മ്മാര്‍ജന സമിതി എപ്ലോയ്‌സ് വിംഗും ചേര്‍ന്ന് നടപ്പാക്കുന്ന ലഹരി മുക്ത ക്യാമ്പസ് പദ്ധതിയുടെ ഏകദിന

‘പെയ്‌തൊഴിഞ്ഞ മഴ’കബനി ഹരിദാസ് പ്രകാശനം ചെയ്തു

മലപ്പുറം: എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മ രചിച്ച 'പെയ്‌തൊഴിഞ്ഞ മഴ' പുറത്തിറങ്ങി. സ്ത്രീകളുടെ ആത്മനൊമ്പരങ്ങളും പ്രതീക്ഷകളും മുന്നേറ്റവും പ്രമേയമാക്കിയ പുസ്തകം സിനിമതാരവും ആക്റ്റിവിസ്റ്റുമായ കബനി ഹരിദാസ് പ്രകാശനം ചെയ്തു.

ചെരിപ്പുകളുടെ നികുതി വര്‍ദ്ധനവ് ആറ് മാസത്തേക്ക് നീട്ടിവെക്കണം; ഫൂട്ട് വെയർ അസോസിയേഷന്‍

മലപ്പുറം; ചെരിപ്പുകളുടെ നികുതി വര്‍ദ്ധനവ് ആറ്  മാസത്തെക്ക് നീട്ടിവെക്കണമെന്ന് ഓള്‍  കേരള ഫൂട്ട് വെയർ ഡീലേഴ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. നിലവില്‍ 5 ശതമാനം ജി എസ് ടിയുള്ള    ചെരുപ്പുകള്‍ക്ക് അടുത്തമാസം

തെരുവ് നായയുടെ ആക്രമണം; കടിയേറ്റത് കുട്ടിയടക്കം 5 പേർക്ക്

മലപ്പുറം; കിഴിശ്ശേരി - മഞ്ചേരി റോഡിൽ തൃപ്പനച്ചി, സൗത്ത് തൃപ്പനച്ചി എന്നിവിടങ്ങളിൽ തെരുവ് നായയുടെ പരാക്രമം. സംഭവത്തിൽ 5 പേർക്ക് കടിയേറ്റു. ഇതിൽ ഒരു മദ്രസ വിദ്യാർത്ഥിയും ഉൾപ്പെടും. സൗത്ത് തൃപ്പനച്ചി ഭാഗത്ത് നിന്ന് തൃപ്പനച്ചി അങ്ങാടി