AAK
Browsing Category

malappuram

കോവിഡ് 19: ജില്ലയില്‍ 147 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.2 ശതമാനം മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 16) 147 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനെതിരായ പണിമുടക്കം. ജില്ലയിലെ ബാങ്കിംഗ് പ്രവര്‍ത്തനം മുടങ്ങി.

മലപ്പുറം: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിന് വേണ്ടി പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ഐക്യവേദി യുടെ നേതൃത്വത്തില്‍ ജീവനക്കാരും ഓഫീസര്‍മാരും

മതേതര കക്ഷികള്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയം അതിക്രമിച്ചു

മലപ്പുറം : മതേതര കക്ഷികള്‍ ഒരുമിച്ച് നില്‍ക്കേണ്ട സ്ഥിതിയാണ് ഇന്നുള്ളതെന്ന് ജനതാദള്‍ (എസ് ) മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. പി.എം. സഫറുള്ള പറഞ്ഞു. എന്‍ സി കെ - ജെ ഡി എസ് ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം

കോവിഡ് 19: ജില്ലയില്‍ 132 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 127 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് നാല് പേരുടെ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ 15) 132 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.

മലപ്പുറത്ത് ഭാര്യാസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ച കേസ്; കൂട്ടുപ്രതിയും സൂത്രധാരനുമായ പ്രതി…

മലപ്പുറം: മലപ്പുറം വറ്റലൂരിൽ സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള തർക്കത്തിനിടെ ഭാര്യയുടെ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ച കേസിലെ കൂട്ട് പ്രതിയും സുത്രധാരനുമായ യുവാവ് പിടിയിൽ. ജാഫർ കൊലക്കേസിലെ രണ്ടാം പ്രതി വറ്റലൂർ നെച്ചികുത്ത് പറമ്പ്

ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: പതിമൂന്നാമതും ഐഡിയൽ കടശ്ശേരി

തേഞ്ഞിപ്പലം: 51ാമത് ജില്ലാ അത്‌ലറ്റിക് മീറ്റിൽ 67 സ്വർണവും 42 വെള്ളിയും 19 വെങ്കലവുമടക്കം 816 പോയിന്റുമായി ഐഡിയൽ കടശ്ശേരി തുടർച്ചയായി പതിമൂന്നാം തവണയും ചാമ്പ്യന്മാരായി. 19 സ്വർണവും 28 വെള്ളിയും 23 വെങ്കലവുമടക്കം 666.5 പോയിന്റുകൾ നേടി

അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ പരാതി നല്‍കിയ മലപ്പുറത്തെ സി.പി.എം. നേതാവിന് ഭീഷണിക്കത്ത്

മലപ്പുറം: കേസ് പിന്‍വലിച്ചില്ലെങ്കില്‍ കാല്‍ തല്ലിയൊടിക്കുമെന്ന് സി.പി.ഐ.എം. നേതാവിന് ഭീഷണിക്കത്ത്. സി.പി.എം നെടുവ ലോക്കല്‍ കമ്മിറ്റി അംഗം മുജീബിന്റെ പേരിലാണ് ഭീഷണിക്കത്ത് വന്നത്. കഴിഞ്ഞ ദിവസം നടന്ന മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലില്‍

നാടുകാണിച്ചുരത്തിൽ വിദ്യാർഥികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞു

നിലമ്പൂർ : ഊട്ടിയിലേക്ക് വിനോദയാത്രപോയ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്കുപരിക്ക് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ നാടുകാണിച്ചുരത്തിൽ കേരള അതിർത്തി കഴിഞ്ഞ് തമിഴ്‌നാടിന്റെ ഭാഗത്ത് രണ്ടുകിലോമീറ്ററോളം

വാഹനാപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് പെയിന്റ് മാറ്റിയടിച്ച്‌ ഉപയോഗിച്ചത് പോലീസുകാർ;…

വാഹനാപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി. കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ് ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ് പി സസ്‌പെന്റ്

കോവിഡ് 19: ജില്ലയില്‍ 142 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.33 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 138 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് നാല് പേരുടെമലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 14) 142 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍