Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
നൗഷാദുമാരുടെ സ്‌നേഹ സംഗമം ജനുവരി 2 ന്
മലപ്പുറം : സേവന മേഖലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷ കാലവും മലപ്പുറം ജില്ലയില്‍ സജീവ സാന്നിധ്യമായ ഒരേ നാമധാരികളുടെ കൂട്ടായ്മയായ നൗഷാദ് അസോസിയേഷന്റെ രണ്ടാം വാര്‍ഷികം ജനുവരി 2 ന് വിപുലമായി ആഘോഷിക്കാന്‍ പ്രവര്‍ത്തക സമിതി മീറ്റിംഗ്!-->!-->!-->…
വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു
മലപ്പുറം : മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. മുംതസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 113 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.99 ശതമാനം
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 31) 113 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->!-->!-->…
പെന്‍ഷന്‍ ബോര്‍ഡിന് തുക നീക്കിവെക്കണം; കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍
മലപ്പുറം; സഹകരണ സ്ഥാപനങ്ങളിലെ ലാഭ വിഹിതത്തില്‍നിന്നും ഒരു നിശ്ചിത ശതമാനം തുക പെന്‍ഷന്‍ ബോര്‍ഡിന് നീക്കിവെക്കാന്‍ നടപടിയെടുക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
.!-->!-->!-->!-->!-->…
നിര്‍മ്മാണ തൊഴിലാളികളുടെ പട്ടിണി സമരം തിങ്കളാഴ്ച
മലപ്പുറം:പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും പ്രസവ കാലത്തെ ധനസഹായ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണ!-->…
‘ഞങ്ങടെ എം പീനെ ജയിലിൽ നിന്നും വിട്ടുതരൂ പ്രസിഡന്റേ’; തായ്‌ലന്റ് ദേശീയ നേതാവിന്റെ പേജിൽ…
നിലമ്പൂർ: തായ്‌ലന്റിലെ ദേശീയ അസംബ്ളി പ്രസിഡന്റ് ചുവാൻ ലീക് പൈയുടെ ഫേസ്‌ബുക്ക് പേജിൽ കമന്റുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. വയനാട് എം.പിയായ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന തരം കമന്റുകളാണ് ലീക് പൈയുടെ പോസ്‌റ്റിൽ കമന്റായി എംഎൽഎ കുറിച്ചത്.!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 98 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.32 ശതമാനം
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 30) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 98 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.!-->!-->!-->…
പി.വി. അൻവർ എം.എൽ.എ. മിച്ചഭൂമി കേസിൽ ഹാജരായില്ല; സുവോമോട്ടോ നടപടിയുണ്ടാകുമെന്ന് റവന്യൂ വകുപ്പ്]
കോഴിക്കോട്: ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് സ്വന്തമാക്കിയ അധികഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകളുമായി താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നൽകിയിട്ടും പി.വി. അൻവർ (P.V.!-->!-->!-->…
സിപിഎമ്മിനോട് സമസ്തക്ക് പ്രത്യേക സമീപനമൊന്നുമില്ല: നേതാക്കൾ
മലപ്പുറം: വിവിധ കാലത്തു വന്ന സർക്കാറുകളോട് മാന്യമായി പെരുമാറുക എന്ന പൊതു സ്വഭാവമാണ് സമസ്തക്കുള്ളതെന്നും സിപിഎമ്മിനോട് പ്രത്യേക മമതയില്ലെന്നും നേതാക്കൾ. സിപിഎമ്മിനോട് മൃദു സമീപനമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നേതാക്കൾ.!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 91 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.55 ശതമാനംമലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ 29) 91 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.55 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->…
