Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ചെരിപ്പുകളുടെ നികുതി വര്‍ദ്ധനവ് ആറ് മാസത്തേക്ക് നീട്ടിവെക്കണം; ഫൂട്ട് വെയർ അസോസിയേഷന്‍
മലപ്പുറം; ചെരിപ്പുകളുടെ നികുതി വര്‍ദ്ധനവ് ആറ് മാസത്തെക്ക് നീട്ടിവെക്കണമെന്ന് ഓള്‍ കേരള ഫൂട്ട് വെയർ ഡീലേഴ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. നിലവില്‍ 5 ശതമാനം ജി എസ് ടിയുള്ള ചെരുപ്പുകള്‍ക്ക് അടുത്തമാസം!-->…
തെരുവ് നായയുടെ ആക്രമണം; കടിയേറ്റത് കുട്ടിയടക്കം 5 പേർക്ക്
മലപ്പുറം; കിഴിശ്ശേരി - മഞ്ചേരി റോഡിൽ തൃപ്പനച്ചി, സൗത്ത് തൃപ്പനച്ചി എന്നിവിടങ്ങളിൽ തെരുവ് നായയുടെ പരാക്രമം. സംഭവത്തിൽ 5 പേർക്ക് കടിയേറ്റു. ഇതിൽ ഒരു മദ്രസ വിദ്യാർത്ഥിയും ഉൾപ്പെടും. സൗത്ത് തൃപ്പനച്ചി ഭാഗത്ത് നിന്ന് തൃപ്പനച്ചി അങ്ങാടി!-->!-->!-->…
പെരിന്തൽമണ്ണയിൽ 1.14 കോടിയുടെ കുഴൽപ്പണം പിടികൂടി
പെരിന്തൽമണ്ണ: 1,14,60,000 രൂപയുടെ കുഴൽപ്പണം പെരിന്തൽമണ്ണ പൊലീസ് പിടികൂടി. രണ്ട് ബൈക്കുകളുടെ രഹസ്യ അറകളിൽ കടത്തിക്കൊണ്ടുവന്ന പണമാണ് വാഹനപരിശോധനക്കിടെ കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ജില്ലാ അതിർത്തിയായ തൂത പാലത്തിനടുത്ത് പിടികൂടിയത്. തൂത!-->!-->!-->…
ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റില്‍
അരീക്കോട്: ബൈക്ക് മോഷണ കേസിലെ പ്രതിയെ അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തു. വാഴക്കാട് ചാലിലകത്ത് ഷിബിലിയെയാണ് അറസ്റ്റ് ചെയ്തത്. പുളിയക്കോട് നിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്.
വന്‍ സംഘം തന്നെ ഇത്തര കാര്‍ക്ക്!-->!-->!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 166 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ശതമാനംമലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 17) 166 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->…
ലീഗ് ഉറങ്ങുന്ന സിംഹമാണ്, തൊട്ടാൽ ഉണരും, അതാണ് കടപ്പുറത്ത് കണ്ടത്; സിപിഎമ്മിന് ബേജാറെന്ന് പിഎംഎ സലാം
മലപ്പുറം: മുസ്‌ലിം ലീഗിന്റെ ചരിത്രം കേരളത്തിന് അറിയാമെന്നും എഴുപതു വർഷത്തെ ചരിത്രത്തിൽ അതിന് ആരും വർഗീയത ആരോപിച്ചിട്ടില്ലെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. വഖഫ് വിഷയത്തിൽ കോഴിക്കോട്ട് ഒത്തുകൂടിയ ജനക്കൂട്ടത്തെ കണ്ടാണ്!-->!-->!-->…
ബാങ്ക് പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണ്ണം
മലപ്പുറം : പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ, ബാങ്ക് ജീവനക്കാര്‍ നടത്തുന്ന ദ്വിദിന പണിമുടക്കം രണ്ടാം ദിവസവും ജില്ലയില്‍ പൂര്‍ണ്ണമായിരുന്നു. ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍!-->!-->!-->…
വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചകേസില്‍ കരാട്ടെ അധ്യാപകന്‍ റിമാന്റില്‍
വാഴക്കാട്: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കരാട്ടെ പരീശീലിപ്പിക്കുന്ന അധ്യാപകന്‍ പോലീസ് പിടിയിലായി. ഊര്‍ക്കടവ് വലിയാട്ട് വി.സിദ്ധിഖ് അലി (45) ആണ് അറസ്റ്റിലായത്.
വാഴക്കാട് സ്റ്റേഷന്‍ പരിധിയില്‍ പ്രതി!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 147 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.2 ശതമാനം
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 16) 147 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->!-->!-->…
ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനെതിരായ പണിമുടക്കം. ജില്ലയിലെ ബാങ്കിംഗ് പ്രവര്‍ത്തനം മുടങ്ങി.
മലപ്പുറം: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിന് വേണ്ടി പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ഐക്യവേദി യുടെ നേതൃത്വത്തില്‍ ജീവനക്കാരും ഓഫീസര്‍മാരും!-->!-->!-->…
