Main Banner
Browsing Category

malappuram

അരീക്കോട്ട് വൻ കുഴൽപണ വേട്ട; പിടികൂടിയത് 95.98 ലക്ഷം; രണ്ടുപേർ പിടിയിൽ

അരീക്കോട്: വാലില്ലാപ്പുഴയിൽ രേഖകളില്ലാത്ത 95.98 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം തൃപ്പനച്ചി സ്വദേശി ഫൈസൽ ബാബു (38), മഹാരാഷ്ട്ര സ്വദേശി ഗണേശ് (44) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി സുജിത്ത്

കോവിഡ് 19: ജില്ലയില്‍ 135 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനംമലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഡിസംബര്‍ 18) 135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

തുഞ്ചൻ കോളേജ്‌ അറബിക് വിഭാഗം റൂബി ജൂബിലി ആഘോഷം തുടങ്ങി

തിരൂർ: അന്ത്രാരാഷ്ട്ര അറബിക് ദിനത്തിൽ തുഞ്ചൻ സ്മാരക ഗവൺമെന്റ് കോളേജ്‌ അറബിക് ഗവേഷണ വിഭാഗം റൂബി ജൂബിലി ആഘോഷ പരിപാടികൾ തുടങ്ങി. റൂബി ജൂബിലി പ്രഖ്യാപനവും അറബിക് ദിനാചരണ പ്രഭാഷണവും തിരൂർ എം. എൽ. എ കുറുക്കോളി മൊയ്‌ദീൻ നിർവ്വഹിച്ചു. അറബി

ലഹരി മുക്ത ക്യാമ്പസ് ശില്‍പശാല

നാളെ: മലപ്പുറം;ക്യാമ്പസുകളിലും പരിസരങ്ങളിലും ലഹരിവിതരണത്തിനും വ്യാപനത്തിനും എതിരെ ജില്ലാ പഞ്ചായത്തും ലഹരി നിര്‍മ്മാര്‍ജന സമിതി എപ്ലോയ്‌സ് വിംഗും ചേര്‍ന്ന് നടപ്പാക്കുന്ന ലഹരി മുക്ത ക്യാമ്പസ് പദ്ധതിയുടെ ഏകദിന

‘പെയ്‌തൊഴിഞ്ഞ മഴ’കബനി ഹരിദാസ് പ്രകാശനം ചെയ്തു

മലപ്പുറം: എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മ രചിച്ച 'പെയ്‌തൊഴിഞ്ഞ മഴ' പുറത്തിറങ്ങി. സ്ത്രീകളുടെ ആത്മനൊമ്പരങ്ങളും പ്രതീക്ഷകളും മുന്നേറ്റവും പ്രമേയമാക്കിയ പുസ്തകം സിനിമതാരവും ആക്റ്റിവിസ്റ്റുമായ കബനി ഹരിദാസ് പ്രകാശനം ചെയ്തു.

ചെരിപ്പുകളുടെ നികുതി വര്‍ദ്ധനവ് ആറ് മാസത്തേക്ക് നീട്ടിവെക്കണം; ഫൂട്ട് വെയർ അസോസിയേഷന്‍

മലപ്പുറം; ചെരിപ്പുകളുടെ നികുതി വര്‍ദ്ധനവ് ആറ്  മാസത്തെക്ക് നീട്ടിവെക്കണമെന്ന് ഓള്‍  കേരള ഫൂട്ട് വെയർ ഡീലേഴ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. നിലവില്‍ 5 ശതമാനം ജി എസ് ടിയുള്ള    ചെരുപ്പുകള്‍ക്ക് അടുത്തമാസം

തെരുവ് നായയുടെ ആക്രമണം; കടിയേറ്റത് കുട്ടിയടക്കം 5 പേർക്ക്

മലപ്പുറം; കിഴിശ്ശേരി - മഞ്ചേരി റോഡിൽ തൃപ്പനച്ചി, സൗത്ത് തൃപ്പനച്ചി എന്നിവിടങ്ങളിൽ തെരുവ് നായയുടെ പരാക്രമം. സംഭവത്തിൽ 5 പേർക്ക് കടിയേറ്റു. ഇതിൽ ഒരു മദ്രസ വിദ്യാർത്ഥിയും ഉൾപ്പെടും. സൗത്ത് തൃപ്പനച്ചി ഭാഗത്ത് നിന്ന് തൃപ്പനച്ചി അങ്ങാടി

പെരിന്തൽമണ്ണയിൽ 1.14 കോടിയുടെ കുഴൽപ്പണം പിടികൂടി

പെരിന്തൽമണ്ണ: 1,14,60,000 രൂപയുടെ കുഴൽപ്പണം പെരിന്തൽമണ്ണ പൊലീസ് പിടികൂടി. രണ്ട് ബൈക്കുകളുടെ രഹസ്യ അറകളിൽ കടത്തിക്കൊണ്ടുവന്ന പണമാണ് വാഹനപരിശോധനക്കിടെ കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ജില്ലാ അതിർത്തിയായ തൂത പാലത്തിനടുത്ത് പിടികൂടിയത്. തൂത

ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റില്‍

അരീക്കോട്: ബൈക്ക് മോഷണ കേസിലെ പ്രതിയെ അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തു. വാഴക്കാട് ചാലിലകത്ത് ഷിബിലിയെയാണ് അറസ്റ്റ് ചെയ്തത്. പുളിയക്കോട് നിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്. വന്‍ സംഘം തന്നെ ഇത്തര കാര്‍ക്ക്

കോവിഡ് 19: ജില്ലയില്‍ 166 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ശതമാനംമലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 17) 166 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്