Main Banner
Browsing Category

malappuram

അപകട രക്ഷാപ്രവര്‍ത്തന ഡെമോ ക്ലാസുമായി ഫയര്‍ഫോഴ്‌സ് കടലുണ്ടിപുഴ തീരത്ത്

മലപ്പുറം :സിവില്‍ ഡിഫന്‍സ് റൈസിങ് ഡേയോടനുബന്ധിച്ച് താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരള ഫയര്‍ ഫോഴ്‌സും സിവില്‍ ഡിഫെന്‍സും ചേര്‍ന്ന് ഒരുക്കിയ അപകട ദുരന്ത ലഘൂകരണ ബോധവല്‍ക്കരണം താമരക്കുഴി

ആൺകുട്ടിയെ ലൈംഗികമായി പീഡിപിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപിച്ച കേസിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. നരോക്കാവ് ഞാവലിങ്കൽ പറമ്പിൽ അബ്ബാസി (37 ) നെയാണ് വഴിക്കടവ് പൊലീസ് ഇൻപെക്ടർ പി. അബ്ദുൽ ബഷീർ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു. 2490 രൂപയില്‍ നിന്ന് 1580 രൂപയായാണ് കുറച്ചത്. കെ മുരളീധരന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. 910 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പ്: വോട്ടിങ് പൂർത്തിയായി

ജില്ലയിലെ അഞ്ച് തദ്ദേശസ്വയം ഭരണ വാർഡിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ വോട്ടിങ് പൂർത്തിയായി.തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം (ജനറല്‍) ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട് (ജനറല്‍), പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍

കോവിഡ് 19: ജില്ലയില്‍ 163 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.3 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 160 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് രണ്ട് പേരുടെ മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 07) 163 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

മലപ്പുറം : ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

വഖഫ് ബോർഡ് പി എസ് സി നിയമനം: മുസ്ലിം ലീഗ് സമരം തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: വഖഫ് ബോർഡ് നിയമനം പി.എസ്‌.സിക്ക് വിട്ട ഉത്തരവ് പിൻവലിക്കുന്നത് വരെ മുസ്‌ലിം ലീഗ് പ്രക്ഷോഭം തുടരുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുമായുള്ള ചർച്ചയിൽ നിയമം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടില്ല.

പത്തുവര്‍ഷത്തിലധികം സര്‍വീസ്സുള്ള കാഷ്വല്‍ സ്വീപ്പര്‍മാരെ സ്ഥിരപ്പെടുത്തണം – ജോയിന്റ്…

മലപ്പുറം : കാര്യാലയങ്ങളുടെ വിസ്തീര്‍ണ്ണ പരിധി പരിഗണിക്കാതെ പത്തു വര്‍ഷത്തിലധികമായി ജോലി നോക്കുന്ന കാഷ്വല്‍ സ്വീപ്പര്‍മാരെ സ്ഥിരം ജീവനക്കാരായി നിയമിക്കണമെന്ന് ജോയിന്റ് കൗണ്‍സിലിന്റെ അംഗ സംഘടനയായ കേരള കണ്ടിജന്റ് എംപ്ലോയീസ് ഫെഡറേഷന്‍

അംബേദ്കര്‍ അനുസ്മരണം നടത്തി

മലപ്പുറം: ബഹുജന്‍ ദ്രാവിഡ് പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംബേദ്കര്‍ അനുസ്മരണം നടത്തി. ബഹുജന്‍ ദ്രാവിഡ് പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംബേദ്കര്‍ അനുസ്മരണത്തില്‍ നിന്നും

കോവിഡ് 19: ജില്ലയില്‍ 135 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.74 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 127 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് ആറ് പേരുടെ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 06) 135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍