Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
രാമപുരത്ത് വയോധികയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭര്‍ത്താവ്
മലപ്പുറം: മങ്കട രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധു അറസ്റ്റില്‍. രാമുപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ(70)യെ കൊലപ്പെടുത്തിയ കേസിലാണ് മമ്പാട് സ്വദേശി നിഷാദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തത്. ആയിഷയുടെ!-->!-->!-->…
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു
മലപ്പുറം: മേലങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ഓടിക്കൊണ്ടിരിക്കേയാണ് ബൈക്കിന് തീപിടിച്ചത്. ബൈക്ക് പൂർണമായും അഗ്നിക്കിരയായി.
ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ബൈക്ക് കത്തുന്നത്!-->!-->!-->!-->!-->!-->!-->…
മലപ്പുറം ജില്ലയിൽ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഘലകൾ
പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ആലങ്കോട് - വാര്‍ഡ് - ആറ്അമരമ്പലം - വാര്‍ഡ് - 17ആനക്കയം - വാര്‍ഡ് - 16അരീക്കോട് - വാര്‍ഡ് - 15ചാലിയാര്‍ -!-->…
വണ്ടൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
വണ്ടൂർ: പഴയ വാണിയമ്പലത്ത് യുവാവ് കുത്തേറ്റു മരിച്ചു. കൂറ്റഞ്ചേരി വിജേഷ് (34) ആണ് മരിച്ചത്.
കുടുംബ വഴക്കിനെ തുടർന്ന് അമ്മാവന്റെ മകനാണ് കുത്തിയതെന്ന് പറയുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മലപ്പുറത്ത് 17 സ്‌കൂളുകള്‍ കൂടി ഹൈടെക്കാവുന്നു
മലപ്പുറം ; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 17 സ്‌കൂളുകള്‍ കൂടി ഹൈടെക്കായി മാറുന്നു. കൂടാതെ 18 സ്‌കൂളുകളുടെ ശിലാസ്ഥാപനവും നടക്കുന്നു. ആകെ 35 സ്‌കൂളുകളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,554 പേര്‍ക്ക് രോഗബാധ 2,641 പേര്‍ക്ക് രോഗമുക്തി
ടി.പി.ആര്‍ 15.61 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,452 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ രോഗബാധിതരായവര്‍ 35രോഗബാധിതരായി ചികിത്സയില്‍ 28,250 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 64,836 പേര്‍
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021!-->!-->!-->…
കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ചരിത്ര നേട്ടവുമായി മലപ്പുറം ഒരു ദിവസം 87,188 പേര്‍ക്ക് പ്രതിരോധ…
കോവിഡ് വ്യാപനം പ്രതിസന്ധിയായി തുടരുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ല ഒരു നാഴിക കല്ലുകൂടി പിന്നിട്ടു. വെള്ളിയാഴ്ച മാത്രം 87,188 പേര്‍ക്ക് ജില്ലയില്‍ പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യാനായി. ഒറ്റദിവസം 87 ലക്ഷത്തിലധികം!-->…
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം അവസാനിപ്പിക്കണം പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പാലാ ബിഷപ്പ് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്.
ഈ സംവാദം ശരിയല്ല, ആരോഗ്യകരമല്ല. അതുകൊണ്ട് സാമുദായിക സൗഹാർദ്ദം ആഗ്രഹിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ,!-->!-->!-->!-->!-->…
മുഈനലി തങ്ങള്‍ക്ക് ഇഡി നോട്ടീസയച്ചു
മലപ്പുറം: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുഈനലി തങ്ങള്‍ക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസയച്ചു. ഈ മാസം 17ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ മൊഴിയെടുക്കലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
!-->!-->!-->!-->!-->!-->!-->…
ഗതാഗതം നിരോധിച്ചു
എടക്കര-പാലേമാട് -മരുത റോഡിലുള്ള കരിയംതോട് പാലത്തില്‍ സെപ്തംബര്‍ 15 മുതല്‍ പുനര്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു.
മരുത ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നാരേക്കാവ്!-->!-->!-->!-->!-->!-->!-->…
