Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,211 പേര്‍ക്ക് രോഗബാധ 1,328 പേര്‍ക്ക് രോഗവിമുക്തി
ടി.പി.ആര്‍ നിരക്ക് 14 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,173 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 09രോഗബാധിതരായി ചികിത്സയില്‍ 15,888 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 46,371 പേര്‍
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021!-->!-->!-->…
കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
മലപ്പുറം: ജില്ലയിൽ വീണ്ടും വൻ കഞ്ചാവുവേട്ട. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ ഒളിപ്പിച്ച് കടത്തിയ 40 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. വേങ്ങര വലിയോറ സ്വദേശികളായ വലിയോറ കരുവള്ളി ഷുഹൈബ്(32), മോയൻ വീട്ടിൽ മുഹമ്മദ് ഹർഷിദ്!-->…
കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ ആറ് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം
മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി ആറ് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിവാര ഇന്‍ഫക്ഷന്‍!-->…
കോവിഡ് 19: ജില്ലയില്‍ 1,200 പേര്‍ക്ക് വൈറസ്ബാധ 1,397 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.62 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,143 പേര്‍ഉറവിടമറിയാതെ 24 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 16,005 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 48,368 പേര്‍
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 സെപ്തംബര്‍ 25)!-->!-->!-->…
മികവിന്റെ മെഡലുകള്‍ തേടിയെത്തുന്ന കായിക കേരളം യാഥാര്‍ഥ്യമാക്കും: മന്ത്രി വി. അബ്ദുറഹിമാന്‍
· കായിക പഠനം പൊതു വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും· കായിക മേഖലയുടെ ശാക്തീകരണത്തിന് പ്രാദേശിക സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കും· അന്താരാഷ്ട - ദേശീയ കായിക താരങ്ങളെ ജില്ലാ സ്പോര്‍ട്സ് ഡയറക്ടര്‍മാരായി നിയമിക്കും.
!-->!-->!-->!-->!-->…
എഐടിയുസിയുടെ ആഭിമുഖ്യത്തില്‍ ഇസ്‌റാം സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി
മലപ്പുറം : ഐ-ടെക് എ ഐ ടി യുസി യുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാതല സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി. സിപിഐ ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലെ പരമാവധി അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇസ്്‌റാം!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,285 പേര്‍ക്ക് വൈറസ്ബാധ വിദഗ്ധ പരിചരണത്തിലൂടെ 1,366 പേര്‍ക്ക്…
ടി.പി.ആര്‍ നിരക്ക് 13.38 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,216 പേര്‍ഉറവിടമറിയാതെ രോഗബാധിതരായവര്‍ 27രോഗബാധിതരായി ചികിത്സയില്‍ 16,207 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 50,558 പേര്‍
മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ!-->!-->!-->…
മലപ്പുറം ജില്ലയിൽ വനം വകുപ്പ് വെടിവെച്ചുകൊന്നത് 88 കാട്ടുപന്നികളെ
നിലമ്പൂർ: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി ലഭിച്ച ശേഷം ജില്ലയിൽ വനം വകുപ്പ് വെടിവെച്ചു കൊന്നത് 88 കാട്ടുപന്നികളെ. നിലമ്പൂർ സൗത്ത് ഡിവിഷൻ പരിധിയിൽ 45ഉം നോർത്ത് ഡിവിഷൻ പരിധിയിൽ 43ഉം കാട്ടുപന്നികളെയാണ് ഇതുവരെ!-->!-->!-->…
നിലബൂരിൽ കഞ്ചാവ് വാങ്ങി വരുന്നതിനിടെ ബൈക്ക് മറിഞ്ഞു; യുവാക്കള്‍ അറസ്റ്റിൽ
നിലമ്പൂർ: കഞ്ചാവ് വാങ്ങി വരുന്നതിനിടെ ഉണ്ടായ അപകടം വിനയായതോടെയ യുവാക്കളെ പൊലീസ് പൊക്കി. തസ്‌ലീം ഹുസൈൻ (20), മുഹമ്മദ് ഷാഫി(22) എന്നിവരാണ് അറസ്റ്റിലായത്. 200 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബുധനാഴ്!-->…
ലൈംഗിക പീഡനം മലപ്പുറം സ്വദേശി പിടിയിൽ
കോട്ടക്കൽ: സോഷ്യൽ മീഡിയ വഴി നിരന്തരം ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കോട്ടക്കലിൽ അറസ്റ്റിൽ. പാണക്കാട് സ്വദേശി വാക്കയിൽ ഷാഹിദിനെയാണ്(23) മലപ്പുറം ഡി.വൈ.എസ്.പി പി.എം!-->!-->!-->…
