Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഡിവൈഡറിൽ തട്ടി ചരക്കുലോറി മറിഞ്ഞു:10 ലക്ഷം രൂപയുടെ മുട്ടകൾ നശിച്ചു
മഞ്ചേരി: മുട്ടയുമായി വരികയായിരുന്ന ചരക്ക് ലോറി ഡിവൈഡറിൽ കയറി മറിഞ്ഞ് രണ്ട് ലക്ഷം മുട്ട നശിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ നാലിന് മഞ്ചേരി നഗരത്തിൽ മലപ്പുറം റോഡിൽ 22ാം മൈലിലാണ് അപകടം. തമിഴ്‌നാട്ടിലെ നാമക്കൽ കോഴി ഫാമിൽ നിന്ന് മഞ്ചേരി ഡെയ്ലി!-->!-->!-->…
‘ബി ദി വാരിയര്‍’ കാംപയിന് തുടക്കമായി
മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നാം തരംഗത്തിന്‍റെ മുനയൊടിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് നടന്നുവരുന്ന ബോധവല്‍ക്കരണ ശീലവല്‍ക്കരണ കാംമ്പയിനിന്‍റെ തുടര്‍ച്ചയെന്നോണം സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 'ബി ദി!-->…
കോവിഡ് 19: ജില്ലയില്‍ 1,695 പേര്‍ക്ക് വൈറസ് ബാധ; 3,144 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.51 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,606 പേര്‍ഉറവിടമറിയാതെ 25 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,452 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,141 പേര്‍
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 സെപ്തംബര്‍!-->!-->!-->…
എ.ആർ നഗർ സഹകരണ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണം -കെ.ടി. ജലീൽ
[
മലപ്പുറം: എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിൻെറ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്ന് മുൻ മന്ത്രി കെ.ടി ജലീൽ. ഇതിൻെറ മുഖ്യസൂത്രധാരർ പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിൻെറ!-->!-->!-->!-->!-->!-->!-->…
സ്‌കൂട്ടിയും ഓട്ടോയും കൂട്ടിയിടിച്ച് 21കാരന്‍ മരിച്ചു
പെരിന്തല്‍മണ്ണ: മേലാറ്റൂരില്‍ സ്‌കൂട്ടിയും ഓട്ടോയും കൂട്ടിയിടിച്ച് മലപ്പുറം മേലാറ്റൂരിലെ 21വയസ്സുകാരന മരിച്ചു. മേലാറ്റൂര്‍ പുല്ലിക്കുത്ത് പുളിക്കല്‍ സുരേഷ്‌കുമാറിന്റെ മകന്‍ വിഷ്ണു (21) ആണ് മരിച്ചത്.
വൈകീട്ട് വണ്ടൂര്‍ പുളിയകോടു!-->!-->!-->!-->!-->…
വിഷം അകത്തുചെന്ന് 25കാരിയായ വീട്ടമ്മ മരണപ്പെട്ടു
മഞ്ചേരി : വിഷം അകത്തുചെന്ന് അവശ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മലപ്പുറം വഴിക്കടവ് വട്ടപ്പാറ പുളിക്കലങ്ങാടി പള്ളിപുറം നൗഷാദിന്റെ ഭാര്യ അന്‍ഷിദ (25) ആണ് മരിച്ചത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ മക്കള്‍ക്കൊപ്പം!-->…
മുഹമ്മദ് സൗഹാനെ കണ്ടെത്താന്‍ ചെക്കുന്ന് മലയില്‍ തിരച്ചില്‍ നടത്തി പോലിസും വളന്റിയര്‍മാരും
അരീക്കോട്: ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയില്‍നിന്ന് കാണാതായ 15കാരന്‍ മുഹമ്മദ് സൗഹാനെ കണ്ടെത്താനായി പോലിസും വളന്റിയര്‍മാരും ചെക്കുന്ന് മലയുടെ താഴ്‌വാരത്തില്‍ തിരച്ചില്‍ നടത്തി. അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ ലൈജു മോന്റെ നേതൃത്വത്തില്‍!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.17 ശതമാനം 2,568 പേര്‍ക്ക് വൈറസ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,514 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 03ഉറവിടമറിയാതെ 17 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 32,902 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 77,659 പേര്‍
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 സെപ്തംബര്‍ അഞ്ച്) 17.17 ശതമാനം!-->!-->!-->…
നിപ മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം
നിപ മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം
മലപ്പുറം: കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍ അറിയിച്ചു. ഡി.എം.ഒ ഡോ. കെ.!-->!-->!-->…
അമിത ടിക്കറ്റ് ചാർജ്ജ് ; കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം:ഇ. ടി.
കോവിഡ് മൂലം ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ അല്പം ഇളവ് നൽകി പല രാജ്യങ്ങളും യാത്ര ചെയ്യാൻ വഴി ഒരുക്കിയിരിക്കുന്നത് ആശ്വാസകരമായ കാര്യമാണ്. എന്നാൽ വിമാന കമ്പനികൾ ഈ സാഹചര്യം!-->!-->!-->…
