Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മഞ്ചേരിയിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു
മലപ്പുറം: മഞ്ചേരിയിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു.
മഞ്ചേരി പട്ടർകുളം സ്വദേശി മുഹമ്മദ് ഷെർഹാനാണ് (20) മരിച്ചത്.വെള്ളിയാഴ്ച്ച രാത്രിയാണ് കെട്ടിടത്തിൽ നിന്നും ഷെർഹാൻ!-->!-->!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 1,387 പേര്‍ക്ക് വൈറസ്ബാധ; 2,614 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.58 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,323 പേര്‍ഉറവിടമറിയാതെ 17 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 19,254 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,281 പേര്‍
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (സെപ്തംബര്‍ 19)!-->!-->!-->!-->!-->…
എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം; 32 ജീവനക്കാരെ സ്ഥലംമാറ്റി
മലപ്പുറം: എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരെയും സ്ഥലംമാറ്റി. വിവാദങ്ങൾക്കിടയിലാണ് ജീവനക്കാരെ സ്ഥലംമാറ്റിയത്.
എ ആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ സഹകരണ!-->!-->!-->!-->!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണത്തില്‍ കുറവില്ല 1,596 പേര്‍ക്ക് കൂടി…
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.42 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,528 പേര്‍ഉറവിടമറിയാതെ 32 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 20,479 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 56,466 പേര്‍
മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ്!-->!-->!-->…
‘ഹരിത’ വിഷയം; മുസ്ലീം ലീഗിൽ പാണക്കാട് തങ്ങൾമാരുടെ വാക്ക് അവസാന വാക്കെന്ന് പി കെ…
മലപ്പുറം: ഹരിത നേതാക്കളോടുള്ള സമീപനം പുനപരിശോധിക്കണമെന്ന ആവശ്യം മുസ്ലീം ലീഗീൽ ശക്തമാകുന്നതിനിടെ നിലപാട് മാറ്റി പികെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങൾമാരുടെത് അവസാനവാക്കാണെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
!-->!-->…
ചരിത്ര നിഷേധികള്‍ക്ക് കാലം മാപ്പുനല്‍കില്ല
മലപ്പുറം : ചരിത്ര നിഷേധികള്‍ക്ക് കാലം മാപ്പു നല്‍കില്ലെന്ന് ഗ്രാമപഞ്ചായത്ത് മുസ്‌ലിം ലീഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. ഇസ്മായില്‍ മാസ്റ്റര്‍ പറഞ്ഞു. 1921 ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത് വീര രക്തസാക്ഷിത്വം വഹിച്ച 387 പേരെ!-->…
മലപ്പുറത്തെ 14കാരിയെ പലതവണ പീഡിപ്പിച്ച നൃത്താദ്ധ്യാപകന് ജാമ്യമില്ല
മലപ്പുറം: പതിനാലുവയസ്സുകാരിക്ക് വിവാഹ വാഗ്ദാനം നല്‍കി പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന നൃത്താദ്ധ്യാപകന് ജാമ്യം നിഷേധിച്ച് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി. കോഴിക്കോട് ഫറോഖ് കോളേജ് അഴിഞ്ഞിലം കുറ്റൂളങ്ങാടി!-->…
മലപ്പുറം ജില്ലയിൽ ഇതുവരെ 31.31 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി
കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ മാതൃക സൃഷ്ടിച്ച് വീണ്ടും മലപ്പുറം ജില്ല. ഒറ്റ ദിവസത്തിനകം 92,051 കോവിഡ് വാക്‌സിന്‍ നല്‍കിയാണ് വാക്‌സിന്‍ വിതരണത്തില്‍ ജില്ല പുതിയ നേട്ടം കൈവരിച്ചത്. 143 സര്‍ക്കാര്‍ ആശുപത്രികളിലെ വാക്‌സിന്‍ വിതരണ!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,818 പേര്‍ക്ക് രോഗബാധ 1,864 പേര്‍ക്ക് രോഗമുക്തി
ടി.പി.ആര്‍ നിരക്ക് 17.52 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,689 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 05ഉറവിടമറിയാതെ രോഗബാധിതരായവര്‍ 32രോഗബാധിതരായി ചികിത്സയില്‍ 21,582 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 57,297 പേര്‍
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച!-->!-->!-->…
പൂക്കോട്ടുംപാടത്ത് വൻ കഞ്ചാവ് വേട്ട; 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ
മലപ്പുറം: നിലമ്പൂർ കൂറ്റംമ്പാറയിൽ 183 കിലോ കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി നാല് പേർ എക്സൈസ് പിടിയിൽ.നിലമ്പൂർ എക്സൈസ് വിഭാഗത്തിനും മലപ്പുറം ഐ.ബിക്കു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിലമ്പൂർ എക്സൈസ്!-->!-->!-->!-->!-->…
