Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മുഹമ്മദ് സൗഹാനെ കണ്ടെത്താന്‍ ചെക്കുന്ന് മലയില്‍ തിരച്ചില്‍ നടത്തി പോലിസും വളന്റിയര്‍മാരും
അരീക്കോട്: ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയില്‍നിന്ന് കാണാതായ 15കാരന്‍ മുഹമ്മദ് സൗഹാനെ കണ്ടെത്താനായി പോലിസും വളന്റിയര്‍മാരും ചെക്കുന്ന് മലയുടെ താഴ്‌വാരത്തില്‍ തിരച്ചില്‍ നടത്തി. അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ ലൈജു മോന്റെ നേതൃത്വത്തില്‍!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.17 ശതമാനം 2,568 പേര്‍ക്ക് വൈറസ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,514 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 03ഉറവിടമറിയാതെ 17 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 32,902 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 77,659 പേര്‍
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 സെപ്തംബര്‍ അഞ്ച്) 17.17 ശതമാനം!-->!-->!-->…
നിപ മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം
നിപ മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം
മലപ്പുറം: കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍ അറിയിച്ചു. ഡി.എം.ഒ ഡോ. കെ.!-->!-->!-->…
അമിത ടിക്കറ്റ് ചാർജ്ജ് ; കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം:ഇ. ടി.
കോവിഡ് മൂലം ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ അല്പം ഇളവ് നൽകി പല രാജ്യങ്ങളും യാത്ര ചെയ്യാൻ വഴി ഒരുക്കിയിരിക്കുന്നത് ആശ്വാസകരമായ കാര്യമാണ്. എന്നാൽ വിമാന കമ്പനികൾ ഈ സാഹചര്യം!-->!-->!-->…
മലപ്പുറം-നെടുമ്പാശ്ശേരി ബസ് സര്‍വ്വീസ് കെ.എസ്.ആര്‍.ടി.സി പുനരാരംഭിക്കുന്നു
കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള എ/സി ലോഫ്‌ളോര്‍ ബസ് സര്‍വ്വീസ് ഇന്ന് (2021 സെപ്തംബര്‍ 05) മുതല്‍ പുനരാരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ യാത്രാ!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,166 പേര്‍ക്ക് രോഗബാധ 2,805 പേര്‍ക്ക് രോഗമുക്തി
ടി.പി.ആര്‍ 17.81 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,980 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 06ഉറവിടമറിയാതെ രോഗബാധിതരായവര്‍ 42രോഗബാധിതരായി ചികിത്സയില്‍ 33,644 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,581 പേര്‍
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021!-->!-->!-->…
അനുസ്മരണ സമ്മേളനം നടത്തി
മലപ്പുറം : റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാഫ് മുന്‍ ജില്ല പ്രസിഡന്റ് പരേതനായ ബി.കെ. സെയ്തിന്റെ പേരില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പി. ഉബൈദുളള എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
!-->!-->!-->…
നിരന്തര പ്രക്ഷോഭത്തിലൂടെ ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കും-കെ പി രാജേന്ദ്രന്‍
മലപ്പുറം : നിരന്തര പ്രക്ഷോഭത്തിലൂടെ ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കുമെന്ന്് എ ഐ ടി യു സി സംസ്ഥാന ജനസെക്രട്ടറി കെ പി രാജേന്ദ്രന്‍. പാചക വാകത വില വര്‍ദ്ധനവ് നിരന്തരം നടത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ!-->!-->!-->…
ഹോട്ടലുകൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണം.
മലപ്പുറം:കോവിഡ് വ്യാപനത്തോടൊപ്പം പാചക വാതക വിലവർധന കൂടി വന്നതോടെ ഹോട്ടലുകളും , ചായക്കടകളും അടച്ചിടൽ ഭീഷണിയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു.
കുതിച്ചുയരുന്ന!-->!-->!-->!-->!-->!-->!-->…
ഐ എന്‍ എല്ലിനെ ചതിച്ചവര്‍ക്ക് വീണ്ടും മെമ്പര്‍ഷിപ്പ് നല്‍കരുത്
മഞ്ചേരി : ഐഎന്‍എല്ലിനെ ചതിച്ച് കൂറുമാറി മഞ്ചേരി നഗരസഭയില്‍ എല്‍ ഡി എഫ് ഭരണത്തെ അട്ടിമറിച്ച, അഴിമതി നടത്തുകയും ചെയ്ത വ്യക്തികള്‍ക്ക് വീണ്ടും ഐ എന്‍ എല്ലില്‍ മെമ്പര്‍ഷിപ്പ് നല്‍കരുതെന്ന് ഐഎന്‍ എല്‍ മഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം!-->!-->!-->…
