Main Banner
Browsing Category

malappuram

മഹാത്മാഗാന്ധി അനുസ്മരണം

മലപ്പുറം : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഡി സി സി ഓഫീസില്‍ അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് എം മമ്മു അധ്യക്ഷത വഹിച്ചു. സമദ് മങ്കട ഉദ്ഘാടനംചെയ്തു. …

ജില്ലയിലെ പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കണം

കോട്ടക്കൽ: എസ് എസ് എല്‍ സി പരീക്ഷയില്‍ ഏറ്റവുമധികം എ പ്ലസ് നേടിയ കുട്ടികളുള്ള മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ഓരോ നിയോജക മണ്ഡലത്തിലും ഓരോ ഐ ടി ഐ കള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടക്കല്‍…

ഭാര്യയെ കഴുത്തുമുറുക്കി കൊന്നു; ഷമീര്‍ പിടിയിലായത്‌ ​ആത്മഹത്യക്ക് തയ്യാറെടുക്കുന്നതിനിടെ

വാഴക്കാട്: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്തുമുറുക്കിക്കൊന്ന് ഒളിവില്‍പ്പോയ ഭര്‍ത്താവിനെ വൈകുന്നേരത്തോടെ പിടികൂടി. വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അനന്തായൂര്‍ ഇളംപിലാറ്റാശ്ശേരി…

മലപ്പുറത്ത് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.

മലപ്പുറം: കൊണ്ടോട്ടി വാഴക്കാട് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളംപിലാറ്റാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഭർത്താവ് മുഹമ്മദ് ഷമീറിനെയാണ് പൊലീസ്…

ജില്ലയില്‍ 30218 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി

ജില്ലയില്‍ അനര്‍ഹമായി കൈവശം വച്ച 30,218 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹമായി കൈവശം വച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്‍പ്പിക്കുന്നതിന് ഭക്ഷ്യ വകുപ്പ്…

കോവിഡ് 19: ജില്ലയില്‍ 1,125 പേര്‍ക്ക് വൈറസ്ബാധ 1,228 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.35 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,068 പേര്‍ഉറവിടമറിയാതെ 17 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 12,909 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 39,898 പേര്‍ മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഒക്ടോബര്‍…

മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാഴക്കാട്: മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശ്ശേരിയിൽ ഷാക്കിറയാണ് (27) കൊല്ലപ്പെട്ടത്. കയർ കഴുത്തിൽ മുറുക്കി കൊന്നതാണെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ഭർത്താവ്…

മലപ്പുറത്ത് ഇന്ന് മുതല്‍ ഗതാഗത പരിഷ്‌ക്കാരം

മലപ്പുറം: നഗരത്തില്‍ മുഴുവന്‍ സ്വകാര്യ ബസുകളുടെയും സര്‍വീസ് നഗരസഭ ബസ്റ്റാന്‍ഡുമായി ബന്ധിപ്പിച്ചുള്ള ഗതാഗത പരിഷ്‌ക്കാരത്തിന് ഇന്ന്(ഒക്ടോബര്‍ ഒന്ന്) മുതല്‍ തുടക്കമാകും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നഗരസഭയിലേക്കും…

കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ്: മണ്‍സൂണിന് മുമ്പായി നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത്…

മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിനും വട്ടപ്പാറയിലെ അപകട വളവിനും പരിഹാരം കാണേണ്ടത് നാടിന്റെ ആവശ്യമെന്ന് മന്ത്രി തൃശൂര്‍-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട പ്രധാന പദ്ധതിയെന്ന…

കോടികളുടെ കോഴിഫാം തട്ടിപ്പ്; പ്രക്ഷോഭത്തിനൊരുങ്ങി ഉടമകൾ

മലപ്പുറം: കോഴി ഫാം മേഖലയിൽ കോടികളുടെ തട്ടിപ്പുകൾക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഫാം ഉടമകൾ. മലപ്പുറം പാലക്കാട് ജില്ലകളെ കേന്ദ്രീകരിച്ചു നടന്നുവരുന്ന കോഴി മേഖലയിലെ സാമ്പത്തിക തട്ടിപ്പുകളിൽ നൂറിൽപരം കർഷകരാണ് ഇരകളായത്.ഏകദേശം അറിവായ കണക്കുകൾ…