AAK
Browsing Category

malappuram

നഗരസഭ, പഞ്ചായത്ത് തലത്തില്‍ അറവുശാലകള്‍ ഉടന്‍ ആരംഭിക്കുക

മലപ്പുറം : നഗരസഭ, പഞ്ചായത്ത് തലത്തില്‍ അറവുശാലകള്‍ ഉടന്‍ ആരംഭിക്കുക, കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കുക, അനധികൃതമായ മാംസ വില്‍പ്പന തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന

മലപ്പുറം ജില്ലയിൽ കർശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലകള്‍

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്തുകള്‍അങ്ങാടിപ്പുറംഎടപ്പാള്‍കീഴാറ്റൂര്‍ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍ മഞ്ചേരി - 14, 45

കോവിഡ് 19: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവില്ല 3,099 പേര്‍ക്ക് കൂടി രോഗബാധ; 2,540…

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.74 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,980 പേര്‍ഉറവിടമറിയാതെ 32 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,238 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 75,157 പേര്‍ മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ

കോവിഡ് 19: ജില്ലയില്‍ 3,576 പേര്‍ക്ക് വൈറസ്ബാധ, 2,532 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.43 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,425 പേര്‍ഉറവിടമറിയാതെ 56 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 30,682 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,661 പേര്‍ മലപ്പുറം ജില്ലയില്‍

പോക്സോ കേസിൽ തെറ്റായി പ്രതി ചേർത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ടത് വഴി തെന്നല സ്വദേശി ശ്രീനാഥിന് (18) ജയിലിൽ കിടക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങളും വാർഡുകളും

മലപ്പുറം ജില്ലയിൽ (31.08.21) മുതൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങളും വാർഡുകളും കർശന ലോക്ക്ഡൗൺ ആയി പ്രഖ്യാപിക്കുന്ന പഞ്ചായത്തുകൾ

കോവിഡ് 19: ജില്ലയില്‍ 1,526 പേര്‍ക്ക് വൈറസ്ബാധ, 2,757 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.32 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,458 പേര്‍ഉറവിടമറിയാതെ 64 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,630 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 75,251 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 30)

സഹസ്രദളപത്മം വിരിഞ്ഞു

പൊന്മള പഞ്ചായത്ത് ചൂനുരില്‍ പാറക്കല്‍ ബാവയുടെ വീടിന്റെ മട്ടുപാവില്‍ വിരിഞ്ഞ സഹസ്രദള പത്മം ബാവയുടെ ഭാര്യ സൗജത്ത് ലോക്ക് ഡൗണ്‍ സമയത്ത് ഓണ്‍ലൈനായി വരുത്തിയ ഷുംഷാന്‍ഹോങ്തായ് ഇനത്തില്‍ പെട്ടതാണ് ഇത് ഇപ്പോള്‍ ഏകദേശം 50ല്‍

തുർക്കി സർക്കാരിന്റെ 65 ലക്ഷത്തിന്റെ സ്കോളർഷിപ്പ് മലപ്പുറം സ്വദേശിനിയ്ക്ക്

പെരിന്തൽമണ്ണ: തുർക്കി സർക്കാരിന്റെ 65 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് മലപ്പുറം വടക്കാങ്ങരയിലെ ഹവ്വാ യാസിറിന്. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് ഡെവലപ്പ്മെന്റ് ബാങ്കും തുർക്കി സർക്കാരും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര

മലപ്പുറം ജില്ലയിലെ 7 പഞ്ചായത്തുകളില്‍ കര്‍ശന ലോക്ഡൗണ്‍.ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ചുങ്കത്തറ, കുറ്റിപ്പുറം, മമ്പാട്, മങ്കട, മൂര്‍ക്കനാട്, തിരുവാലി, വാഴക്കാട് പഞ്ചായത്തുകളാണ് കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. നഗരസഭ വാര്‍ഡുകള്‍ തിരൂരങ്ങാടി - 9 മമ്പുറം,പരപ്പനങ്ങാടി- 15 സ്റ്റേഡിയം, 21 കൊട്ടന്‍തല,കോട്ടയ്ക്കല്‍