Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്,…
മലപ്പുറം: മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാരുടെ മർദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‍മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്.മലപ്പുറം മാണൂർ സ്വദേശി അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. മർദനത്തില്‍…
കിണറ്റില്‍ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് കിണറ്റില്‍ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. മലപ്പുറം ചുങ്കത്തറയിലാണ് ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണ് പത്തു വയസുകാരൻ നമരിച്ചത്.ചുങ്കത്തറ മദര്‍ വെറോണിക്ക സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അജ്‍വദ് ആണ് മരിച്ചത്.…
ഇന്ത്യയില്‍ ആദ്യമായി വിവിധ സ്ഥങ്ങളിലെ ഫാമിലികള്‍ ഒരുമിച്ചുള്ള ലോഞ്ചിംഗ് നടക്കുന്നു; തിരൂർ ഫാമിലി…
തിരൂര്‍: ആറ് വര്‍ഷമായി തിരൂരില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ വലിയ സൗകര്യങ്ങളോടെയുള്ള ഷോറൂം റീ ലോഞ്ചിംഗ് ചിരിത്രം കുറിച്ചിരിക്കുകയാണ്.
പുതിയ കാലത്തിനൊപ്പം എന്നും അപ്‌ഡേറ്റഡായി സഞ്ചരിക്കുന്ന തിരൂര്‍ ഫാമിലിയുടെ റീ…
ആശ്വാസം, താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ പൂനെയിലെത്തിച്ചു; ഉച്ചയോടെ താനൂര്‍ പൊലീസിന് കൈമാറും
മുംബൈ: മലപ്പുറം താനൂരില്‍ നിന്ന് ബുധനാഴ്ച കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ പൂനെയിലെത്തിച്ചു. ഉച്ചയോടെ താനൂർ പൊലീസിന് പെണ്‍കുട്ടികളെ കൈമാറും.മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം രാവിലെ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടികളെ…
പെണ്‍കുട്ടികളെ യുവാവ് പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി, ‘മുംബൈ പ്ലാൻ’ അറിഞ്ഞ് ഒപ്പം കൂടി,…
മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തിയെന്ന് സ്ഥിരീകരണം. താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവർക്ക് ഒപ്പം ഒരു യുവാവ് കൂടിയുണ്ട്.കുട്ടികളെ കോഴിക്കോട് റെയില്‍വേ…
നിലമ്ബൂരില്‍ മുൻ നൃത്താധ്യാപികയായ വയോധികക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി…
മലപ്പുറം; നിലമ്ബൂരില്‍ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനമേറ്റ സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അടിയന്തിര റിപ്പോർട്ട് തേടി.സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട്…
കാണാതായ പെണ്‍കുട്ടികള്‍ ഇന്നലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു; സിസിടിവി ദൃശ്യം…
മലപ്പുറം: മലപ്പുറം താനൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം വ്യാപകം. പെണ്‍കുട്ടികള്‍ ഇന്നലെ തിരൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസിടിവി ദൃശ്യം പുറത്ത് വന്നു.ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷമാണ് പെണ്‍കുട്ടികള്‍ തിരൂർ…
വയോധികയ്ക്കെതിരെ അതിക്രൂര മര്‍ദ്ദനം; അയല്‍വാസി കസ്റ്റഡിയില്‍, മകനെതിരെയും പരാതി
മലപ്പുറം: നിലമ്ബൂരില്‍ 80കാരി വയോധികയെ മര്‍ദിച്ച സംഭവത്തില്‍ അയല്‍വാസി ഷാജി പൊലീസ് കസ്റ്റഡിയില്‍. വീട്ടില്‍ നിന്ന് ഇയാളെ പൊലീസ് പിടികൂടിയത്.അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ സിഎച്ച് നഗറിലെ ഇന്ദ്രാണി ടീച്ചര്‍ ഗുരുതരമായി പരിക്കേറ്റ്…
ബംഗാള്‍ സ്വദേശി പിടിയിലായി; പരിശോധനയില്‍ കിട്ടിയത് മൂന്നര കിലോ കഞ്ചാവ്
മലപ്പുറം: തിരൂരങ്ങാടി ഒതുക്കുങ്ങലില്‍ 3.5 കിലോഗ്രാമിലധികം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു.താഹെർ അലി ഷേഖ് (33) എന്നയാളാണ് പിടിയിലായത്. മലപ്പുറം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ നൗഫല്‍ എ ന്റെ…
അക്രമങ്ങളും ലഹരി ഉപയോഗവും കൂടുന്നത് സംഘടനാ പ്രവര്‍ത്തനം നിരോധിച്ച അരാഷ്ട്രീയ ക്യാമ്ബസുകളില്‍;…
മലപ്പുറം: ലഹരി വിമുക്ത സന്ദേശമുയർത്തി വിദ്യാർഥി ശൃംഖലയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ച് എസ്‌എഫ്‌ഐ.ലഹരിവിരുദ്ധ ക്യാമ്ബയ്നിന്‍റെ ജില്ലാതല ഉദ്ഘാടനം മലയാള സർവകലാശാല ക്യാമ്ബസില്‍ തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു.…