Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ആഘോഷവേളയില്‍ കരുതലിനായി യാത്രക്കാര്‍ക്ക് മധുരം പകര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍
നിരത്തുകളില്‍ നിയമം പാലിക്കുന്നവര്‍ക്ക് പായസക്കിറ്റുകള്‍ നല്‍കി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വേറിട്ട ബോധവല്‍ക്കരണം. ഓണാഘോഷത്തിന് അപകടങ്ങള്‍ കുറക്കുക, കുടുംബങ്ങളില്‍ റോഡ് സുരക്ഷാ സന്ദേശം എത്തിക്കുക എന്ന!-->!-->!-->…
അവധി ദിവസങ്ങളിൽ അനധികൃത പ്രവര്‍ത്തനങ്ങള്‍; തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍; പരാതികൾ നിങ്ങൾക്കും…
മലപ്പുറം ജില്ലയിൽ അവധി ദിവസങ്ങളില്‍ അനധികൃത നിലം നികത്തല്‍, ക്വാറി പ്രവര്‍ത്തനം, മണല്‍ വാരല്‍, ഖനനം എന്നിവ തടയുന്നതിനായി കണ്‍ട്രോള്‍ റൂം തുറന്ന് പ്രത്യേക ജില്ലാ തല സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി.
ജില്ലാതലത്തില്‍ എഡിഎം, സബ്!-->!-->!-->!-->!-->…
കോഡൂരില്‍ കുടുംബശ്രീ ഓണം വിപണനമേള ആരംഭിച്ചു
വടക്കേമണ്ണ: കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ഓണം വിപണനമേള ആരംഭിച്ചു. വടക്കേമണ്ണ ജുമാമസ്ജിദ് എതിര്‍വശത്തായി തുടങ്ങിയ മേളയില്‍ വിവിധ അയല്‍കൂട്ടങ്ങളില്‍ നിന്ന് പച്ചക്കറി, ബിരിയാണി, പായസങ്ങള്‍, പലഹാരങ്ങള്‍, ചിപ്‌സുകള്‍,!-->…
അന്തർ ജില്ലാ പോക്കറ്റടി സംഘം പിടിയിൽ
മലപ്പുറം: കോഴിക്കോട്, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് കൂട്ട പോക്കറ്റടി നടത്തുന്ന വൻ സംഘം മലപ്പുറം പോലീസിന്റെ പിടിയിൽ.ബസ്സുകളിൽ യാത്രക്കാർ കയറുന്ന സമയത്തും ഇറങ്ങുന്ന സമയത്തും തിക്കും തിരക്കും കൂട്ടി യാത്രക്കാരുടെ പോക്കറ്റടി നടത്തുന്ന!-->!-->!-->…
മലപ്പുറം ജില്ലയിൽ കർശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍
പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലുള്ള കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പഞ്ചായത്തുകള്‍മൂര്‍ക്കനാട്, മൂത്തേടം, തൃക്കലങ്ങോട്.
കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍കൊണ്ടോട്ടി - വാര്‍ഡ് 28കോട്ടക്കല്‍ - 3, 30!-->!-->!-->…
കര്‍ശന ലോക്ക് ഡൗണ്‍ പ്രദേശങ്ങളിളിലും മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകളിലും ഏര്‍പ്പെടുത്തിയ…
* കര്‍ശന ലോക്ക്ഡൗണ്‍ പ്രദേശങ്ങള്‍/ കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുളള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായിരിക്കും.
* പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ / പ്രവര്‍ത്തികള്‍, പെട്രോള്‍!-->!-->!-->!-->!-->…
കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരും
കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 2,824 പേര്‍ക്ക് വൈറസ്ബാധ; 2,712 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.25 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,739 പേര്‍ആരോഗ്യമേഖലയില്‍ മൂന്ന് പേര്‍ക്ക്ഉറവിടമറിയാതെ 28 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,560 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 79,610 പേര്‍
മലപ്പുറം!-->!-->!-->…
മില്ലത്ത് സ്വന്താനം കമ്മിറ്റി ഓണക്കിറ്റ് വിതരണം നടത്തി
മഞ്ചേരി: മുനിസിപ്പാലിറ്റിയിലെ വട്ടപ്പാറ മില്ലത്ത് സാന്ത്വനം കമ്മിറ്റി നടത്തുന്ന പതിനാറമത് മില്ലത്ത് സാന്ത്വനം ഓണക്കിറ്റ് വിതരണം ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി നാസർകോയ തങ്ങൾ ഉൽഘാടനം ചെയ്തു. വട്ടപ്പാറയിലെ നാന്നൂറിലധികം കുടുംബങ്ങൾക്കാണ്!-->…
ലക്ഷദ്വീപിലെ സർവ്വകലാശാല കോഴ്സുകൾ നിർത്തലാക്കാനുള്ള തീരുമാനം പ്രതിഷേധാർഹം: ഇ .ടി മുഹമ്മദ് ബഷീർ…
ലക്ഷദ്വീപിലെ സെന്ററുകളിലെ കാലിക്കറ്റ് സർവ്വകലാശാലയുടെ പി. ജി. കോഴ്സുകളും ബി.എ അറബികും നിർത്തലാക്കാനുള്ള കാലിക്കറ്റ് സർവ്വകലാശാലയുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം.പി.!-->…
