Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
അയ്യങ്കാളി സർവീസ് സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മലപ്പുറം: അയ്യങ്കാളി സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലളിതമായ ചടങ്ങുകളോടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു എടയൂരിൽ സംസ്ഥാന പ്രസിഡണ്ട് കെ മണികണ്ഠനും ഊരകത്ത് ജനറൽ സെക്രട്ടറി എപി ഉണ്ണിയും ദേശീയ പതാക ഉയർത്തി എപി ശ്രീശൻ സിപി അനൂപ്!-->…
കര്‍ഷകരുടെ വായ്പകളുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കണം – കര്‍ഷക കോണ്‍ഗ്രസ്
മലപ്പുറം : കര്‍ഷകരുടെ വായ്പകളുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കുക, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 5000 രൂപയാക്കുക, പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ച കര്‍ഷകരുടെ നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക, നാളികേര സംഭരണ വില കിലോക്ക് 40 രൂപയായി!-->…
കോവിഡ് 19: ജില്ലയില്‍ തിങ്കളാഴ്ച 1,693 പേര്‍ക്ക് വൈറസ്ബാധ രോഗമുക്തരായത് 2,551 പേര്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.67 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,632 പേര്‍ഉറവിടമറിയാതെ 41 പേര്‍ രോഗബാധിതരായി ചികിത്സയില്‍ 30,172 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 79,118 പേര്‍
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 16) 1,693!-->!-->!-->…
പരാതി പിൻവലിച്ചില്ലെങ്കിൽ അച്ചടക്ക നടപടി; ഹരിത നേതാക്കൾക്കെതിരെ കടുപ്പിച്ച് ലീഗ് നേതൃത്വം
മലപ്പുറം: വനിതാ കമ്മീഷന് പരാതി നൽകിയതിന് ഹരിത നേതാക്കൾക്ക് ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം. അശ്ളീല ചുവയോടെ സംസാരിക്കുകയും അപമാനിക്കുകയും ചെയ്‌തു എന്ന് എം.എസ്.എഫ് നേതാക്കൾക്കെതിരെ സംഘടനയുടെ വനിതാ വിഭാഗമായ 'ഹരിത' വനിതാ കമ്മീഷനിൽ നൽകിയ!-->…
വിഡിയോ ചിത്രീകരിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചു.
വണ്ടൂർ: വിഡിയോ എടുക്കുന്നതിനിടെ യുവാവ് കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചു. നടുവത്ത് പുത്തൻകുന്നിൽ മണപ്പാട്ടിൽ സുബൈറിന്റെ മകൻ റാഷിദാണ് (19) മരിച്ചത്.
ഞായറാഴ്ച രാത്രി!-->!-->!-->!-->!-->…
അധ്യാപകന്റെ ആത്മഹത്യ: രണ്ടുപേര്‍ അറസ്റ്റിൽ
വേങ്ങര: അധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് മരിക്കാനിടയായ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി വേങ്ങര പോലിസ് രണ്ടുപേരെ അറസ്റ്റുചെയ്തു. വലിയോറ പുത്തനങ്ങാടി കോരം കുളങ്ങര നിസാമുദ്ദീന്‍ (39), കോരം കുളങ്ങര മുജീബ് റഹ്മാന്‍ (44)!-->…
സ്വാതന്ത്ര്യത്തിന്റെ മഹത്വം തിരിച്ചറിയണം: ജില്ലാ കലക്ടര്‍
ത്യാഗപൂര്‍ണ്ണമായ പോരാട്ടങ്ങളിലൂടെ രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മഹത്വവും മൂല്യവും എല്ലാവരും തിരിച്ചറിയണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. കലക്ടറേറ്റില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാകയുയര്‍ത്തിയ ശേഷം!-->…
സ്വാതന്ത്ര്യ ദിനത്തില്‍ പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു
മലപ്പുറം: കെ.കരുണാകരന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍, സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, മലപ്പുറം, മൈലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹികക്ഷേമ വകുപ്പിനു കീഴിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് പോഷകാഹാര!-->…
നാഷണല്‍ യൂത്ത് ലീഗ് സ്വാതന്ത്ര്യ ദിന പ്രതിജ്ഞാ സദസ്സ്
മലപ്പുറം : 'ജനാധിപത്യത്തിന്റെ കരുത്താവുക മതേതരത്വത്തിന്റെ പോരാളിയാവുക എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരമുള്ള 'പ്രതിജ്ഞ സദസ്സ്' മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് ശംസീര്‍ കരുവന്‍!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.35 ശതമാനം2,681 പേര്‍ക്ക് വൈറസ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,580 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 14 പേര്‍ രോഗബാധിതരായി ചികിത്സയില്‍ 31,038 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 80,213 പേര്‍
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 15) 2,681 പേര്‍ക്ക് കോവിഡ് 19!-->!-->!-->…
