Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
നിരന്തര പ്രക്ഷോഭത്തിലൂടെ ബി ജെ പി സര്ക്കാറിനെ താഴെയിറക്കും-കെ പി രാജേന്ദ്രന്
മലപ്പുറം : നിരന്തര പ്രക്ഷോഭത്തിലൂടെ ബി ജെ പി സര്ക്കാറിനെ താഴെയിറക്കുമെന്ന്് എ ഐ ടി യു സി സംസ്ഥാന ജനസെക്രട്ടറി കെ പി രാജേന്ദ്രന്. പാചക വാകത വില വര്ദ്ധനവ് നിരന്തരം നടത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്ക്കാറിന്റെ ജനദ്രോഹ!-->!-->!-->…
ഹോട്ടലുകൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണം.
മലപ്പുറം:കോവിഡ് വ്യാപനത്തോടൊപ്പം പാചക വാതക വിലവർധന കൂടി വന്നതോടെ ഹോട്ടലുകളും , ചായക്കടകളും അടച്ചിടൽ ഭീഷണിയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു.
കുതിച്ചുയരുന്ന!-->!-->!-->!-->!-->!-->!-->…
ഐ എന് എല്ലിനെ ചതിച്ചവര്ക്ക് വീണ്ടും മെമ്പര്ഷിപ്പ് നല്കരുത്
മഞ്ചേരി : ഐഎന്എല്ലിനെ ചതിച്ച് കൂറുമാറി മഞ്ചേരി നഗരസഭയില് എല് ഡി എഫ് ഭരണത്തെ അട്ടിമറിച്ച, അഴിമതി നടത്തുകയും ചെയ്ത വ്യക്തികള്ക്ക് വീണ്ടും ഐ എന് എല്ലില് മെമ്പര്ഷിപ്പ് നല്കരുതെന്ന് ഐഎന് എല് മഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം!-->!-->!-->…
കഥാകൃത്ത് പ്രമോദ് മണ്ണില്തൊടിയ്ക്ക് ആദരം
മലപ്പുറം: മിത്ര ചാരിറ്റബിള് ട്രസ്റ്റ്് കഥാകൃത്ത് പ്രമോദ് മണ്ണില്തൊടിയെ ആദരിച്ചു .വേണ്ടി വാര്ഡ് കൗണ്സിലര് ഷബീറലി പൊന്നാട അണിയിച്ചു. ഇത്തിരി നേരം സംഘടനയുടെ ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കായാണ് ആദരവ് .
മിത്ര!-->!-->!-->!-->!-->…
വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും നിർമിച്ച് നൽകുന്ന സംഘം പിടിയിൽ
മലപ്പുറം: വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും നിർമിച്ച് നൽകുന്ന സംഘം മലപ്പുറത്ത് പിടിയിൽ. പെരുമ്പാവൂർ സ്വദേശികളായ പാറക്കൽ ഷംസുദ്ദീൻ, തെലക്കൽ ഷമീർ എന്നിവരാണ് പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും കമ്പ്യൂട്ടറും കളർ!-->…
മലപ്പുറം ജില്ലയില് അഞ്ച് നഗരസഭ വാര്ഡുകളില്ക്കൂടി കര്ശന നിയന്ത്രണം
മലപ്പുറം ജില്ലയില് കോവിഡ് 19 രോഗനിര്വ്യാപന പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്ഫക്ഷന് പേപ്പുലേഷന് റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള് വെള്ളിയാഴ്ച (2021 സെപ്തംബര് മൂന്ന്) അഞ്ച് നഗരസഭാ വാര്ഡുകളിലേക്കുകൂടി!-->!-->!-->…
ഹരിത നേതാക്കളുടെ പരാതിയില് വനിതാ കമ്മീഷന് നടപടി തുടങ്ങി
മലപ്പുറം: എം.എസ്.എഫ് നേതാക്കള്ക്കെതിരായ ഹരിതയുടെ പരാതിയില് സംസ്ഥാന വനിതാ കമ്മീഷന് നടപടി തുടങ്ങി. ഈ മാസം ഏഴിന് മലപ്പുറത്ത് നടക്കുന്ന സിറ്റിങ്ങില് ഹാജരാവാന് പരാതിക്കാരോട് കമ്മീഷന് നിര്ദേശം നല്കി. എന്നാല് മലപ്പുറത്ത്!-->!-->!-->…
കോവിഡ് 19: ജില്ലയില് 2,736 പേര്ക്ക് വൈറസ്ബാധ 1,493 പേര്ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 2,683 പേര്ഉറവിടമറിയാതെ 29 പേര്ക്ക്ആരോഗ്യ പ്രവര്ത്തകര് 04രോഗബാധിതരായി ചികിത്സയില് 33,299 പേര്ആകെ നിരീക്ഷണത്തിലുള്ളത് 76,867 പേര്
മലപ്പുറം ജില്ലയില്!-->!-->!-->…
പെണ്കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ സംഭവത്തില് ജാമ്യത്തിലിറങ്ങിയ പ്രതി ഇനിയും…
മലപ്പുറം: ഡി.എന്.എ ഫലം നെഗറ്റീവായതോടെ പോക്സോ കേസില് പതിനെട്ടുകാരന് ജാമ്യം ലഭിച്ച കേസില് പൊലീസ് അന്വേഷണത്തില് പാളിച്ചയില്ലെന്ന് സി.ഡബ്ലയു.സി മലപ്പുറം ജില്ല ചെയര്മാന് പി. ഷജേഷ് ഭാസ്ക്കര്. കേസന്വേഷണത്തിന്റെ ദിശ തെറ്റിക്കാന്!-->!-->!-->…
നികുതി വെട്ടിച്ച് അടയ്ക്ക കടത്തിയ ലോറി പിടികൂടി.
തിരൂരങ്ങാടി: ബിനാമി രജിസ്ട്രേഷനെടുത്ത് നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച അടയ്ക്ക അടങ്ങിയ ചരക്ക് വാഹനം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് തിരൂരങ്ങാടി സ്ക്വാഡ് നമ്പർ 3 പിടികൂടി. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അടക്ക!-->!-->!-->…
