Main Banner
Browsing Category

malappuram

എ.ആർ നഗർ സഹകരണ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണം -കെ.ടി. ജലീൽ

[ മലപ്പുറം: എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിൻെറ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്ന് മുൻ മന്ത്രി കെ.ടി ജലീൽ. ഇതിൻെറ മുഖ്യസൂത്രധാരർ പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിൻെറ…

സ്‌കൂട്ടിയും ഓട്ടോയും കൂട്ടിയിടിച്ച് 21കാരന്‍ മരിച്ചു

പെരിന്തല്‍മണ്ണ: മേലാറ്റൂരില്‍ സ്‌കൂട്ടിയും ഓട്ടോയും കൂട്ടിയിടിച്ച് മലപ്പുറം മേലാറ്റൂരിലെ 21വയസ്സുകാരന മരിച്ചു. മേലാറ്റൂര്‍ പുല്ലിക്കുത്ത് പുളിക്കല്‍ സുരേഷ്‌കുമാറിന്റെ മകന്‍ വിഷ്ണു (21) ആണ് മരിച്ചത്. വൈകീട്ട് വണ്ടൂര്‍ പുളിയകോടു…

വിഷം അകത്തുചെന്ന് 25കാരിയായ വീട്ടമ്മ മരണപ്പെട്ടു

മഞ്ചേരി : വിഷം അകത്തുചെന്ന് അവശ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മലപ്പുറം വഴിക്കടവ് വട്ടപ്പാറ പുളിക്കലങ്ങാടി പള്ളിപുറം നൗഷാദിന്റെ ഭാര്യ അന്‍ഷിദ (25) ആണ് മരിച്ചത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ മക്കള്‍ക്കൊപ്പം…

മുഹമ്മദ് സൗഹാനെ കണ്ടെത്താന്‍ ചെക്കുന്ന് മലയില്‍ തിരച്ചില്‍ നടത്തി പോലിസും വളന്റിയര്‍മാരും

അരീക്കോട്: ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയില്‍നിന്ന് കാണാതായ 15കാരന്‍ മുഹമ്മദ് സൗഹാനെ കണ്ടെത്താനായി പോലിസും വളന്റിയര്‍മാരും ചെക്കുന്ന് മലയുടെ താഴ്‌വാരത്തില്‍ തിരച്ചില്‍ നടത്തി. അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ ലൈജു മോന്റെ നേതൃത്വത്തില്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.17 ശതമാനം 2,568 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,514 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 03ഉറവിടമറിയാതെ 17 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 32,902 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 77,659 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 സെപ്തംബര്‍ അഞ്ച്) 17.17 ശതമാനം…

നിപ മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം

നിപ മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം മലപ്പുറം: കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍ അറിയിച്ചു. ഡി.എം.ഒ ഡോ. കെ.…

അമിത ടിക്കറ്റ് ചാർജ്ജ് ; കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം:ഇ. ടി.

കോവിഡ് മൂലം ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ അല്പം ഇളവ് നൽകി പല രാജ്യങ്ങളും യാത്ര ചെയ്യാൻ വഴി ഒരുക്കിയിരിക്കുന്നത് ആശ്വാസകരമായ കാര്യമാണ്. എന്നാൽ വിമാന കമ്പനികൾ ഈ സാഹചര്യം…

മലപ്പുറം-നെടുമ്പാശ്ശേരി ബസ് സര്‍വ്വീസ് കെ.എസ്.ആര്‍.ടി.സി പുനരാരംഭിക്കുന്നു

കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള എ/സി ലോഫ്‌ളോര്‍ ബസ് സര്‍വ്വീസ് ഇന്ന് (2021 സെപ്തംബര്‍ 05) മുതല്‍ പുനരാരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ യാത്രാ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,166 പേര്‍ക്ക് രോഗബാധ 2,805 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ 17.81 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,980 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 06ഉറവിടമറിയാതെ രോഗബാധിതരായവര്‍ 42രോഗബാധിതരായി ചികിത്സയില്‍ 33,644 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,581 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021…

അനുസ്മരണ സമ്മേളനം നടത്തി

മലപ്പുറം : റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാഫ് മുന്‍ ജില്ല പ്രസിഡന്റ് പരേതനായ ബി.കെ. സെയ്തിന്റെ പേരില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പി. ഉബൈദുളള എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. …