Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മലപ്പുറത്ത് ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസ്: മകന് പത്ത് വര്‍ഷം കഠിന തടവ്
മഞ്ചേരി: മലപ്പുറത്ത് ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് പത്ത് വര്‍ഷം കഠിന തടവ്. പോത്തുകല്ല് സ്വദേശിനി പെരുങ്കല്ലത്ത് രാധാമണിയാണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിത് കുമാറാണ് പ്രതി. 2017 ഏപ്രിലിലായിരുന്നു കൊലപാതകം.
!-->!-->!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,300 പേര്‍ക്ക് വൈറസ് ബാധ; 3,297 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.65 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,232 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 11ഉറവിടമറിയാതെ 36 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 30,411 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 69,460 പേര്‍
മലപ്പുറം ജില്ലയില്‍!-->!-->!-->…
ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം
ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് യു.ഡി.എഫിന് ജയം. ചെറുകാവ് പഞ്ചായത്തിലെ ചേവായൂര്‍, തലക്കാട് പഞ്ചായത്തിലെ പാറശ്ശേരി വെസ്റ്റ്, വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശ്ശേരി, നിലമ്പൂര്‍ ബ്ലോക്ക്!-->…
സുഭിക്ഷ കേരളം: പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
മലപ്പുറം: ഗ്രാമപ്പഞ്ചായത്ത് 'സുഭിക്ഷ കേരളം' പദ്ധതിയില്‍ സമഗ്ര അടുക്കളത്തോട്ടം നിര്‍മിക്കുന്നതിനായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. അത്യുത്പാദന ശേഷിയുള്ള തക്കാളി, വെണ്ട, പയര്‍, വഴുതന, പച്ചമുളക് എന്നിവയുടെ തൈകളാണ് പഞ്ചായത്ത് അംഗങ്ങള്‍ മുഖേന!-->…
കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു
കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു. പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ എട്ടില്‍ കൂടുതലുള്ള!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.67 ശതമാനം3,109 പേര്‍ക്ക് വൈറസ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,033 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 47 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 30,414 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 70,125 പേര്‍
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഓഗസ്റ്റ് 11) മലപ്പുറം ജില്ലയില്‍!-->!-->!-->…
കലാ സാംസ്ക്കാരിക പ്രവർത്തകരോടുള്ള അവഗണന ഐ എൻ എ യു സി പ്രതിഷേധ സംഗമം നടത്തി
മലപ്പുറം: കലാ സാംസ്ക്കാരിക പ്രവർത്തകരോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ കലാപ്രവർത്തകർ കലാ സംഗമവും പ്രതിഷേധവും നടത്തി മലപ്പുറം കലക്ട്രേറ്റ്!-->…
60 വയസ് കഴിഞ്ഞ കിടപ്പുരോഗികൾക്ക് കോവിഡ് വാക്സിൻ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.
മലപ്പുറം: കോവിഡ് വ്യാപനം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കാൻ തീരുമാനം.60 വയസിനുമേൽ പ്രായം ഉള്ള ,ഇതുവരെ ഒരു ഡോസ് പോലും വാക്സിൻ എടുക്കാത്ത മുഴുവൻ ആൾക്കാർക്കും ,18 വയസ്സിനു മേൽ പ്രായം ഉള്ള എല്ലാ!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നുചൊവ്വാഴ്ച ടി.പി.ആര്‍ 21.82…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,546 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 04ഉറവിടമറിയാതെ രോഗബാധിതരായവര്‍ 49രോഗബാധിതരായി ചികിത്സയില്‍ 30,263 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 67,148 പേര്‍
മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->!-->!-->…
മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്തി കൊണ്ടുപോകുകയായിരുന്ന ചന്ദന തടി പിടികൂടി
പാലക്കാട്: മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്തി കൊണ്ടുപോകുകയായിരുന്ന 1100 കിലോ ചന്ദന തടി കഷ്ണങ്ങൾ വനം വകുപ്പ് വിജിലൻസ് വിഭാഗം പിടികൂടി. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയിൽ രഹസ്യ അറയുണ്ടാക്കി, അതിൽ 57 ചാക്കുകളിലാക്കി സൂക്ഷിച്ച!-->!-->!-->…
