Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
സംസ്ഥാന പ്രസിഡന്റ് എ പി. അബ്ദുല്‍ വഹാബിനെ പിന്തുണക്കും. ഐ എന്‍ എൽ
മലപ്പുറം : പ്രഫ: എ പി. അബ്ദുല്‍ വഹാബ് പ്രസിഡന്റും, നാസര്‍ കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായ സംസ്ഥാന കമ്മറ്റിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ മലപ്പുറത്ത് ചേര്‍ന്ന ഐ എന്‍ എല്‍. ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. 13 മണ്ഡലം ഭാരവാഹികളും,!-->…
സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക്മൊബൈല്‍ഫോണ്‍ നല്‍കി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ
മലപ്പുറം: ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസപ്പെടുന്ന സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ. കോഡൂര്‍ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസിലെ ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ പ്രയാസപ്പെടുന്ന!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,244 പേര്‍ക്ക് രോഗമുക്തി; 1,779 പേര്‍ക്ക് രോഗബാധടെസ്റ്റ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,726 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ രോഗബാധിതരായവര്‍ 40രോഗബാധിതരായി ചികിത്സയില്‍ 19,781 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 61,261 പേര്‍
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ജൂലൈ 26) 2,244 പേര്‍!-->!-->!-->…
എആർ നഗർ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ മകനും അനധികൃത നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്
മലപ്പുറം: എആർ നഗർ സഹകരണബാങ്കിൽ നിന്ന് ആദായനികുതിവകുപ്പ് കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി കണ്ടുകെട്ടിയതിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖിന്റെ പേരിലുള്ള നിക്ഷേപവും. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പ് ബാങ്കിന് നൽകിയ ഉത്തരവിന്റെ!-->…
പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം; ലീഗ് നേതാക്കളെ യൂത്ത്‍ലീഗ് പ്രവർത്തകർ പൂട്ടിയിട്ടു
മലപ്പുറം: മലപ്പുറത്ത് ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവർത്തകർ പൂട്ടിയിട്ടു. മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കം. യൂത്ത് ലീഗ് നേതാവിനെ അവഗണിച്ചെന്നാണ് പ്രവർത്തകരുടെ പരാതി. മുമ്പത്തെ പഞ്ചായത്ത്!-->…
ഐ.എൻ.എല്ലുകാർക്ക് ലീഗിലേക്ക് വരണോയെന്ന് തീരുമാനിക്കാം പി.കെ.…
മലപ്പുറം: ഐ.എൻ.എല്ലുകാർക്ക് ലീഗിലേക്ക് വരണോയെന്ന് തീരുമാനിക്കാമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പദവി അൽപം കുറഞ്ഞാലും ലീഗിൽ അന്തസ്സോടെ നിൽക്കാമെന്ന്!-->…
മലപ്പുറത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
മലപ്പുറം: എടവണ്ണ ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എടവണ്ണ പൊലീസ് സ്ഥലത്തെത്തി.തലയോട്ടിയുടെ അളവും തൂക്കവും മറ്റും!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.89 ശതമാനം2,684 പേര്‍ക്ക് വൈറസ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,607 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ രോഗബാധിതരായവര്‍ 31രോഗബാധിതരായി ചികിത്സയില്‍ 20,244 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 62,940 പേര്‍
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ജൂലൈ 25) കോവിഡ് ടെസ്റ്റ്!-->!-->!-->…
മലപ്പുറം മേൽമുറിയിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന് പരിക്ക്
മലപ്പുറം: മേൽമുറി 27 ൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരന് പരിക്കേറ്റു ബുള്ളറ്റ് യാത്രക്കാരനെ മലപ്പുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോലീസ് വളണ്ടിയേഴ്സ് നാട്ടുകാരും!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 2,816 പേര്‍ക്ക് വൈറസ്ബാധ; 2,401 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,707 പേര്‍ഉറവിടമറിയാതെ 35 പേര്‍ക്ക്ആരോഗ്യ മേഖലയില്‍ മൂന്ന് പേര്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 20,030 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 59,100 പേര്‍
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 24) ആരോഗ്യ മേഖലയില്‍!-->!-->!-->…
