Main Banner
Browsing Category

malappuram

മുസ്ലിംലീഗിൽ നിന്നും നീതി ലഭിച്ചില്ല; ഫാത്തിമ തഹ്​ലിയ

മലപ്പുറം: എം.എസ്​.എഫി​ന്‍റെ വനിത വിഭാഗമായ ഹരിതയോട്​​ മുസ്​ലിം ലീഗ്​ നീതി കാണിച്ചില്ലെന്ന് ​ദേശീയ വൈസ് പ്രസിഡന്‍റ്​​​ ഫാത്തിമ തഹ്​ലിയ. സ്വാഭാവിക നീതി ഹരിതക്ക്​ ലഭിച്ചില്ല.എന്നാൽ, പാർട്ടിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ല. പെൺകുട്ടികളുടെ…

എം.എസ്.എഫ് സീനിയർ വൈസ് പ്രസിഡന്‍റ് രാജിവെച്ചു

മലപ്പുറം: എം.എസ്.എഫിന്‍റെ വിദ്യാര്‍ഥിനി വിഭാഗമായ ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച മുസ്‍ലിം ലീഗ് നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സീനിയർ വൈസ് പ്രസിഡന്‍റ് ഏ.പി അബ്ദുസമദ് രാജിവെച്ചു. മുസ്‍ലിം ലീഗിന്‍റേത് സ്ത്രീ വിരുദ്ധ ജനാധിപത്യ…

ചിങ്ങം ഒന്ന് കര്‍ഷകദിനം: നാട്ടിലെങ്ങും കര്‍ഷകര്‍ക്ക് ആദരം

ചട്ടിപ്പറമ്പ്: ചിങ്ങം ഒന്നിലെ കര്‍ഷകദിനാചരണത്തില്‍ ഭക്ഷ്യവസ്തുകള്‍ വിളയിച്ചെടുക്കന്ന കര്‍ഷകരെ നാടും നഗരം ആദരിച്ചു. കോഡൂര്‍ കൃഷിഭവന്റെ കാര്‍ഷിക ദിനാചരണത്തിന്റെ ഉദ്ഘാടനവും വിവിധ തലങ്ങളില്‍ നിന്നും മികച്ച കര്‍ഷകരായി തിരഞ്ഞെടുത്തവരെ ആദരിക്കലും…

എസ് എസ് എല്‍ സി +2 പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ നൗഷാദ് മാരുടെ മക്കളെയും സാമൂഹ്യ സാംസ്‌കാരിക…

മലപ്പുറം : നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ നൗഷാദ് മാരുടെ മക്കളെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൗഷാദ്മാരെയും അനുമോദിച്ചു. പതിനാല്…

എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

മലപ്പുറം : കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി കയ്യേറ്റം നടത്തിയതിന് മലപ്പുറം പോലീസ് ചട്ടിപ്പറമ്പിലുള്ള തുമ്പത്ത് സിദ്ദീഖ് , തുമ്പത്ത് മുസ്തഫ, മന്‍സൂര്‍ മഞ്ഞാംപള്ളി, കളത്തില്‍ ഉസ്മാന്‍ എന്നിവര്‍ക്കെതിരെ…

മുന്‍കാല ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം: അബ്ദുസമദ് സമദാനി എം പി

മലപ്പുറം: മുന്‍കാല ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് എം പി അബ്ദുസമദ് സമദാനി എം പി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ആയിരക്കണക്കിന് അവശത അനുഭവിക്കുന്ന മുന്‍കാല മെമ്പര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും…

ദളിതന്‍ മുഖ്യമന്ത്രിയായാലും പിന്നോക്കക്കാരന് നീതി കിട്ടാത്ത അവസ്ഥ- ബി ഡി ജെ എസ്

മലപ്പുറം : പാര്‍ട്ടി മാറിയല്ല ജാതി മാറി ഭരിച്ചാല്‍ മാത്രമേ പിന്നോക്കക്കാരന് സാമൂഹ്യനീതി ലഭിക്കൂകയുള്ളുവെന്ന് ഉദ്‌ഘോഷിച്ച പ്രമുഖ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും എസ് എന്‍ ഡി പി നേതാവുമായിരുന്ന സഹോദരന്‍ അയ്യപ്പന്റെ നാട്ടില്‍ ദളിതന് നീതി…

മലബാറില്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കണം

മലപ്പുറം : മലബാറില്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഡിഎഫ് പ്രതിനിധികള്‍ മലപ്പുറം എംഎല്‍എ പി ഉബൈദുള്ളക്ക് നിവേദനം നല്‍കി. മലബാറില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഡിഎഫ് പ്രതിനിധികള്‍…

കോഡൂര്‍ പഞ്ചായത്തില്‍ എസ് ഡി പി ഐ യുടെ ഗുണ്ടാവിളയാട്ടം

കോഡൂര്‍ : കോവിഡ് കാലത്ത് കോഡൂര്‍ പഞ്ചായത്ത് ചെയ്ത മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സുതാര്യമായ വാക്‌സിന്‍ വിതരണത്തിലും അസൂയപൂണ്ട ഏതാനും ചില എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വാക്‌സിന്‍ വിതരണത്തെക്കുറിച്ച് അന്വേഷിക്കാനെന്ന…

ജനകീയാസൂത്രണം 25-ാം വാര്‍ഷികംസൈക്കിള്‍ യാത്ര

കോഡൂര്‍ : ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷിക ആഘോഷ പരിപാടിയുടെ പ്രചരണ ഭാഗമായി കോഡൂര്‍ ഗ്രാമപഞ്ചായത്തില്‍ സൈക്കിള്‍ യാത്ര നടത്തി. താണിക്കല്‍ മുതല്‍ വടക്കേമണ്ണ മുതല്‍ നടത്തിയ യാത്ര മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.…