Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
സ്വാതന്ത്ര്യ ദിനത്തില് പോഷകാഹാര കിറ്റുകള് വിതരണം ചെയ്തു
മലപ്പുറം: കെ.കരുണാകരന് സ്മാരക സമിതിയുടെ നേതൃത്വത്തില്, സ്വാതന്ത്രത്തിന്റെ 75ാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി, മലപ്പുറം, മൈലപ്പുറത്ത് പ്രവര്ത്തിക്കുന്ന സാമൂഹികക്ഷേമ വകുപ്പിനു കീഴിലെ ദത്തെടുക്കല് കേന്ദ്രത്തിലെ കുട്ടികള്ക്ക് പോഷകാഹാര!-->…
നാഷണല് യൂത്ത് ലീഗ് സ്വാതന്ത്ര്യ ദിന പ്രതിജ്ഞാ സദസ്സ്
മലപ്പുറം : 'ജനാധിപത്യത്തിന്റെ കരുത്താവുക മതേതരത്വത്തിന്റെ പോരാളിയാവുക എന്ന മുദ്രാവാക്യമുയര്ത്തി സ്വാതന്ത്ര്യദിനത്തില് നാഷണല് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരമുള്ള 'പ്രതിജ്ഞ സദസ്സ്' മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് ശംസീര് കരുവന്!-->…
കോവിഡ് 19: മലപ്പുറം ജില്ലയില് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.35 ശതമാനം2,681 പേര്ക്ക് വൈറസ്…
നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 2,580 പേര്ആരോഗ്യ പ്രവര്ത്തകര് 0ഉറവിടമറിയാതെ 14 പേര് രോഗബാധിതരായി ചികിത്സയില് 31,038 പേര്ആകെ നിരീക്ഷണത്തിലുള്ളത് 80,213 പേര്
മലപ്പുറം ജില്ലയില് ഞായറാഴ്ച (2021 ഓഗസ്റ്റ് 15) 2,681 പേര്ക്ക് കോവിഡ് 19!-->!-->!-->…
സ്വാതന്ത്ര്യ ദിനത്തിൽ നിർധനർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ജോയിൻ്റ് കൗൺസിൽ
മലപ്പുറം: ഇന്ത്യയുടെ 75-ആം സ്വാതന്ത്ര്യ ദിനം ജോയിൻ്റ് കൗൺസിൽ മലപ്പുറം ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമുചിതമായി ആചരിച്ചു.കോവിഡ് സാഹചര്യത്തിൽ നിർധന വിദ്യാർത്ഥികൾക്ക് പOനോപകരണങ്ങളും ബുക്കുകളും വിതരണം!-->…
ദേശീയതയില് വിഷം ചേര്ക്കാനുള്ള ശ്രമം ചെറുക്കണം: മന്ത്രി വി. അബ്ദുറഹിമാൻ,രാഷ്ട്രത്തിന്റെ 75ാം…
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് രാഷ്ട്രത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ജില്ലാ ആസ്ഥാനത്ത് ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില് ആരോഗ്യ ജാഗ്രത ഉറപ്പാക്കിയാണ് പരിപാടികള് നടന്നത്. രാവിലെ ഒമ്പത് മണിക്ക്!-->…
കോവിഡ് 19: മലപ്പുറം ജില്ലയില് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.71 ശതമാനം3,038 പേര്ക്ക് വൈറസ്…
നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 2,953 പേര്ആരോഗ്യ പ്രവര്ത്തകര് 05ഉറവിടമറിയാതെ 33 പേര്ക്ക്രോഗബാധിതരായി ചികിത്സയില് 31,340 പേര്ആകെ നിരീക്ഷണത്തിലുള്ളത് 77,033 പേര്
മലപ്പുറം ജില്ലയില് ശനിയാഴ്ച (2021 ഓഗസ്റ്റ് 14) 3,038 പേര്ക്ക് കോവിഡ്!-->!-->!-->…
ഹോട്ടലുകളില് ഇരുന്ന് ഭക്ഷണം കഴിക്കാന് അനുമതി വേണം
മലപ്പുറം : വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവര്ത്തിക്കാന് അനുമതി നല്കുകയും എന്നാല് ഹോട്ടലുകളില് പാര്സല് ഭക്ഷണ വിതരണം മാത്രം അനുവദിക്കുകയും ചെയ്ത സര്ക്കാര് നടപടി അംഗീകരിക്കാനാവില്ലെന്നും എല്ലാ ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം!-->…
മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകൻ തൂങ്ങി മരിച്ചു
മലപ്പുറം: വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. പ്രശസ്ത ചിത്രകാരനും സ്കൂൾ അധ്യാപകനും സിനിമാ സാംസ്കാരികമേഖലകളിൽ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്.!-->…
കെ ടി ജലീൽ എം എൽ എക്കെതിരെ വധഭീഷണി മുഴക്കിയ വ്യക്തിയെ അറസ്റ്റ് ചെയ്തു.
മലപ്പുറം: കെ ടി ജലീൽ എം എൽ എക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ വ്യക്തിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം പെരുവള്ളൂര് സ്വദേശി ഹംസയെ (49) ആണ് വളാഞ്ചേരി എസ് എച്ച് ഒ സി. അഷ്റഫ് അറസ്റ്റ് ചെയ്തത്.!-->…
ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് സർക്കാർ സൗകര്യമൊരുക്കും : മന്ത്രി വി അബ്ദുറഹ്മാൻ
താനൂർ: മലപ്പുറം ജില്ലയിൽ നിന്ന് പത്താം ക്ലാസ് വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് സർക്കാർ സൗകര്യമൊരുക്കുമെന്നും ഇതു സംബന്ധിച്ച് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക പരിഹരിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി!-->…
