Shobika
Browsing Category

malappuram

ഫുട്‌ബോള്‍ മത്സര പ്രവചന വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

മലപ്പുറം : നൗഷാദ് അസോസിയേഷന്‍ മലപ്പുറം സംഘടിപ്പിച്ച കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സര പ്രവചന വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രവചന മത്സരത്തില്‍ നൂറോളം ആളുകള്‍ പങ്കെടുത്തു. വിജയികളായ സജാദ് മുണ്ടുപറമ്പ്, അജി മലപ്പുറം, ശശി…

കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ധര്‍ണ്ണ നടത്തി

മലപ്പുറം : സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ മലപ്പുറം ഹെഡ് പോസ്‌റ്റോഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ എഐടിയുസി ജില്ലാ സെക്രട്ടറി എം.എ റസാഖ് ഉദ്ഘാടനം ചെയ്തു. കെ സി ഇ…

കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത് 2,115 പേര്‍ക്ക്; 1,566 പേര്‍ രോഗമുക്തരായി

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 13) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 2,115 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.11 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ്…

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം

മലപ്പുറം : കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ മെമ്പര്‍ഷിപ് കാമ്പയിന്‍ മലപ്പുറത്ത് തുടങ്ങി. സംസ്ഥാന സെക്രട്ടറി എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ബാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി ബ്രിജേഷ്,…

ജുമുഅക്കും പെരുന്നാൾ നിസ്കാരത്തിനും അനുമതി വേണം; സമസ്ത

ചേളാരി: ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമഅഃക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 15ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധ സംഗമം…

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആരാധന നടത്താൻ അനുമതി ആവശ്യപ്പെട്ട് യൂത്ത്ലീഗ് ധർണ്ണ നടത്തി

മലപ്പുറം: കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജുമുഅ നമസ്കാരം നിർവ്വഹിക്കാനും, ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാനും അനുമതി നൽകണമെന്ന വിശ്വാസി സമൂഹത്തിന്റെ ന്യായമായ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലപ്പുറം ജില്ലാ മുസ്ലിം യൂത്ത്ലീഗ്…

കോവിഷീല്‍ഡ് രണ്ടാം ഡോസ് ക്യാമ്പ് ഇന്ന്

മലപ്പുറം: പാണക്കാട് പൗരസമിതിം സെവന്‍ ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് ( 13.07.2021) കോവിഷീല്‍ഡ് രണ്ടാം ഡോസ് ക്യാമ്പ് പാണക്കാട് യു പി സ്‌കൂളില്‍ വെച്ച് നടക്കും. രാവിലെ 9 ന് ക്യാമ്പ്…

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ സ്ഥാപക ദിനം ആചരിച്ചു

മലപ്പുറം : കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ മുപ്പത്തിയേഴാം സ്ഥാപക ദിനം ആചരിച്ചു. മലപ്പുറം സിവില്‍ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഡോ. ബാബു വര്‍ഗീസ് പതാക ഉയര്‍ത്തി. ആയിരത്തി തൊള്ളയായിരത്തിഎണ്‍പത്തിനാലില്‍ മുന്‍…

ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പുവരുത്താനൊരുങ്ങി ജില്ലാ…

ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്.…