Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.41 ശതമാനമായി ഉയര്‍ന്നു തിങ്കളാഴ്ച 1,615…
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 19) 1,615 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.41 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 14.36…
മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാവാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം – പി. ഉബൈദുള്ള എം എല്‍ എ
കോഡൂര്‍ : മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാവാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു.കോവിഡ് കാലത്ത് സമൂഹം നേരിടുന്ന വെല്ലുവിളികളെ ഏറ്റെടുക്കുവാനും പരസ്പരം സഹകരണത്തിന്റെയും സഹായത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ…
യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍
മലപ്പുറം: മച്ചിങ്ങലില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍മുറി സ്വദേശി ഫൈസലിനെയാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലപ്പുറം ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് ഫൈസല്‍. അടുത്തിടെയാണ്…
നിയന്ത്രണങ്ങളോട് സഹകരിക്കും, മതനേതാക്കള്‍
ബലി പെരുന്നാളിനോടനുബന്ധിച്ച് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ നടപടികള്‍ എല്ലാ പള്ളികളിലും ആരാധനാലയങ്ങളിലും സ്വീകരിക്കുമെന്ന് വിവിധ മുസ്ലീം സംഘടനാ നേതാക്കള്‍ ഉറപ്പ് നല്‍കി. സര്‍ക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിയന്ത്രണങ്ങള്‍…
കോവിഡ് 19: ജില്ലയില്‍ 2,271 പേര്‍ക്ക് വൈറസ്ബാധ; 2,299 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂലൈ 18) 2,271 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14.36 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,203 പേര്‍ക്ക് നേരിട്ടുള്ള…
കോവിഡ് കാല നികുതി ഇളവ് ഉത്തരവ് നൽകണം- കെട്ടിടഉടമകൾ
മലപ്പുറം: കോവിഡിൽ അടച്ചിട്ട കെട്ടിടങ്ങൾക്ക് നികുതി ഇളവ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാവുന്നതാണെന്ന തദ്ദേശ വകുപ്പ് മന്ത്രിയുടെ പ്രസ്താവന നടപ്പിലാക്കാൻ സർക്കാരിൻ്റെ ഉത്തരവ് വേണമെന്ന ഉദ്യോഗസ്ഥ നിലപാടിൽ കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ…
വൈദ്യുതി ഭേദഗതി നിയമം നടപ്പിലാക്കരുത് -എസ്ടിയു
മലപ്പുറം : വരുന്ന മണ്‍സൂണ്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കാന്‍ ഒരുങ്ങന്ന വൈദ്യുതി നിയമം ഭേദഗതി 2021 ഉപേക്ഷിക്കണമെന്ന് കെ എസ് ഇ ബി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ് ടിയു) ആവശ്യപ്പെട്ടു. മേല്‍ നിയമത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഗസ്റ്റ്…
രാമപുരത്തെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്
മലപ്പുറം: രാമപുരത്തെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ആയിഷ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങള്‍ ഉൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് - പാലക്കാട് ദേശീയപാതയോരത്ത്…
രാമനാട്ടുകര സ്വർണ കവർച്ച അസൂത്രണ കേസ്; രണ്ടുപേർ കൂടി പിടിയിൽ
മലപ്പുറം: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച ആസൂത്രണ കേസിൽ രണ്ട് പേര് കൂടി അറസ്റ്റിലായി. കരിപ്പൂർ എയർപോട്ട് കേന്ദ്രീകരിച്ച സംഘത്തിലെ മുഖ്യപ്രതി സജീമോന്റെ ഡ്രൈവറും സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന…
പെരുന്നാൾ വിപണി, കോഴിയും ബീഫും മീനുമടക്കം ഇറച്ചി വിപണിയിൽ വൻ വിലക്കയറ്റം
മലപ്പുറം: കോഴിയും ബീഫും മീനുമടക്കം ഇറച്ചി വിപണിയിൽ വൻ വിലക്കയറ്റം. ബ്രോയിലർ ഇറച്ചിക്ക് കിലോക്ക് 230 രൂപയാണ് ശനിയാഴ്ച കോഴിക്കോട് നഗരത്തിലെ വില. ലഗോണിന് 180 രൂപയും ബീഫിന് 300 രൂപയുമായി…
