Main Banner
Browsing Category

malappuram

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.89 ശതമാനം2,684 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,607 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ രോഗബാധിതരായവര്‍ 31രോഗബാധിതരായി ചികിത്സയില്‍ 20,244 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 62,940 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ജൂലൈ 25) കോവിഡ് ടെസ്റ്റ്…

മലപ്പുറം മേൽമുറിയിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന് പരിക്ക്

മലപ്പുറം: മേൽമുറി 27 ൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരന് പരിക്കേറ്റു ബുള്ളറ്റ് യാത്രക്കാരനെ മലപ്പുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോലീസ് വളണ്ടിയേഴ്സ് നാട്ടുകാരും…

കോവിഡ് 19: ജില്ലയില്‍ 2,816 പേര്‍ക്ക് വൈറസ്ബാധ; 2,401 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,707 പേര്‍ഉറവിടമറിയാതെ 35 പേര്‍ക്ക്ആരോഗ്യ മേഖലയില്‍ മൂന്ന് പേര്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 20,030 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 59,100 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 24) ആരോഗ്യ മേഖലയില്‍…

വ്യാസപൗർണമിയുംഗുരുപൂജയും നടത്തി ഹനുമാൻ സേനാഭാരത്

മലപ്പുറം :വേദവ്യാസ ജയന്തി പ്രമാണിച്ച് ലോക ക്ഷേമത്തിനും ശാന്തിക്കും സമാധാനത്തിനും വേണ്ടി ഗുരുപൂജയും ഹോമവും നടത്തി .ഹനുമാൻ സേനയുടെ നേതൃത്വത്തിൽ നടന്ന പൂജയിൽ ധർമ്മ ആചാര്യ പ്രമുഖ് ശ്രീ ചൈതന്യ ചക്രവർത്തി മുഖ്യകാർമികത്വം വഹിച്ചു നിരവധി ഭക്തന്മാർ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.56 ശതമാനം 2,871 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,786 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ രോഗബാധിതരായവര്‍ 24രോഗബാധിതരായി ചികിത്സയില്‍ 19,636 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 57,155 പേര്‍ മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…

ന്യൂനപക്ഷ സകോളര്‍ഷിപ്പില്‍ മുസ്‌ലീം സമുദായത്തിന് മുറിവേറ്റു;സാദിഖലി തങ്ങള്‍

മലപ്പുറം: ന്യൂനപക്ഷ സകോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ നിലാപാടില്‍ മുസ്‌ലീം സാമുദായത്തിന് മുറിവേറ്റു എന്ന് സാദിഖലി തങ്ങള്‍.സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്കയുണ്ട്.അവകാശങ്ങള്‍ കവര്‍ന്നുകൊണ്ടല്ല മറിച്ചു എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുന്നണ്ടെന്നും…

മലപ്പുറം ജില്ലയുടെ മലയോര മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയുടെ മലയോര മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ. ‌ചാലിയാറും പുന്നപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നതിനാൽ തീരത്തു താമസിക്കുന്ന കുടുംബങ്ങൾ ജാഗ്രത പുലർത്താൻ നിർദേശം നല്‍കി. പുന്നപ്പുഴയിലെ ജലനിരപ്പുയർന്ന് എടക്കര…

വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളോട് കാണിയ്ക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളില്‍…

മലപ്പുറം: വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിയ്ക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരള (എ എ ഡബ്ല്യു കെ )ജില്ലാ കമ്മറ്റിയുടെ ആഭിമുമുഖ്യത്തില്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.63 ശതമാനം1,249 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,175 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 51 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 17,789 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,379 പേർ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 22) കോവിഡ് ടെസ്റ്റ്…

ജില്ലയില്‍ നാളെ മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും അറിയാം

എ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാധകമാകുന്ന പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പടെ എല്ലാ…