Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഇന്ധനവില വര്‍ദ്ധനവ്: പ്രതീകാത്മകമായി തൂങ്ങിമരണം നടത്തി
മലപ്പുറം. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കെ ടി യു സി ജേക്കബ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതീകാത്മകമായി തൂങ്ങിമരണം നടത്തി പ്രതിഷേധിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും അമിത സാമ്പത്തികഭാരം…
ഇന്ധന വില:കേന്ദ്ര സംസ്ഥാന സർക്കാറുകൾ കണ്ണ് തുറക്കണം: സേവാദൾ.
മലപ്പുറം : രാജ്യത്ത് പ്രതിദിനം അതികരിച്ച് കൊണ്ടിരിക്കുന്ന ഇന്ധനവില വർദ്ധനവ് ജനജീവിതം ദുസ്സഹമാക്കുന്ന രീതിയിലുള്ള വില കയറ്റം ഉണ്ടാക്കുന്നതിനും മറ്റും കാരണമാകുന്നുണ്ടെന്നും അത് കൊണ്ട് തെന്നെ എത്രയും പെട്ടൊണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഈ…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.1 2,121 പേര്‍ക്ക് വൈറസ് ബാധ;…
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 08) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.1 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,121 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 4,831 പേര്‍ കോവിഡ് ബാധക്കുശേഷം…
കളക്ടറുടെ സഹായമെത്തി അജീഷിന് ഇനി പഠിക്കാം സ്വന്തം ഫോണില്‍
സ്വന്തമായി സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പഠിക്കാന്‍ ബുദ്ധിമുട്ടിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി അജീഷിന് ജില്ലാ കലക്ടറുടെ സഹായമെത്തി. കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശികളായ സുബ്രഹ്‌മണ്യന്റെയും ശ്രീജയുടെയും രണ്ടാമത്തെ മകനായ അജീഷിനാണ്…
കോവിഡും, ലോക്ക്ഡൗണും: ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍
മലപ്പുറം ; കോവിഡിന്റെ പേരില്‍ ലോക്ക് ഡൗണ്‍ തുടര്‍ച്ചയായി നീട്ടുന്നത് ഹോട്ടല്‍ മേഖലയെ പാടെ തളര്‍ത്തുന്നതായി കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍…
കേരള ബജറ്റില്‍ മലപ്പുറം ജില്ലയോടുള്ള അവഗണനക്കെതിരെ ജൂണ്‍ 10 നു മലപ്പുറത്ത് മുസ്ലിംലീഗ് സമരം
Muslim League strike in Malappuram on June 10 against the neglect of Malappuram district in the Kerala budget
വ്യാപാരി വ്യവസായി യൂത്ത് വിംഗ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു
മലപ്പുറം :വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മക്കരപറമ്പ യൂണിറ്റ് യൂത്ത് വിംഗ് എക്‌സികുട്ടീവ് അംഗങ്ങള്‍ക്ക് ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു .വിതരണോദ്ഘാടനം യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍ നിര്‍വ്വഹിച്ചു.
ചടങ്ങിന്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 908 പേര്‍ക്ക് വൈറസ് ബാധ 5,237 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍ 07) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.17 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ജില്ലയില്‍ കുറവുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച…
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ മലപ്പുറം ജില്ലയിൽ പത്ത് പേർ അറസ്റ്റിൽ
മലപ്പുറം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയുള്ള ഓപറേഷൻ പി ഹണ്ടിൻ്റെ ഭാഗമായി ജില്ലയിൽ പത്ത് പേർ അറസ്റ്റിലാവുകയും, വിവിധ സ്റ്റേഷൻ പരിധിയിലായി 50 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ജില്ലയിലെ…
