Fincat
Browsing Category

malappuram

‘ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല രാജിവച്ചത്, മത്സരിക്കുമോയെന്നത് തള്ളുകയും കൊള്ളുകയും…

നിലമ്ബൂര്‍: നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണയം പൊട്ടിത്തെറിയിലേക്ക്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പരസ്യ സൂചന നല്‍കി പിവി അൻവർ രംഗത്ത്.ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല താൻ…

നിലമ്ബൂര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്, ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്, വോട്ടെണ്ണല്‍ 23 ന്

മലപ്പുറം : സിപിഎം സ്വതന്ത്ര എംഎല്‍എ പിവി അൻവർ രാജിവെച്ച നിലമ്ബൂർ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.വോട്ടെണ്ണല്‍ ജൂണ്‍ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. പത്രിക…

റെഡ് അലര്‍ട്ട്: ട്യൂഷൻ സെന്‍ററുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച്‌…

മലപ്പുറം: കനത്ത മഴ പെയ്യാനുള്ള മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച്‌ സാഹചര്യത്തില്‍ മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മെയ് 25) അവധി പ്രഖ്യാപിച്ചു.ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും മെയ് 25 ന് റെഡ്…

1200ല്‍ 1200 നേടിയ 41 മിടുമിടുക്കര്‍, കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്…

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി ഫലം വന്നപ്പോള്‍ ഫുള്‍ മാര്‍ക്ക് നേടിയത് 41 മിടുക്കര്‍. രണ്ടാം വര്‍ഷ ഹയര്‍സെക്കൻഡറി പരീക്ഷയില്‍ 77.81 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.ആകെ 2002 സ്കൂളുകളിലായി സ്കൂള്‍ ഗോയിംഗ് റഗുലര്‍…

2 വര്‍ഷം, 17കാരിയെ പറഞ്ഞ് പറ്റിച്ച്‌ പീഡിപ്പിച്ചു, വീഡിയോ പകര്‍ത്തി; 24കാരൻ 38 വര്‍ഷം അഴിയെണ്ണും

മലപ്പുറം : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് വിവിധ വകുപ്പുകളിലായി 38 വര്‍ഷം കഠിന തടവും 4.95 ലക്ഷം രൂപ പിഴയും ശിക്ഷ.17 കാരിയെ പീഡിപ്പിച്ച കേസിലാണ് പരപ്പനങ്ങാടി…

തെങ്ങില്‍ കയറിയ ഗൃഹനാഥന് ദേഹാസ്വാസ്ഥ്യം; ഫയര്‍ഫോഴ്സെത്തി താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മലപ്പുറം: മലപ്പുറത്ത് തേങ്ങയിടാൻ തെങ്ങില്‍ കയറിയ ഗൃഹനാഥൻ മരിച്ചു. പുറത്തൂരില്‍ സേലത്ത് വീട്ടില്‍ കണ്ണൻ (70) ആണ് മരിച്ചത്.വീട്ടിലെ തെങ്ങില്‍ തേങ്ങയിടാനും തെങ്ങ് വൃത്തിയാക്കാനും കയറിയതായിരുന്നു അദ്ദേഹം. തെങ്ങിന്റെ മുകളില്‍ വെച്ച്‌…

തിരൂരിൽ UDF കരിദിനം ആചരിച്ചു

ജനദ്രോഹ നിലപാടുമായി മുന്നോട്ട് പോകുന്ന പിണറായി സർക്കാറിൻ്റെ നാലാം വാർഷികത്തിൽ UDF ആഹ്വാനം ചെയ്ത കരിദിനാചരണത്തിൻ്റെ ഭാഗമായി തിരൂർ മുനിസിപ്പൽ യു ഡി എഫ് കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തിരൂർ മണ്ഡലം യു ഡി എഫ് ചെയർമാൻ അഡ്വ കെ എ…

ദേശീയപാത തകര്‍ന്ന സംഭവം ഗൗരവതരം: ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി

മലപ്പുറം: ദേശീയപാത 66 ലെ കൂരിയാട് ഭാഗത്ത് റോഡ് നിര്‍മാണത്തിനിടെ റോഡ് തകർന്ന് വീണ സംഭവം അതീവ ഗൗരവതരമാണെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി പറഞ്ഞു.ഈ അപകടത്തില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്കാണ്…

പ്രസവം കഴിഞ്ഞ് 14ാം ദിവസം സിവില്‍ സര്‍വീസ് മെയിൻസ് പരീക്ഷ; അവസാന ശ്രമത്തില്‍ 45ാം റാങ്ക്…

മലപ്പുറം: സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരത്തില്‍ 45ാം റാങ്കിന്‍റെ നേട്ടത്തില്‍ മലയാളിയായ മാളവിക ജി നായര്‍.ചെങ്ങന്നൂര്‍ സ്വദേശിനിയായ മാളവിക 2019-20 ഐആര്‍എസ് ബാച്ചില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തുവരുന്നതിനിടെയാണ്…

പൊന്നാനിയില്‍ നിന്ന് പതിനഞ്ചുകാരായ മൂന്ന് കുട്ടികളെ കാണാതായി

മലപ്പുറം: മലപ്പുറത്ത് പതിനഞ്ചുകാരായ മൂന്ന് കുട്ടികളെ കാണാതായി. പൊന്നാനി മീന്‍തെരുവ് സ്വദേശികളായ ഷാനിഫ്, റംനാസ്, കുഞ്ഞുമോന്‍ എന്നിവരെയാണ് കാണാതായത്.ഞായറാഴ്ച്ച മുതലാണ് കുട്ടികളെ കാണാതായത്. പൊന്നാനി പൊലീസ് ഇവര്‍ക്കായുളള അന്വേഷണം ആരംഭിച്ചു.…