Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ലോക്ഡൗൺ മറവിൽ ലഹരി മാഫിയയുടെ കടന്നുകയറ്റം നിയന്ത്രിക്കണം : എൽ.എൻ.എസ്. ജനകീയ കർമ്മ സമിതി
Control the infiltration of the drunken mafia under the guise of lockdown: LNS Janakiya Karma Samiti
ലക്ഷദ്വീപ് വിഷയം ; സർവ്വ കക്ഷി മുന്നേറ്റത്തിന് ശ്രമിക്കും . നാളെ ദേശീയ പ്രതിഷേധം
ലക്ഷദ്വീപ് വിഷയത്തിൽ സർവ്വ കക്ഷി ധാരണക്ക് പാർട്ടി ശ്രമം നടത്തും . രാജ്യതാൽപര്യത്തെ മുൻ നിർത്തി എല്ലാ പാർട്ടികളുടെയും യോജിച്ചുള്ള മുന്നേറ്റമാണ് ആവശ്യം . നാളെ ഈ വിഷയത്തിൽ മുസ്ലിം ലീഗ് പാർട്ടി ദേശ വ്യാപക പ്രതിഷേധ ദിനമായി ആചരിക്കും . വൈകുന്നേരം…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,751 പേര്‍ക്ക് വൈറസ് ബാധ; 4,720 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (മെയ് 26) 4,751 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി 21.62 ശതമാനമെന്ന നിലയിലിലെത്തിയതായും അവര്‍…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന 5,315 പേര്‍ക്ക് വൈറസ് ബാധ;…
മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ചൊവ്വാഴ്ച (മെയ് 25) 5,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 26.57 ശതമാനമാണ് കോവിഡ് ടെസ്റ്റ്…
കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ കൈമാറി കുന്നുമ്മല്‍ കൂട്ടായ്മ.
മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റി നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി മലപ്പുറം കുന്നുമ്മല്‍ കൂട്ടായ്മ.
വാര്‍ഡ് അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിന് വേണ്ടി പള്‍സ്ഓക്‌സിമീറ്റര്‍, പി പി കിറ്റ്, ഫേസ്…
മലപ്പുറം ജില്ലയിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി.
CM says more stringent restrictions will be imposed in Malappuram district.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 10,000 ലിറ്റര്‍ ഓക്സിജന്‍ സംഭരണി സ്ഥാപിച്ചു
ഓക്സിജന്‍ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10,000 ലിറ്റര്‍ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ സംഭരണി സ്ഥാപിച്ചു. പെസോ (പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി…
കോവിഡ് പ്രതിരോധം: ജില്ലാ പഞ്ചായത്തിന് കെ എസ് ടി യു ലക്ഷം രൂപ നല്കി
തിരൂർ: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ബ്രീത് ഈസി ചലഞ്ച് എന്ന കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ തിരൂർ ഉപജില്ലാ കമ്മിറ്റി ലക്ഷം രൂപ സംഭാവന നൽകി. കെ എസ് ടി യു കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമായി സമാഹരിച്ച ദുരിതാശ്വാസ…
കോവിഡ് 19: ജില്ലയില്‍ 5,040 പേര്‍ക്ക് രോഗമുക്തി; 2,533 പേര്‍ക്ക് രോഗം
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മെയ് 24) 5,040 പേര്‍ കോവിഡ് മുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 2,20,491 ആയി. അതേസമയം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ…
