Shobika
Browsing Category

malappuram

മലപ്പുറം ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നു

ജില്ലയില്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രതിദിന പരിശോധന വര്‍ധിപ്പിക്കാന്‍ നടപടിയായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഞായറാഴ്ച (മെയ് 23) മുതല്‍ പ്രതിദിനം 25,000 പേര്‍ക്ക് പരിശോധന നടത്താനുള്ള ക്രമീകരണങ്ങളാണ്…

കോവിഡ് 19: ജില്ലയില്‍ 3,932 പേര്‍ക്ക് വൈറസ് ബാധ; 4,555 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (മെയ് 22) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,932 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 29.94 ശതമാനമാണ് ശനിയാഴ്ചയിലെ ജില്ലയിലെ കോവിഡ് ടെസ്റ്റ്…

തിരൂർ ജില്ലാ ആശ്യപത്രിയിൽ നിന്നും  വെൻറി​ലേ​റ്റ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കടത്താൻ ശ്രമം

തി​രൂ​ർ: തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വെൻറി​ലേ​റ്റ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ക​ട​ത്താ​നു​ള്ള നീ​ക്കം സ്​​റ്റോ​ർ സൂ​പ്ര​ണ്ടിന്റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് അ​വ​സാ​ന നി​മി​ഷം ഉ​പേ​ക്ഷി​ച്ചു. സി. ​മ​മ്മു​ട്ടി…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,499 പേര്‍ക്ക് വൈറസ് ബാധ 4,613 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മെയ് 21) 3,499 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 28.75 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. അതേസമയം 4,613 പേര്‍ ജില്ലയില്‍…

വ്യാപാര സ്ഥാപനങ്ങളിലും റേഷന്‍കടകളിലും പരിശോധന നടത്തി

താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള ഏറനാട് താലൂക്ക്തല സ്‌ക്വാഡ് ചെരണി, ചെങ്ങര, കാവനൂര്‍, എളയൂര്‍, അരീക്കോട് എന്നിവടങ്ങളിലുള്ള മെഡിക്കല്‍ സ്റ്റോറുകളിലും വ്യാപാര സ്ഥാപനങ്ങളിലും റേഷന്‍കടകളിലും പരിശോധന നടത്തി. വില നിലവാരം…

വാക്കാട് ബൈക്ക് തീയിട്ട് നശിപ്പിച്ച പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

തിരൂർ: വാക്കാട് ബൈക്ക് തീയിട്ട് നശിപ്പിച്ച പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. വാക്കാട് ആശുപത്രിപടിക്കു സമീപമാണ് ഇരുചക്രവാഹനം തീയിട്ടു നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വാക്കാട് സ്വദേശി ഇബ്രാഹിമിൻെറ പുരക്കൽ ഫാറൂഖിൻ്റെ കെ.എൽ.53…