Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
സാമൂഹ്യ മാധ്യമങ്ങളിലും ചില ദൃശ്യ മാധ്യമങ്ങളിലും മുസ്ലിം ലീഗിനെതിരെ വന്ന് കൊണ്ടിരിക്കുന്ന വാർത്തകൾ…
സാമൂഹ്യ മാധ്യമങ്ങളിലും ചില ദൃശ്യ മാധ്യമങ്ങളിലും മുസ്ലിം ലീഗിനെതിരെ വന്ന് കൊണ്ടിരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണ് . ലീഗ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ചിലരുടെ ഭാവനാ സൃഷ്ടിയുടെ ഭാഗമാണ് ഇത്തരം…
മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ 30 മത് രക്തസാക്ഷി ദിനം ആചരിച്ചു
Former Indian Prime Minister Rajiv Gandhi's 30th Martyrdom Day celebrated
പരിശോധനാ ഫലം വരുന്നത് വരെ വീടുകളില്‍ നിരീക്ഷണത്തിന് നിര്‍ദേശം നല്‍കണമെന്ന് കലക്ടര്‍
The Collector said that the houses should be monitored till the results of the inspection come out
ജില്ലയിലുണ്ടായത് 41.20 കോടിയുടെ കൃഷിനാശം
ടൗട്ടേ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കാറ്റിലും മഴയിലും ജില്ലയിലുണ്ടായത് 41.20കോടിയുടെ കൃഷിനാശം. 1117.14 ഹെക്ടര്‍ കൃഷി നശിച്ചതായാണ് ഔദ്യോഗിക കണക്ക്. 7212 കര്‍ഷകരെയാണ് ഇത് ബാധിച്ചത്. വാഴ കര്‍ഷകര്‍ക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. 17.68 കോടി…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,746 പേര്‍ക്ക് വൈറസ് ബാധ; 5,729 പേര്‍ക്ക് രോഗമുക്തി ജില്ലയില്‍…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (മെയ് 20) 4,746 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.14 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. വ്യാഴാഴ്ച 5,729 പേരാണ്…
കര്‍ഷകര്‍ക്കൊരു കൈ താങ്ങ്
പുല്‍പ്പറ്റ: പുല്‍പ്പറ്റ പഞ്ചായത്തിലെ കാവുങ്ങപാറയിലെ പാവപ്പെട്ട കര്‍ഷകന്‍ പ്രകാശന്‍ മുള്ളന്‍ മടക്കല്‍ എന്ന കര്‍ഷകന്റെ 2 ഏക്കര്‍ സ്ഥലത്തെ കപ്പ ലോക്ക് ഡൗണ്‍ കാരണം വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യമാണന്ന് പുല്‍പ്പറ്റ കൃഷി ഓഫീസര്‍ മുഖേനെ…
ആന്റിജന്‍ കിറ്റുകളും വെന്റിലേറ്റകളും അടിയന്തരമായി വാങ്ങാന്‍ തീരുമാനം
ജില്ലയിലെ കോവിഡ് രോഗികളുടെയും ചികിത്സയിലുള്ളവരുടെയും എണ്ണത്തിലുള്ള വര്‍ദ്ധനവ് പരിഗണിച്ച് 50000 ആന്റിജന്‍ കിറ്റുകളും 20 വെന്റിലേറ്റകളും
അടിയന്തരമായി വാങ്ങാന്‍ ജില്ലാ കലക്ടര്‍ കെ ഗോപാല കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,212 പേര്‍ക്ക് വൈറസ് ബാധ 5,054 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (മെയ് 19) 4,212 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഇതില്‍ 4,061 പേര്‍ രോഗികളുമായി…
വിൽപനക്കായി സൂക്ഷിച്ച ഹാഷിഷുമായി ഒരാൾ താനൂർ പൊലീസിൻ്റെ പിടിയിൽ
താനൂർ: താനൂരിൽ വിൽപനക്കായി സൂക്ഷിച്ച ഹാഷിഷു (കഞ്ചാവ് ഓയിൽ )മായി ഒരാൾ പിടിയിൽ. കണ്ണന്തളി, പനങ്ങാട്ടൂർ ചെറിയേരി
ജാഫർ അലി( 36 ) യാണ് 3 കുപ്പി കളിലായി വില്പന നടത്താൻ സൂക്ഷിച്ച ഹാഷിഷ് സഹിതം പിടിയിലായത്. താനൂർ തെയ്യാല പരിസരങ്ങളിൽ ഹാഷിഷ്…
കോവിഡ്: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുമായി കോഡൂര്‍ പഞ്ചായത്ത്
കോഡൂര്‍ : കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ രോഗികളെ പെട്ടെന്ന് ആശുപത്രികളില്‍ എത്തിക്കുന്നതിനായി കോഡൂര്‍ പഞ്ചായത്ത് മൂന്ന് ആംബുലന്‍സ് ഏര്‍പ്പെടുത്തി. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ ഒരുക്കി കോഡൂര്‍ ഗ്രാമപഞ്ചായത്ത്…
