Main Banner
Browsing Category

malappuram

കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

തിരൂരങ്ങാടി.:എ ഐ ബി ഇ എ പ്‌ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മറ്റി നടത്തുന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പ്രതിരോധ…

പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കി

മലപ്പുറം : താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഗവ. ആശുപത്രിയിലേക്ക് മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് സ്റ്റാഫ് ആന്റ് ഡോക്യുമെന്റ് റൈറ്റേഴ്‌സ് അസോസിയേഷന്‍ ആറ് പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു…

ലോക് ഡൗണിന്റെ മറവില്‍ ചെറുകിട വ്യാപാര മേഖലയെ തകര്‍ത്ത് വിദേശ കുത്തകകള്‍ക്ക് അവസരം സൃഷ്ടിക്കുന്നു :…

മലപ്പുറം : ലോക് ഡൗണിന്റെ മറവില്‍ ചെറുകിട വ്യാപാര മേഖലയെ തകര്‍ത്ത് വിദേശ കുത്തകകള്‍ക്ക് അവസരം സൃഷ്ടിക്കുന്ന നിലപാടുകളാണ് കേന്ദ്രകേരള സര്‍ക്കാറുകള്‍ നടത്തുന്നതെന്ന് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി വിലയിരുത്തി.  ലോക് ഡൗണ്‍…

കോവിഡ് 19: ജില്ലയില്‍ 4,774 പേര്‍ക്ക് വൈറസ് ബാധ; 3,877 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (മെയ് 11) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 4,774 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 35.64 ശതമാനമാണ് ചൊവ്വാഴ്ച ജില്ലയിലെ ടെസ്റ്റ്…

കോവിഡ് സുരക്ഷാ ഉപകരണവും ലഘു ഭക്ഷണവും വിതരണം ചെയ്തു

മലപ്പുറം : റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹൈ കെയര്‍ ക്ലിനിക്ക് ആലത്തൂര്‍പ്പടിയുടെ സഹകരണത്തോടെ മലപ്പുറം മുന്‍സിപ്പല്‍ ഏരിയയില്‍ കോവിഡ് ഡ്യൂട്ടി നിര്‍വ്വഹിക്കുന്ന പോലീസുകാര്‍ക്കും ട്രോമോ കെയര്‍ പ്രവര്‍ത്തകര്‍ക്കും…

പൊലീസ് അടച്ച കണ്ടെയ്ൻമെന്റ് സോൺ ഗതാഗതത്തിന് തുറന്ന് വാർഡ് മെമ്പർ, കേസെടുത്തു

മലപ്പുറം: മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമായ വാഴക്കാട് പഞ്ചായത്തില്‍ പൊലീസ് അടച്ച റോഡുകള്‍ വാര്‍ഡ‍് മെമ്പറുടെ നേതൃത്വത്തില്‍ തുറന്നു. പൂര്‍ണ കണ്ടെയിന്‍റ്മെന്‍റ് സോണായ ഇവിടെ പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് അടച്ച റോഡുകളാണ് തുറന്ന്…

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും: പികെ കുഞ്ഞാലിക്കുട്ടി

വേങ്ങര:വേങ്ങര നിയോജക മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും മറ്റു ജനപ്രതിനിധികളുടെയും യോഗത്തിലാണ്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,443 പേര്‍ക്ക് കൂടി വൈറസ് ബാധ 3,694 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മെയ് 10) 3,443 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 33.58 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി…

കോവിഡ് വ്യാപനം കൂടിയ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 200 ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 500 ല്‍ കൂടുതല്‍ ആക്ടീവ് കേസുകളുള്ളതുമായ നഗരസഭകളും പൂര്‍ണമായും കണ്ടെയ്ന്‍മെന്റ്…

മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകൾ

ആതവനാട്, കാലടി, കോട്ടക്കല്‍, പാണ്ടിക്കാട്, പൊന്മള, തൃപ്രങ്ങോട്, തിരൂരങ്ങാടി, അബ്ദുറഹ്മാന്‍ നഗര്‍, അങ്ങാടിപ്പുറം, ചീക്കോട്, ചേലേമ്പ്ര, എടപ്പാള്‍, എടരിക്കോട്, എടവണ്ണ, ഇരിമ്പിളിയം, കാളികാവ്, കണ്ണമംഗലം, കരുവാരക്കുണ്ട്, കോഡൂര്‍, കുറ്റിപ്പുറം,…