Main Banner
Browsing Category

malappuram

തെരഞ്ഞെടുപ്പ് ജോലി ചെയ്ത ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന ആരംഭിച്ചു

ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലി ചെയ്ത ജീവനക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് ആരംഭിച്ചു. ഷെഡ്യൂള്‍ പ്രകാരമുള്ള സെന്ററുകളിലെത്തിയാണ് ജീവനക്കാര്‍ ടെസ്റ്റ് നടത്തിയത്. മലപ്പുറം സിവില്‍ സ്റ്റേഷന്‍, തിരൂരങ്ങാടി താലൂക്ക് ഓഫീസ്, നിലമ്പൂര്‍ മിനി സിവില്‍…

കോവിഡ് വ്യാപനം തടയാന്‍ മതസംഘടനകളുടെ സഹകരണം

കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ലാഭരണകൂടത്തിന് മതസംഘടനാ നേതാക്കളുടെ പൂര്‍ണ പിന്തുണ. ഇഫ്താര്‍ വിരുന്നുകളില്‍ ആളുകള്‍ കൂടിച്ചേരുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും എ.ഡി.എം എം.സി റെജിലിന്റെ…

കോവിഡ് 19: ജില്ലയില്‍ 633 പേര്‍ക്ക് രോഗബാധ 263 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 13) 633 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം…

ബസുകളില്‍ നിയന്ത്രണം: യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുത്

കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്നും സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി വാഹനങ്ങള്‍ സര്‍വീസ് നടത്തരുതെന്നുള്ള…

മഅദിൻ അക്കാദമിക്കു കീഴിൽ വ്യത്യസ്തവും വൈവിധ്യപൂർണവുമായ റംസാൻ പരിപാടികൾ.

മലപ്പുറം: കോവിഡ് സാഹചര്യത്തിൽ ഇത്തവണ മേൽമുറി മഅദിൻ അക്കാദമിക്കു കീഴിൽ വ്യത്യസ്തവും വൈവിധ്യപൂർണവുമായ റംസാൻ പരിപാടികൾ. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നാൽപ്പതിന പരിപാടികളാണ് ആസൂത്രണംചെയ്തിട്ടുള്ളതെന്ന് ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ…

ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നു

കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൃത്യമായ ലക്ഷ്യബോധത്തോടെ കോവിഡ് പ്രതിരോധം നടപ്പാക്കാനും ആള്‍ക്കൂട്ടം ഒഴിവാക്കാനും ചീഫ് സെക്രട്ടറി വി.പി…

കോവിഡ് 19: ജില്ലയില്‍ 612 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 253 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ 12) 612 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്കും 15 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധ…

ആത്മാഭിമാനമുണ്ടെങ്കില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണം : വി വി പ്രകാശ്

മലപ്പുറം : ലോകായുക്ത ഉത്തരവ് മാനിച്ച് മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലോകായുക്ത ഉത്തരവ് പാലിക്കാന്‍ മന്ത്രി കെ ടി ജലീല്‍ തയ്യാറാവുന്നില്ലെങ്കില്‍ അദ്ദേഹം…

മുസ്​ലിംലീഗ്​ മത്സരിച്ച 28 സീറ്റുകളിൽ 24 ലും വിജയിക്കുമെന്ന് പി.എം.എ സലാം.

മലപ്പുറം: ഇക്കുറി മുസ്​ലിംലീഗ്​ മത്സരിച്ച 28 സീറ്റുകളിൽ 24 ലും വിജയിക്കുമെന്ന് മുസ്‍ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കഴിഞ്ഞ തവണ പരാജയപ്പെട്ട താനൂര്‍, കൊടുവള്ളി, ഗുരുവായൂര്‍ സീറ്റുകള്‍ തിരിച്ച് പിടിക്കുമെന്ന് സംസ്ഥാന ജനറല്‍…