Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 221 പേര്‍ക്ക് രോഗമുക്തി 146 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
ജില്ലയില്‍ ശനിയാഴ്ച (മാര്‍ച്ച് 20) 221 പേര്‍ കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സക്ക് ശേഷം രോഗ വിമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 1,19,368 ആയി.…
എടക്കര കാലിചന്ത പ്രവര്‍ത്തനം തുടങ്ങി
എടക്കര : എടക്കരയിലെ കാലിചന്ത പ്രവര്‍ത്തനം ആരംഭിച്ചു. കാലിചന്ത കോവിഡ് 19 നെ തുടര്‍ന്ന് ജില്ലയിലെ കാലിചന്തകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. കാലിചന്തകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജില്ലാ…
ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി കൊല്ലം പെരുമണ്‍ സ്വദേശിയായ അനന്യകുമാരി അലക്സാണ് വേങ്ങര നിയോജക…
കോവിഡ് 19: 155 പേര്‍ക്ക് രോഗബാധ 147 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 19) 155 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ അഞ്ച്…
ജില്ലയില്‍ 45 പേര്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കും ജില്ലയില്‍ ഇന്നലെ ( മാര്‍ച്ച് 18) 45 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികളും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്…
കോവിഡ് 19: 175 പേര്‍ക്ക് രോഗമുക്തി 146 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 18) 175 പേര്‍ കൂടി കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,19,003 ആയി. വിദേശ രാജ്യത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര…
ഗൃഹസന്ദര്‍ശനത്തിന് സ്ഥാനാര്‍ഥിയടക്കം അഞ്ചുപേര്‍ മാത്രം മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി
കോവിഡ് പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്- ലോക്സഭ ഉപതെരഞ്ഞെടുപ്പ്്പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പ്രചാരണ സമയങ്ങളില്‍ ഗൃഹസന്ദര്‍ശനത്തിന് സ്ഥാനാര്‍ഥിയടക്കം അഞ്ചു…
വെന്റിലേറ്ററിലായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മോചനമാണ് എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നത്; ഡോ തസ്ലീം റഹ്മാനി
വേങ്ങര: വെന്റിലേറ്ററിലായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മോചനമാണ് എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നതെന്ന് മലപ്പുറം ലോകസഭാ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി ഡോ.തസ്ലീം റഹ്മാനി വേങ്ങരയില്‍ പര്യടനത്തിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു…
നിയാസ് പുളിക്കലകത്തിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് ജൈസൽ
പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്,
പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളിയായ ജൈസൽ താനൂർ. മുഖ്യമന്ത്രി…
സി കെ അബ്ദുൽ സലാം പ്രവാസി കോണ്‍ഗ്രസ് മീഡിയാ സെക്രട്ടറി
മലപ്പുറം : കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ മീഡിയ ചുമതലയുള്ള സെക്രട്ടറിയായി സി.കെ.അബ്ദുല്‍ സലാമിനെ സംസ്ഥാന പ്രസിഡണ്ട് ഐസക് തോമസ് നോമിനേറ്റ് ചെയ്തു. നിലവില്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗവും മലപ്പുറം ജില്ലയുടെ ജനറല്‍ സെക്രട്ടറിയായി…
