Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എസ്.ഡി.പി.ഐ കണ്‍വന്‍ഷന്‍
വേങ്ങര: ആസന്നമായ മലപ്പുറം ലോകസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍. മലപ്പുറം ലോകസഭാ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ഡോ. തസ്ലീം റഹ്്മാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം…
കോവിഡ് 19: ജില്ലയില്‍ 298 പേര്‍ക്ക് രോഗബാധ 196 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് അഞ്ച്) 298 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 288 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ക്ക് രോഗം…
ലീഗിനോട് സലാം പറഞ്ഞ് കെ പി മുഹമ്മദ് മുസ്തഫ ഇടതിനൊപ്പം
മലപ്പുറം: മലപ്പുറം നഗരസഭാ മുൻ ചെയർമാൻ കെ പി മുഹമ്മദ് മുസ്തഫ ഹരിത രാഷ്ട്രീയം വിട്ട് ഇടതുപക്ഷത്തോട് അടുക്കുന്നു. മുസ്ലിംലീഗ് ടിക്കറ്റിൽ മത്സരിച്ചാണ് മുസ്തഫ നഗരസഭാ കൗൺസിലറും പിന്നീട് മലപ്പുറം നഗരസഭാ ചെയർമാനുമായത്. രണ്ടായിരത്തി രണ്ടു മുതൽ…
മുസ്ലീം ലീഗിന് കഴിഞ്ഞ തവണ കിട്ടിയ വിജയം ആവർത്തിക്കില്ല കെ ടി ജലീൽ
വളാഞ്ചേരി: മുസ്ലീം ലീഗിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ലീഗിന്റെ ഉള്ളില്‍ നിന്നും ഉയര്‍ന്നുവന്ന് ഒരു പൊട്ടിത്തെറിയില്‍ കലാശിക്കുമെന്നും മന്ത്രി കെ ടി ജലീല്‍.…
എസ്.ഡി.പി.ഐ മലപ്പുറം ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച്ച.
വേങ്ങര: മലപ്പുറം ലോകസഭാ മണ്ഡലം എസ് ഡി പി ഐ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച വേങ്ങരയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വേങ്ങര താഴെ അങ്ങാടിയില്‍ പ്രത്യേകം സജ്ജീകരിച്ച നഗരിയില്‍ വൈകീട്ട് നാലിനു നടക്കുന്ന…
മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയം; സുപ്രധാന യോഗം വെള്ളിയാഴ്ച പാണക്കാട്
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഉള്ള നിർണായക പാർലമെൻ്ററി പാർട്ടി യോഗം വെള്ളിയാഴ്ച ചേരും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേരുന്ന യോഗത്തിലാകും സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുക.…
കോവിഡ് 19: ജില്ലയില്‍ 322 പേര്‍ക്ക് രോഗമുക്തി 171 പേര്‍ക്ക് രോഗം
മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് നാല്) 322 പേര്‍ കൂടി കോവിഡ് 19 രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,15,805 പേരായി. അതേസമയം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…
സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ സ്ഥിരപ്പെടുത്തണം കെ.ആര്‍.ടി.എ
മലപ്പുറം: പൊതു വിദ്യാലയങ്ങളില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന സ്‌പെഷ്യല് എഡ്യുക്കേറ്റര്‍മാരെ സ്ഥിരപ്പെടുത്തണമെന്ന് കെ.ആര്‍.ടി.എ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ
2800 അധ്യാപകരില്‍ 1080 പേര്‍…
മാണി സി കാപ്പന്റെ നിലപാട് എല്‍ഡിഎഫിനെ ബാധിക്കില്ല: എന്‍ വൈ സി
മലപ്പുറം : രാഷ്ട്രീയ ലാഭം നോക്കി യുഡിഎഫിലേക്ക് പോയ മാണി സി കാപ്പന്റെ നിലപാട് എന്‍സിപിയേയും എല്‍ ഡി എഫിനേയും ഒരുതരത്തിലും ബാധിക്കില്ലായെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃ യോഗം വിലയിരുത്തി.എന്‍ സി പി ജില്ലാ പ്രസിഡന്റ് ടി എന്‍…
ഹനുമാന്‍ സേന ഭാരത് 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും
മലപ്പുറം : കേരള നിയമസഭയിലേക്ക് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഹനുമാന്‍ സേന ഭാരത് 15 നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുവാന്‍ മലപ്പുറത്ത് വച്ച് നടന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.മുന്നണി തലത്തിലും ഭരണ തലത്തിലും ഹൈന്ദവനെ…
