Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ചേളാരിയിലെ എൻ ഐ എ റെയ്ഡ്: പോപുലർ ഫ്രണ്ടുമായി ബന്ധമില്ല
മലപ്പുറം: ചേളാരിയിൽ നടക്കുന്ന എൻ.ഐ.എ.റെയ്ഡിന് പോപുലർ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലെന്നിരിക്കെ, സംഘടനയെ ബന്ധപ്പെടുത്തി വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങൾ പിന്തിരിയണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രഡിഡന്റ് പി…
പട്ടാമ്പി സീറ്റിൽ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്.
നിലമ്പൂർ: പട്ടാമ്പി സീറ്റിൽ താൻ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ഷൗക്കത്ത് പറഞ്ഞു.
അതേ സമയം നിലമ്പൂർ തരികയാണെങ്കിൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പട്ടാമ്പയിയിൽ…
അബ്ദുറഹ്മാൻ രണ്ടത്താണി പുനലൂരിൽ സ്ഥാനാർഥി, പി.എം.എ. സലാമിന് ജനറൽ സെക്രട്ടറിയുടെ ചുമതല
പാണക്കാട്: അബ്ദുറഹ്മാൻ രണ്ടത്താണിയെ പുനലൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി മുസ്ലിം ലീഗ് പ്രഖ്യാപിച്ചു.
അഡ്വ. പി എം എ സലാമിന് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല നൽകുമെന്നും ഹൈദർ അലി ശിഹാബ് തങ്ങൾ പറഞ്ഞു.
പേരാമ്പ്രയിൽ സ്ഥാനാർഥിയെ…
വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നു വിൽപ്പന സംഘത്തിലെ ഒരാളെ…
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽപന നടത്താനായി വന്ന രണ്ടംഗ സംഘത്തിലെ ഒരാളെ ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡും കൊണ്ടോട്ടി പൊലീസും…
പി.എം.എ. സലാം മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറി ആയേക്കും.
മലപ്പുറം: ജനറൽ സെക്രട്ടറി കെ പി എ മജീദ് തിരൂരങ്ങാടിയിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്.
തിരൂരങ്ങാടിയിൽ അദ്ദേഹത്തിന് സീറ്റ് ലഭിക്കാത്തതിൽ ഒരു വിഭാഗം പ്രവർത്തകർ പാണക്കാട് തങ്ങന്മാർ…
ഫിറോസ് കുന്നംപറമ്പിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം.
ഫിറോസിന്റെ വാക്കുകൾ : ‘ഞാൻ തവനൂരിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. നിരവധി കോൺഗ്രസ് നേതാക്കൾ തവനൂരിൽ…
മഞ്ചേരിക്ക് ആവേശമായി എസ്ഡിപിഐ സ്ഥാനാർഥിയുടെ റോഡ് ഷോ
മഞ്ചേരി: വോട്ടർമാരെ നേരിൽ കാണുന്നതിനും വോട്ട് അഭ്യർത്ഥിക്കുന്നതിനും വേണ്ടി ഇന്ന് മഞ്ചേരി നഗരത്തിൽ എസ്ഡിപിഐ മലപ്പുറം ലോകസഭാ മണ്ഡലം സ്ഥാനാർഥി ഡോ. തസ്‌ലിം റഹ്‌മാനി നടത്തിയ റോഡ് ഷോ ആവേശം കൊണ്ട് ശ്രദ്ധേയമായി. നൂറുകണക്കിന് പ്രവർത്തകരാണ്…
കോവിഡ് 19: ജില്ലയില്‍ 167 പേര്‍ക്ക് രോഗമുക്തി 151 പേര്‍ക്ക് വൈറസ്ബാധ
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 14) 167 പേര്‍ കൂടി കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,18,205 ആയി. അതേസമയം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന്…
ബൂത്ത് പ്രസിഡന്റ് സ് മീറ്റ് നടത്തി.
മലപ്പുറം. നിയമസഭാ തെരെഞ്ഞെടുപ്പിന് പാർട്ടി പ്രവർത്തകരെ സജ്ജമാക്കുന്നതിന് വേണ്ടി മലപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡന്റ് മാർക്ക് പ്രസിഡന്റ സ് മീറ്റ് ശിൽപശാല സംഘടിപ്പിച്ചു.
മലപ്പുറം ഡി സി സി യിലെ പ്രത്യേകം…
മുസ്ലിം ലീഗ് പ്രസിഡന്‍റായിരുന്ന മിഥുന ഇടതുമുന്നണി സ്ഥാനാർത്ഥിയായി വണ്ടൂരിൽ
മലപ്പുറം: മലപ്പുറം ജില്ലയിലെ പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രസിഡന്‍റായിരുന്ന പി.മിഥുന ഇത്തവണ ഇടതുമുന്നണി സ്ഥാനാർത്ഥിയായി വണ്ടൂരിൽ ജനവിധി തേടും. പല പ്രമുഖരുടെയും പേരുകൾ സ്ഥാനാർഥി പരിഗണനക്കായി ഉയർന്നുവന്നെങ്കിലും മുസ്ലിം ലീഗിന്‍റെ…
