Browsing Category

malappuram

ക്ഷേമനിധി കുടിശ്ശിക തീർപ്പാക്കാൻ അവസരം

മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക തീർക്കാൻ ഏപ്രിൽ 30 വരെ അവസരം. ഓൺലൈൻ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ എന്നിവ മുഖേനയും പിഒഎസ് മെഷീനുകൾ ഉപയോഗിച്ച് ജില്ലാ ഓഫീസുകളിലും…

വഴിമുടക്കിയ സ്റ്റേ പിൻവലിക്കണം – യൂത്ത് ലീഗ്

അധികാരികൾ സ്റ്റോപ്പ് മെമൊ നൽകിയ ആനപ്പടി - എം. എച്ച് നഗർ റെയിൽവെ റോഡിൻ്റെ പ്രവർത്തി പുനരാരംഭിച്ച് പൂർത്തീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അടിയന്തിര നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് തലക്കാട് പഞ്ചായത്ത് പ്രസിഡണ്ട് കെ. അബ്ദുഹ്മാൻ…

രാത്രി തുടര്‍ച്ചയായി അലര്‍ച്ച കേട്ടു, പ്രദേശത്ത് പരിശോധനക്കെത്തി വനപാലകര്‍; 3 ഇടങ്ങളിലായി 3…

മലപ്പുറം: നിലമ്ബൂർ വനത്തില്‍ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളെ ചരിഞ്ഞ നിലയില്‍ ഇന്നലെ കണ്ടത്.മരുതയില്‍ 20 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. ആനകളുടെ…

‘മലപ്പുറം പ്രത്യേക രാജ്യം, പ്രത്യേക ആളുകളുടെ സംസ്ഥാനം, സമുദായംഗങ്ങള്‍ ഭയന്നു കഴിയുന്നു’,…

മലപ്പുറം: മലപ്പുറത്തേക്കുറിച്ച്‌ വിവാദ പ്രസംഗവുമായി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം പ്രത്യേക രാജ്യമെന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നത്.സമുദായ അംഗങ്ങള്‍ സ്വതന്ത്രമായി വായു പോലും ശ്വസിക്കാൻ പോലും കഴിയാതെ ഭയന്നാണ് കഴിയുന്നത്. മലപ്പുറം…

പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പരപ്പനങ്ങാടിയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിന് അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നാളെ

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മലപ്പുറം ജില്ലാ സിറ്റിംഗ് നാളെ (ഏപ്രിൽ അഞ്ച്) രാവിലെ പത്ത് മുതൽ തിരൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫ്രൻസ് ഹാളിൽ നടക്കും. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹരജികൾ പരിഗണിക്കും. സിറ്റിംങിൽ നിലവിലുള്ള പരാതികൾ…

ഗതാഗതം നിരോധിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് പരിധിയിലുള്ള പി.എച്ച്. സെന്റർ-മുക്കിലപ്പീടിക (പേരശന്നൂർ-മുക്കിലപ്പീടിക) റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഏപ്രിൽ ഏഴ് മുതൽ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു.

ഉപതെരഞ്ഞെടുപ്പ്: നിലമ്പൂരിൽ 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടും

നാളെ (ഏപ്രില്‍ നാല്) വില്ലേജ് ഓഫീസുകളില്‍ യോഗം.നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടറുടെ…

‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’: ജില്ലാ ലഹരിവിരുദ്ധ മേഖലാ തല വാഹന പ്രചരണ യാത്രയ്ക്ക് തുടക്കം

ജില്ലയിലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല ലഹരിവിരുദ്ധ വാഹന പ്രചരണ യാത്രയ്ക്ക് കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ നിന്നും തുടക്കം കുറിച്ചു. സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. ആർ.എൻ അൻസർ, റീജിയണൽ ഡയറക്ടർ വൈ.എം…

ലക്ചറർ നിയമനം

മഞ്ചേരി ഗവ. നഴ്‌സിങ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നു. അംഗീകൃത നഴ്‌സിങ് കോളേജുകളിൽ നിന്നും നഴ്സിങ് വിഭാഗത്തിൽ പി ജി യോഗ്യത നേടിയതും കെ എൻ എം സി രജിസ്ട്രേഷൻ ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക്…