Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ബി.ഡി.എസ് ബിരുദധാരികള്‍ക്ക് അവസരം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് ബി.ഡി.എസ് ബിരുദധാരികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 52000രൂപയാണ് വേതനം. പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യരായ…
ചൂരല്‍മലയിലെ പത്താം ക്ലാസ്സുകാര്‍ക്ക് മലപ്പുറത്തിന്റെ കൈത്താങ്ങ്
സ്‌കൂളില്‍ പോവാന്‍ കഴിയാതെ വന്ന ചൂരല്‍മലയിലെ പത്താം ക്ലാസുകാര്‍ക്ക് ഇനി വിട്ടിലിരുന്ന് പഠനം നടത്താം. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ട്അപ്പ് സംരംഭമായ പ്ലസ് മാര്‍ക്ക് പുറത്തിറക്കിയ…
പാറപ്പുറത്ത് ബാവഹാജിയുടെ മാതാവ് കൗജു ഹജ്ജുമ്മ (94) നിര്യാതയായി
തിരൂർ:പാറപ്പുറത്ത് ബാവഹാജിയുടെ (ചെയർമാൻ AAK ഗ്രൂപ്പ് ഓഫ് കമ്പനീസ്)യും, പറപ്പുറത്ത് അലി ഹാജി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി എന്നിവരുടെയും മാതാവ് കൗജു ഹജ്ജുമ്മ (94) നിര്യാതയായി.
മയ്യിത്ത് ഖബറടക്കം ഇന്ന് (ചൊവ്വ) വൈകിട്ട് 4.30 ന്…
15 ലക്ഷത്തിന്റെ ഇൻഷൂറൻസ്, ബൈക്കപകടത്തില്‍ പരിക്കേറ്റ മലപ്പുറം സ്വദേശിക്ക് നല്‍കിയില്ല, ഇനി പിഴയടക്കം…
മലപ്പുറം: വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി.മലപ്പുറം കോഡൂര്‍ ഊരോത്തൊടിയില്‍ അബ്‌ദുറസാഖ് നല്‍കിയ പരാതിയില്‍ മാഗ്മാ…
കരാട്ടെ മാസ്റ്റര്‍ കാറിടിച്ച് മരിച്ചു
പരപ്പനങ്ങാടി: പരിശീലന കേന്ദ്രത്തിലേക്ക് പോകവേ കാറിടിച്ച് കരാട്ടെ പരിശീലകൻ മരിച്ചു. ഉപ്പിണിപ്പുറത്തെ പ്രസാദ് കോട്ടത്തറ(48)യാണ് മരിച്ചത്.ചിറമംഗലം ടർഫിനു സമീപമായിരുന്നു അപകടം. വെച്ച് വാഹനമിടിച്ച് മരിച്ചു. പൂര പുഴയിലെ പരിശീലന…
മുൻ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി നിര്യാതനായി
താനൂർ : മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടി നിര്യാതനായി. തിരൂർ എസ് എസ് എം പോളി ടെക്നിക്ക് ചെയർമാനാണ്. ദീർഘനാൾ പൊതുരംഗത്തും താനൂരിൻ്റെയും തിരൂരങ്ങാടിയുടെയും എം എൽ എയുമായിരുന്ന കുട്ടി…
കാറിലും ബൈക്കിലുമെത്തി ലഹരി വില്‍പന, മലപ്പുറത്ത് മൂന്നുപേര്‍ പിടിയില്‍; കണ്ടെടുത്തത് 5.820 ഗ്രാം…
മലപ്പുറം: കാറിലും ബൈക്കിലുമെത്തി ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ കൊളത്തൂർ പൊലീസിന്റെ പിടിയിലായി.പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങല്‍ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ് (25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി…
ടി.എ. സ്റ്റോർ ഉടമ മൊയ്തീൻകുട്ടി ഹാജി നിര്യാതനായി
തിരൂർ : പരേതനായ മുൻ നടുവിലങ്ങാടി മഹല്ല് പ്രസിഡണ്ട് തയ്യിൽ അസൈനാർ ഹാജിയുടെ മകൻ തിരൂർ കിഴക്കേ അങ്ങാടിയിൽ ടി.എ. സ്റ്റോർ ഉടമ മൊയ്തീൻകുട്ടി ഹാജി (72)(ബാപ്പു ബീഡി)എന്നവർ മരണപെട്ടു.
മയ്യത്ത് കബറടക്കംശനിയാഴ്ച വൈകീട്ട് 5.30ന് നടുവിലങ്ങാടി…
മാപ്പിളകലാ പഠന കോഴ്‌സുകളില്‍ പ്രവേശനം
കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിനു കീഴില്‍ പാര്‍ട് ടൈം ഡിപ്ലോമ കോഴ്‌സുകള്‍ സെപ്റ്റംബറില്‍ തുടങ്ങും.
മാപ്പിളപ്പാട്ടിന് രണ്ടുവര്‍ഷത്തെയും ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, അറബന…
10 ദിവസമായി തുടരുന്ന തെരച്ചില്‍: ചാലിയാറില്‍ നിന്ന് ഒരു മൃതദേഹവും ഒരു ശരീര ഭാഗവും കൂടി കണ്ടെത്തി
മലപ്പുറം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്ബൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ തുടരുന്ന തിരച്ചിലില്‍ ഒരു മൃതദേഹവും ഒരു ശരീര ഭാഗവു കൂടി ലഭിച്ചു.ഇന്നലെ നടത്തിയ തെരച്ചിലിലാണ് ലഭിച്ചത്. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച്…