Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍: നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് 32 മൃതദേഹങ്ങള്‍, 25 ശരീര…
മലപ്പുറം: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയില്‍ നിലമ്ബൂർ, മുണ്ടേരി എന്നിവിടങ്ങളില്‍ നിന്നായി ചൊവ്വാഴ്ച വൈകിട്ട് 7.30 വരെയായി കണ്ടെടുത്തത് 32 മൃതദേഹങ്ങളും 25 ശരീര…
കനത്തമഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു, പ്രൊഫഷണല്‍…
മലപ്പുറം: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.കണ്ണൂർ, മലപ്പുറം, തൃശൂര്‍, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി…
വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു: മഹീന്ദ്ര ഥാര്‍, ബൊലേറോ എന്നിവ…
മലപ്പുറം എടവണ്ണയില്‍ വീടിന് മുന്നില്‍ നിർത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ചു. ആരംതൊടിയിലാണ് സംഭവം. മഹീന്ദ്രയുടെ ഥാർ, ബൊലേറോ എന്നീ വാഹനങ്ങള്‍ പൂർണ്ണമായും കത്തി നശിച്ചു.വീടിനും കേടുപാടുകള്‍ സംഭവിച്ചു.
ഇന്ന് പുലർച്ചെ 3 മണിക്കാണ് തീ…
അഞ്ചു ദിവസം കൊണ്ട് 27908 വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീല്‍ഡ് സര്‍വ്വേക്ക് മാതൃകയായി…
മലപ്പുറം: നിപാ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം എന്നീ പഞ്ചായത്തുകളില്‍ നടത്തിയ ഫീല്‍ഡ് സർവ്വേ സംസ്ഥാനത്തിന് ഒരു പുതിയ മാതൃകയായി.27908 വീടുകളിലാണ് ജില്ലയിലെ…
കോഴി കിട്ടാനില്ല; കേരള ചിക്കൻ കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍
കുറ്റിപ്പുറം: ആവശ്യക്കാർക്കനുസരിച്ച് കോഴികളെ വില്പനയ്ക്കെത്തിക്കാനാകാതെ കേരള ചിക്കൻ കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍.വിവിധ ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന 395 ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന ബ്രോയ്ലർ…
പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിലെ സബ് സെന്ററിന് സൗജന്യമായി ഭൂമി നൽകി
പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിലെ സബ് സെന്ററിന് സൗജന്യമായി ഭൂമി നൽകി പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിലെ സബ് സെന്ററിന് സൗജന്യമായി ഭൂമി നൽകി പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിലെ സബ് സെന്ററിന് സൗജന്യമായി ഭൂമി നൽകി പരപ്പനങ്ങാടി:പരപ്പനങ്ങാടി ആലുങ്ങൽ…
കുരിക്കൾ റോഡ് ഗതാഗതയോഗ്യമാക്കണം
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗര സഭയിലെ തീരപ്രദേശത്തെ വളരെ പാവപ്പെട്ട ജനങ്ങൾ ആശ്രയിക്കുന്ന ഒരു പ്രധാന റോഡാണ് കുരിക്കൾ റോഡ്. ഈ റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹന ഗതാഗതത്തിനും, വിദ്യാർഥികൾക്കും കാൽനട യാത്രക്കാർക്കും വളരെ പ്രയാസം…
മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം തിരൂർ നടുവിലങ്ങാടിയില്‍ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏഴൂർ സ്വദേശി ശിഹാബാണ് മരിച്ചത്.തിരൂരില്‍ നിന്ന് താനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും താനൂർഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയും…
പാലത്തിന് മുകളില്‍ നിന്നും നരണിപ്പുഴയിലേക്ക് ചാടി യുവാവ്; സംയുക്തമായി തെരച്ചില്‍ ആരംഭിച്ച് പൊലീസും…
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് യുവാവ് പാലത്തിന് മുകളില്‍ നിന്നും നരണിപ്പുഴയിലേക്ക് ചാടി. നരണിപ്പുഴ സ്വദേശി ശിഹാബിനെയാണ് പുഴയിലേക്ക് ചാടിയതിനെ തുടർന്ന് കാണാതായത്.സംഭവത്തില്‍ നാട്ടുകാരും പോലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.…
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രിക ചേലത്തു കുഴിയില്‍ ഫർഹാന (24 )യാണ് മരിച്ചത്.ഇവർ ഓടിച്ചിരുന്ന സ്കൂട്ടറില്‍ കാർ ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ ഉണ്ടായിരുന്ന…