Fincat
Browsing Category

malappuram

വാടക വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു, അയല്‍വാസികള്‍ വീട്ടുടമയെ വരുത്തിച്ചു; വീടിനകത്ത് യുവാവ്…

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ ടൗണില്‍ മൗലാന ഹോസ്പിറ്റലിൻ്റെ പിൻവശത്തെ വാടക കോട്ടേഴ്‌സിലാണ് സംഭവം.പശ്ചിമ ബംഗാള്‍ സ്വദേശി ദിപാങ്കർ മാജി (38)ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി…

ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി സമദാനി

കോട്ടക്കൽ: യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ആമപ്പാറ എ എൽ.പി സ്കൂളിലെ വടക്കുഭാഗത്തുള്ള പുതിയ കെട്ടിടത്തിലെ 31ാംനമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഈ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഡോ.…

ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു

തിരൂർ : തെരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ)…

വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ പ്രതി വിലങ്ങില്‍നിന്ന് കൈ ഊരിയെടുത്ത് രക്ഷപ്പെട്ടു: 2 ദിവസത്തിന്…

മലപ്പുറം: കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്ഷപ്പെട്ട പ്രതി പൊലീസില്‍ കീഴടങ്ങി.പറവണ്ണ സ്വദേശി റബീഹ് (22) ആണു രക്ഷപ്പെട്ടത്. തിരൂർ ജില്ലാ ആശുപത്രിയിലാണു സംഭവം നടന്നത്. അർധരാത്രി പറവണ്ണയിലുണ്ടായ…

റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളം സംസ്ഥാന പാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന ദിപീഷിനെയാണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്.കുറ്റിപ്പുറം റോഡില്‍ ഗോപിക ഫര്‍ണ്ണിച്ചറിന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക്…

ലോക്‍സഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ ഇതുവരെ പിടിച്ചെടുത്തത് 16.86 കോടി രൂപയുടെ വസ്തുക്കൾ

ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെയും പൊലീസ്, എക്സൈസ്, ഡി.ആര്‍.ഐ തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ മലപ്പുറം ജില്ലയില്‍ നിന്നും ഇതു…

തിരഞ്ഞെടുപ്പ്‍: വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് മലപ്പുറം ജില്ലയില്‍ തുടങ്ങി. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍…

വിരുന്ന് സല്‍ക്കാരത്തിനെത്തി, നിമിഷങ്ങള്‍ക്കകം സഹോദരിമാര്‍ പുഴയില്‍ മുങ്ങി മരിച്ചു; ഞെട്ടല്‍…

മലപ്പുറം: മലപ്പുറം ഊരകം കാങ്കരക്കടവില്‍ സഹോദരിമാർ പുഴയില്‍ മുങ്ങി മരിച്ചതിന്റെ ഞെട്ടലിലാണ് നാട്. വെട്ടുതോട് പടിക്കത്തൊടി അലവിയുടെയും പാത്തുമ്മുവിന്റെയും നാല് പെണ്‍മക്കളില്‍ ഇളയ മക്കളായ മക്കളായ ബുഷ്റ (26), അജ്മല തെസ്‌നി (21) എന്നിവരാണ്…

ആയിഷ ഹസൻ നിര്യാതയായി

മഞ്ചേരി: പ്രമുഖ മന:ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ഫാറൂഖ് കോളജ് മുൻ അധ്യാപകനുമായ പ്രഫ. മുഹമ്മദ്‌ ഹസന്‍റെ ഭാര്യ ആയിഷ ഹസൻ (72) അന്തരിച്ചു.മഞ്ചേരി തട്ടായില്‍ കുടുംബാംഗമാണ്. മൃതദേഹം 12 മണിവരെ രാമനാട്ടുകര ഐക്കരപ്പടി എം.ആർ.പി.എല്‍ പെട്രോള്‍…

കൊള്ള പലിശാ സംഘത്തിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ച ‘സിറ്റിസ്‌കാന്‍ മീഡിയ’ ക്കെതിരെ…

തിരൂര്‍: കൊള്ള പലിശാ സംഘങ്ങളുടെ ഭീഷണിക്കു മുന്നില്‍ ജീവിതം ഹോമിക്കപ്പെട്ട നിരവധി കുടുംബങ്ങളുടെ പരാതിയും ദയനീയതയും സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടിയ 'സിറ്റിസ്‌കാന്‍ മീഡിയ' ക്കെതിരെ ഭീഷണിയും വ്യാജ പ്രചാരണവും. വാര്‍ത്ത…