Fincat
Browsing Category

malappuram

കാലവര്‍ഷം; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ത്ഥിച്ചു. വെള്ളക്കെട്ടിലും ജലാശയങ്ങളിലും കുട്ടികൾ ഇറങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം…

ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ട് മരണം കൂടി; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ജില്ലയിൽ ഒരു വീട്ടിൽ തന്നെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് എലിപ്പനി മരണങ്ങൾ കൂടി റിപ്പോർട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക അറിയിച്ചു. പൊന്നാനി മുനിസിപ്പാലിറ്റി പ്രദേശത്തെ 70…

യുവാവിനെ കാണാനില്ല

പെരിന്തല്‍മണ്ണ തൂത കണക്കാട്ടുകുഴി ശ്യം കിരണ്‍ (31) എന്നയാളെ കാണാനില്ല. 2022 മെയ് ഏഴിന് പുലര്‍ച്ചെ അഞ്ചിന് മലപ്പുറം മുണ്ടുപറമ്പിലെ വാടക വീട്ടില്‍ നിന്നും ജോലി സ്ഥലമായ പൊന്നാനി താലൂക്ക് ഓഫീസിലേക്ക് പുറപ്പെട്ടതാണ് ഇദ്ദേഹം. പിന്നീട് ഇതു വരെ…

മമ്മൂട്ടിയുടെ ആ”ശ്വാസം” ഇനി മലപ്പുറത്തും

നടൻ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ & ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്റെ ആ'ശ്വാസം' പദ്ധതിയുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം മഞ്ചേരിയില്‍ നടന്നു. മമ്മൂട്ടി ഫാൻസ്‌ & വെല്‍ഫയര്‍ അസോസിയേഷൻ മലപ്പുറം ജില്ലകമ്മിറ്റിയും മഞ്ചേരി,…

മലപ്പുറത്ത് H1N1 സ്ഥിരീകരിച്ചു

മലപ്പുറത്ത് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. മലപ്പുറത്ത് പതിമൂന്നുകാരന്റെ മരണകാരണം എച്ച് വൺ എൻ വണ്ണാണെന്ന് കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുൽ ആണ് മരിച്ചിരുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ്…

തിരൂർ ആദം കൊലക്കേസിൽ തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ; കൃത്യം നടത്തി ട്രൈൻ വഴി രക്ഷപ്പെടാൻ…

തിരൂര്‍: ബസ്റ്റാന്റില്‍ കൊലക്കേസ് പ്രതി തിരൂര്‍  പറവണ്ണ സ്വദേശി പള്ളാത്ത് ആദം(43) കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത് പ്രകാരമാണ് പ്രതികളെന്ന്…

മലപ്പുറത്ത് പനിബാധിച്ച് വിദ്യാർത്ഥി മരിച്ചു

പനിബാധിച്ച് വിദ്യാർത്ഥി മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുലാണ് (13)മരിച്ചത് . പനിബാധിച്ച് ഇന്നലെയാണ് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിപുറം താലൂക്ക് ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.…

മലപ്പുറം നിയോജക മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കും

മലപ്പുറം : നിയോജക മണ്ഡലത്തില്‍ വൈദ്യുതി ബോര്‍ഡിനു കീഴില്‍ നടപ്പിലാക്കി വരുന്ന വിവിധ വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനും ആവശ്യമായ സ്ഥലങ്ങളില്‍ ട്രാൻസ്ഫോര്‍മര്‍ , ത്രീ ഫേസ് ലൈനുകള്‍ എന്നിവ…

വനിതാ കമ്മീഷൻ അദാലത്ത്: 15 പരാതികൾ തീർപ്പാക്കി

വനിതാ കമ്മീഷൻ അംഗങ്ങളായ വി ആർ മഹിളാ മണി, പി കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 15 പരാതികൾ തീർപ്പാക്കി. 55 പരാതികളാണ് ലഭിച്ചത്. 12 പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട്…

ശിഹാബ് തങ്ങൾ ആശുപത്രിയില്‍ അത്യാധുനിക രീതിയിലുള്ള ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം ഉദ്ഘാടനം 22 ന്…

തിരൂർ: ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ഈ വരുന്ന 22-06-2023 നു വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് ആശുപത്രിയില്‍ അത്യാധുനിക രീതിയിലുള്ള ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം പാണക്കാട്…