Fincat
Browsing Category

malappuram

നിരോധിത മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് മഞ്ചേരി പോലീസിന്റെ പിടിയിൽ

മഞ്ചേരി: ചില്ലറ വിപണിയിൽ കാൽ ലക്ഷം വില വരുന്ന 5 ഗ്രാം നിരോധിത മയക്കുമരുന്ന് ആയ എംഡിഎംഎയുമായി പുല്ലാര മേൽമുറി സ്വേദേശി വള്ളുവമ്പ്രം വലിയകത്ത് മുഹമ്മദ് അർഷദ് (23)പിടിയിൽ. ബഹു : ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തി കൊമ്പിങ്…

കൊളത്തൂരിൽ മൃഗാശുപത്രിക്ക് സമീപത്തെ കിണറ്റിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി 

കൊളത്തൂർ : മൃഗാശുപത്രിക്ക് സമീപത്തെ കിണറ്റിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. 25 വയസ്സ് പ്രായം തോന്നിക്കും. ഇളം നീല നിറത്തിലുള്ള ടിഷർട്ടും ഫാൻ്റും ആണ് ഇയാൾ ധരിച്ചിരുന്നത്. മൃതദേഹം കണ്ടയുടനെ പ്രദേശവാസികൾ കൊളത്തൂർ പോലീസ് സ്റ്റേഷനിൽ വിവരം…

ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയ ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജറെ മലപ്പുറം പോലീസ്…

മലപ്പുറം: മലപ്പുറം ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ നിക്ഷേപകരെ കൂടുതൽ പലിശ വാഗ്ദാനം ചെയ്തുo ബാങ്കിൽ ഇല്ലാത്ത ബിസിനസ് സ്കീം ഉണ്ടെന്ന് പറഞ്ഞു വിദേശനിക്ഷേപകരെ വിശ്വസിപ്പിച്ച് സഹോദരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും Tummy and me കമ്പനിയുടെയും…

തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റ് പൂർവാധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തിരൂർ: തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റ് റൂബി ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പൂർവാധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 'സാദരം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 40 വർഷക്കാലയളവിൽ അധ്യാപനം നടത്തിയ അധ്യാപകരെ ആദരിച്ചു.…

പോഷകാഹാര പ്രദർശനമേള സംഘടിപ്പിച്ചു

വളാഞ്ചേരി:വളാഞ്ചേരി നഗരസഭയുടെയും കുറ്റിപ്പുറം ഐ സി ഡി എസ് ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പോഷണ മാസാചരണവുമായി ബന്ധപ്പെട്ട പോഷകാഹാര പ്രദർശനമേള സംഘടിപ്പിച്ചു .വളാഞ്ചേരി കുളമങ്ങലം നന്മ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭയിലെ വിവിധ…

തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റിൽ പൂർവാധ്യാപകരും വിദ്യാർത്ഥികളും സംഗമിക്കുന്നു

തിരൂർ: റൂബി ജൂബിലി ആഘോഷ നിറവിലാണ് തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റ്. കോളേജിൻ്റെ സ്ഥാപക കാലം മുതൽ തലയെടുപ്പോടെ പ്രവർത്തിച്ചു വരുന്ന അറബിക് ഡിപ്പാർട്ട്മെൻ്റ് അലുംനി ഇക്കാലയളവിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്…

തുഞ്ചൻ കലോത്സവത്തിന് തുടക്കമായി

തിരൂർ : അക്ഷരം മാത്രം കൊണ്ട് ജീവിതത്തെ പൊലിപ്പിച്ചെടുക്കാനാവില്ലന്ന് ചലച്ചിത്രതാരം വി.കെ ശ്രീരാമൻ.ജീവിതം പ്രധാനമാണ്.ജീവിതാനുഭവങ്ങളില്ലാത്തവർക്ക് അക്ഷരം പഠിച്ചിട്ട് കാര്യമില്ല.അറിവില്ലാത്തവരാണ് സോഷ്യല്‍ മീഡിയയിലെ എഴുത്തുകാര്.അക്ഷരം…

ലഹരി കടത്ത് സംഘത്തലവനും കൂട്ടാളികളും പിടിയിൽ

കൊണ്ടോട്ടി : മലപ്പുറം കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരി കടത്തി വന്നിരുന്ന അന്തർജില്ലാ ലഹരി കടത്തു സംഘത്തിലെ പ്രധാനികളെ പിടികൂടി. ഇന്ന് പൂലർച്ചെയാണ് ബാംഗ്ലൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പ്രതികളെ പിടികൂടിയത്.…

80 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി അന്തർസംസ്ഥാന ലഹരി കടത്ത് സംഘം പിടിയിൽ

കൊണ്ടോട്ടി: വിപണിയിൽ 80 ലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നുമായി അന്തർസംസ്ഥാന ലഹരികടത്ത് സംഘത്തിലെ 5 പേർ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുന്ന മാരക മയക്കു മരുന്നായ എംഡിഎംഎ…

യുവാവിന്റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു , പ്രതി മഞ്ചേരി പോലീസിന്റെ പിടിയില്‍

മഞ്ചേരി: കഴിഞ്ഞ ഞായറാഴ്ച രാവിലെ മഞ്ചേരി ഡോക്ടേഴ്‌സ് കോളനിയിലെ ഒഴിഞ്ഞ പറമ്പില്‍ മോങ്ങം ഒളമതില്‍ രണ്ടത്താണി സ്വദേശി അഹമ്മദ് കബീര്‍ എന്നയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി കാണപ്പെട്ടത് കൊലപാതകം ആണെന്ന് തെളിഞ്ഞു. പാണ്ടിക്കാട്…