Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഗതാഗതം നിരോധിച്ചു
പരപ്പനങ്ങാടി-പാറക്കടവ് റോഡില്‍ ജലനിധിയുടെ റെസ്റ്റോറേഷന്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി ആറ് (വെള്ളി) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തിരൂരങ്ങാടി-മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി-അരീക്കോട് റോഡ്,…
‘ചില്ല 2022’ തിരൂർ പോളി ടെക്‌നിക്ക് എൻഎസ്എസ് ക്യാമ്പ് സമാപിച്ചു
തിരൂർ: സീതിസാഹിബ് മെമ്മോറിയൽപോളിടെക്നിക് കോളേജിലെ എൻഎസ്എസ് യൂണിറ്റുകൾ സപ്തദിന സഹവാസ ക്യാമ്പ് ഗവൺമെൻറ് യുപി സ്കൂൾപുറത്തൂരിൽ വച്ചു നടന്നു.
ലഹരി വിമുക്ത യൗവനം, സേവ് എനർജി സേവ് പ്ലാനറ്റ്,
എന്ന പ്രമേയവുമായി
ഡിസംബർ 23 നു…
തിരൂര്‍ മണ്ഡലത്തില്‍ 144 കോടി രൂപയുടെ വികസന പ്രവൃത്തികൾക്ക് കിഫ്ബിയുടെ പച്ചക്കൊടി
തിരൂര്‍ നിയോജകമണ്ഡലത്തിലെ കിഫ്ബി അംഗീകാരം നല്‍കിയ 144 കോടി രൂപയുടെ വിവിധ പദ്ധതികളുടെ പ്രവൃത്തികള്‍ അടുത്ത മാര്‍ച്ച് മാസത്തോടെ ആരംഭിക്കുമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അറിയിച്ചു. തിരുവനന്തപുരത്ത് കിഫ്ബി ആസ്ഥാനത്ത് എം.എല്‍.എയുടെ…
ആരോഗ്യകരമായ ദാമ്പത്യത്തിനായി ബോധവത്ക്കരണം അനിവാര്യമെന്ന് വനിതാ കമ്മീഷൻ; അദാലത്തില്‍ 13 പരാതികള്‍…
ആരോഗ്യകരമായ ദാമ്പത്യത്തിനായി ബോധവത്ക്കരണം അനിവാര്യമാണെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറസ് ഹാളില്‍ നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഗാര്‍ഹിക പീഡനങ്ങള്‍…
സര്‍ക്കാര്‍ ആശുപത്രികളില്‍ അപ്രന്റിസ്ഷിപ്പ് നിയമനം
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌റ്റൈപ്പന്റോടു കൂടി അപ്രന്റിസ്ഷിപ്പ് നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്‌സ് (18 ഒഴിവ്, പ്രതിമാസ സ്‌റ്റൈപ്പന്റ്:…
തിരൂർ ജില്ലാ ആശുപത്രി പാർക്കിംഗിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി
തിരൂർ ജില്ലാ ആശുപത്രിയിൽ ബൈക്ക് മോഷണം. ആശുപത്രി പാർക്കിംഗിൽ നിർത്തിയിട്ട ഇ.സി.ജി ടെക്നീഷ്യൻ്റെ കെ.എൽ 20 ബി 5911 ഹോണ്ട ട്വിസ്റ്റർ ബൈക്കാണ് മോഷണം പോയത്. ആശുപത്രി ജീവനക്കാരൻ ഡ്യൂട്ടിയിൽ പ്രവേശിക്കും മുമ്പ് വ്യാഴാഴ്ച വൈകിട്ടോടെ പാർക്കിംഗ്…
വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
തിരൂർ : തുഞ്ചൻ സ്മാരക കോളേജ് അറബിക് ഗവേഷണ വിഭാഗം ഓരോ വർഷവും മികച്ച വിദ്യർഥികൾക്ക് സമ്മാനിക്കുന്ന ഫാരിഷ - നാഫിയ സ്മാരക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കോളേജ് സെമിനാർ ഹാളിൽ സംഘടിപ്പിച്ച പുരസ്കാര ചടങ്ങ് ടി. എം. ജി കോളേജ് മുൻ…
കുട്ടികളെ കുത്തിനിറച്ച് സർവീസ് നടത്തിയ സ്കൂൾ വാഹനങ്ങൾ പിടിച്ചെടുത്തു ; സ്കൂൾ അധികൃതർക്കെതിരെ…
സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്രയ്ക്ക് യാതൊരു വിലയും കൽപ്പിക്കാതെ കുട്ടികളെ കുത്തിനിറച്ച് സർവീസ് നടത്തുന്ന സ്കൂൾ വാഹനവും കോൺടാക്ട് ക്യാരേജ്(കൂയിസർ ) വാഹനവും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ദേശീയ സംസ്ഥാന പാതകൾ…
തിരൂർ ഡിവിഷൻ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു
തിരൂർ :- എസ് എസ് എഫ് തിരൂർ ഡിവിഷൻ സ്റ്റുഡന്റസ് കൗൺസിൽ തിരൂർ പൂക്കയിൽ വെച്ച് സമാപിച്ചു.ഡിവിഷൻ പ്രസിഡന്റ് ശുകൂർ സഅദിയുടെ അധ്യക്ഷതയിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ ഉദ്ഘാടനം നിർവഹിച്ചു.
മുഹമ്മദ് മുബഷിർ സംഘടനാ റിപ്പോർട്ടും…
ഒ.കെ ഉസ്താദിനെക്കുറിച്ച് അറബിക് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു
മലപ്പുറം: അന്താരാഷ്ട്ര അറബിക് ദിനത്തിനോടനുബന്ധിച്ച് ചാപ്പനങ്ങാടി വലിയപറമ്പ് ദുആത്തുസ്സുന്ന ദര്‍സ് ഒ.കെ ഉസ്താദിനെക്കുറിച്ച് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു.
അറബിക് ഭാഷയില്‍ നടന്ന ടേബിള്‍ ടോക്കിന് ഹംസ അഹ്‌സനി അല്‍ കാമിലി നേതൃത്വം നല്‍കി.…
