Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പൊന്നാനിയില്‍ ആറ് മാസത്തിനിടയില്‍1055 ഗതാഗത നിയമലംഘന കേസുകള്‍
പൊന്നാനി: പൊന്നാനി ആര്‍.ടി.ഒക്ക് കീഴില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ പിടികൂടിയത് 1055 ഗതാഗത നിയമലംഘന കേസുകള്‍. 2022 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി പ്രകാരം എടുത്ത!-->!-->!-->…
സെൻട്രൽ ബാങ്ക് പണിമുടക്ക്: രണ്ടാം ദിവസവും പൂർണ്ണം
മലപ്പുറം: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യാ മാനേജ്മെൻ്റ് തുടർന്ന് വരുന്ന ഉഭയകക്ഷി കരാർ ലംഘനംഅവസാനിപ്പിക്കുക, പ്രക്ഷോഭത്തെത്തുടർന്ന് 2022 മെയ് 24ന് ഒപ്പിട്ട അനുരഞ്ജന കരാർ നടപ്പിലാക്കുക, ബാങ്ക് സ്വകാര്യവൽക്കരണ നീക്കം നിർത്തി വെക്കുക തുടങ്ങിയ!-->…
തിരൂർ സ്വദേശിയെ പാലക്കാട് നിന്നും മയക്കുമരുന്നുമായി പിടികൂടി.
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് മെത്താംഫിറ്റമിനുമായി ഒരു യുവാവിനെ പിടികൂടി. മലപ്പുറം തീരുർ കന്മനം സ്വദേശി 22 വയസ്സുള്ള മുഹമ്മദ് ഫാസിൽ എന്നയാളെയാണ് 10 ഗ്രാം മെത്താംഫിറ്റമിനുമായി അറസ്റ്റ്!-->!-->!-->…
യുവതിയുടെയും മകന്റെയും മൃതദേഹം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: തൃശ്ശൂർ കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം യുവതിയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്‌ന (31) മൂന്നു വയസ്സുകാരൻ മകൻ റാണ എന്നിവരാണ് മരിച്ചത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.!-->!-->!-->…
റോഡിലെ കുഴി വാട്ടർ അതോറിറ്റി എൻജിനീയറെ ഉപരോധിച്ചു
പൊന്നാനി: പൊന്നാനി തവനൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് അപകടം സംഭവിക്കുകയും, വാഹനങ്ങൾ താഴ്ന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നതിനെ തുടർന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി!-->…
ഗൗതം ശങ്കറിനെ അനുമോദിച്ചു.
ഗൗതം ശങ്കറിനെ അനുമോദിച്ചു.
താനുർ: 2022 ലെ നീറ്റ് പരീക്ഷയിൽ ഉയർന മാർക്ക് വാങ്ങി വിജയിച്ച ഒഴൂരിലെ ഗൗതം ശങ്കറിനെ ഒഴൂർ ഫ്രണ്ട്സ് ക്ലബ് ഗ്രന്ഥാലയം അനുമോദിച്ചു. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി. വി അബ്ദുറഹിമാൻ ഉപഹാരം സമ്മാനിച്ചു.
!-->!-->!-->!-->!-->…
ഗവ: ഐ.ടി, ഐയിൽ .പുതിയ കോഴ്സുകൾ തുടങ്ങും; മന്ത്രി കെ. രാധാകൃഷ്ണൻ
താനുർ: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ താനാളുർ പുത്തൻ തെരുവിൽ പ്രവർത്തിക്കുന്ന ഗവ: ഐ.ടി.ഐയിൽ തൊഴിലധിഷ്ഠിതമായപുതിയ കോഴ്സുകൾ ആരംഭിക്കുമെന്ന് പട്ടികജാതി-പട്ടിക വർഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
ഒന്നര!-->!-->!-->!-->!-->!-->!-->…
തിരൂർ വളാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസ് സമരം തുടരുന്നു
തിരൂർ: ഇന്ന് തിരൂർ വളാഞ്ചേരി റൂട്ടിൽ ബസ് തൊഴിലാളികളുടെയും ഉടമകളുടെയും സുചനാ പണിമുടക്ക് നടക്കും. പുത്തനത്താണി മുതൽ കടുങ്ങാത്ത്കുണ്ട് വരെയുള്ള അന ധികൃത പാർക്കിങ്ങിന് പരിഹാരം കാണുക, പാരലൽ സർവീസിനെതിരെ നടപടി സ്വീകരിക്കുക, പൊട്ടിപൊളിഞ്ഞ!-->!-->!-->…
കരിപ്പൂരിൽ 1.37 കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി; സ്ത്രിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ
മലപ്പുറം: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ 1.37 കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി. 3.59 കിലോ സ്വർണമാണ് കണ്ടെടുത്തത്. മൂന്ന് വ്യത്യസ്ത കേസുകളിലായി ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് യാത്രക്കാർ കസ്റ്റംസ് പിടിയിലായി.
!-->!-->!-->!-->!-->!-->…
അക്രമത്തില്‍ പ്രതിഷേധിച്ചു
മലപ്പുറം: സി ഡബ്ലിയു എസ് എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ശശിയുടെ വീടിന് നേരെയുണ്ടായ അക്രമത്തില്‍ അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം പ്രതിഷേധിച്ചു. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ്!-->!-->!-->!-->!-->…
