AAK
Browsing Category

cities

കുറ്റാരോപിതർക്കുമുണ്ട് മനുഷ്യാവകാശങ്ങൾ: ഫിലിപ്പ് മമ്പാടിനെ പിന്തുണച്ച് എ.പി സുന്നി പണ്ഡിതൻ വഹാബ്…

മലപ്പുറം : ലോഡ്ജ് മുറിയിൽ 16 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപിതനായ മോട്ടിവേഷൻ സ്പീക്കറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിന് പിന്തുണയുമായി സുന്നി എ.പി വിഭാഗം പണ്ഡിതനും പ്രഭാഷകനുമായ വഹാബ് സഖാഫി മമ്പാട്.…

തലക്കടത്തൂർ ടൗൺ വികസനവും നവീകരിച്ച തിരൂർ – മലപ്പുറം റോഡ് ഉദ്ഘാടനവും ഫെബ്രുവരി 15 ന്

താനൂർ നിയോജക മണ്ഡലത്തിലെ തലക്കടത്തൂർ ടൗൺ വികസനവും നവീകരിച്ച തിരൂർ - മലപ്പുറം റോഡിന്റെ(തലക്കടത്തൂർ മുതൽ കുറ്റിപ്പാല വരെ) ഉദ്ഘാടനവും ഫെബ്രുവരി 15 ന് വൈകുന്നേരം ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്…

താനൂര്‍ – തെയ്യാല റെയില്‍വേ മേല്‍പാലം, താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം…

താനൂര്‍-തെയ്യാല റെയില്‍വേ മേല്‍പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ചിന് താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ്…

ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് നടത്തി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്ന ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക ക്ലാസ് മലപ്പുറം മേല്‍മുറി പി.എം ആര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പി.ഉബൈദുള്ള എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഹജ്ജ് കര്‍മത്തിനായി…

മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസിന് സ്വന്തം കെട്ടിടം: മഞ്ഞളാംകുഴി അലി എം.എല്‍.എ. നാടിന്…

മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം മഞ്ഞളാംകുഴി അലി എം.എല്‍.എ.നാടിന് സമര്‍പ്പിച്ചു. രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈനായി പങ്കെടുത്തു. ചടങ്ങില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി…

മലപ്പുറം എക്സൈസ് ഡിവിഷനിലെ വാഹനങ്ങള്‍ ലേലം ചെയ്യുന്നു

മലപ്പുറം എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 174 വാഹനങ്ങള്‍ മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മലപ്പുറം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ ഫബ്രുവരി 24ന് രാവിലെ 9.30ന്…

അരീക്കോട് ബ്ലോക്കില്‍ അക്കൗണ്ടന്റ് നിയമനം

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം അരീക്കോട് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതയിലേക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിന്റെ താത്കാലിക നിയമനത്തിന് അരീക്കോട് ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍…

നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയത് ഒരു മാസം മുമ്പ്, പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ് സ്വദേശി മുഹമ്മദ് അഫ്സൽ (35) ആണ് മരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി പ്രവാസിയായ അഫ്സൽ, നാട്ടിൽ അവധിക്ക് പോയി ഒരു മാസം മുമ്പാണ് തിരികെ…

മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം

മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പി.ജി.ടി മാത്തമാറ്റിക്‌സ്, ടി.ജി.ടി. മാത്തമാറ്റിക്‌സ്, പി.ആര്‍.ടി., ബാലവാടിക…

പാതാര്‍-പനങ്കയം റോഡിൽ  ഗതാഗതം നിരോധിച്ചു

അകമ്പാടം-പാതാര്‍-പനങ്കയം-ഭൂദാനം റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പാതാര്‍ മുതല്‍ പനങ്കയം വരെയുള്ള പാതയില്‍ ഫെബ്രുവരി 13 മുതല്‍ 15 വരെ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാതാറില്‍ നിന്നും പനങ്കയം ഭാഗത്തേക്കും…