Main Banner
Browsing Category

cities

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വരണാധികാരികളും ഉപവരണാധികാരികളും

നിയമസഭയിലേക്ക് ഏപ്രില്‍ ഒന്‍പതിന് നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് മാര്‍ച്ച് 23വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 24ന് നടക്കും. മാര്‍ച്ച്…

ഐ പി എഫ് യൂണിവേഴ്സിറ്റി ചാപ്റ്റർ ‘റിഫൈൻ’ ക്യാമ്പും ഇഫ്താർ മീറ്റും പ്രൗഢമായി

തേഞ്ഞിപ്പലം : പ്രൊഫഷണലുകൾക്കായി ഐ പി എഫ് യൂണിവേഴ്സിറ്റി ചാപ്റ്റർ സംഘടിപ്പിച്ച റിഫൈൻ'26 ക്യാമ്പും ഇഫ്താർ മീറ്റും യൂണിവേഴ്സിറ്റി ചെനക്കൽ ഖായിദുൽ ഖൗം ജുമാ മസ്ജിദിൽ സമാപിച്ചു. ഐപിഎഫ് മലപ്പുറം വെസ്റ്റ് റീജിയൻ ഡയറക്ടറും മോട്ടോർ വെഹിക്കിൾ…

സാക്ഷരതാ പഠനത്തിന് ആസാം സ്വദേശികളും

സാക്ഷരതാമിഷന്റെ ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി 'ചങ്ങാതി' യുടെ സംസ്ഥാന തല സര്‍വ്വേ ഉദ്ഘാടനം മാര്‍ച്ച് 15ന് രാവിലെ 11ന് എ.പി. അനില്‍ കുമാര്‍ എം.എല്‍.എ. നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പുഷ്പവല്ലി അധ്യക്ഷത വഹിക്കും.…

റേഷന്‍ വാങ്ങാന്‍ ആദിവാസി കുടുംബങ്ങൾ  ഇനി കാടിറങ്ങേണ്ട; സഞ്ചരിക്കുന്ന റേഷന്‍ കട  ഉദ്ഘാടനം ചെയ്തു

വനത്തിനുള്ളില്‍ ആദിവാസി കുടുംബങ്ങള്‍ കഴിയുന്ന നാല് ഉന്നതികളിലേക്കുള്ള സഞ്ചരിക്കുന്ന റേഷന്‍ കട ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആര്‍. അനില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍…

കാവനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കാവനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ഒരുകോടി 31 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടം പി.കെ. ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ കൂട്ടുകടവന്‍ അധ്യക്ഷത വഹിച്ചു. 1973-75…

കോട്ടക്കലിൽ ഇനി ഹോട്ടലുകൾക്കും സ്കൂളുകൾക്കും ഗ്രേഡിംങ് ; ശുചിത്വമില്ലെങ്കിൽ കർശന നടപടി

കോട്ടക്കൽ: പാരമ്പര്യത്തിന്റെയും ആരോഗ്യ പരിരക്ഷയുടെയും ആസ്ഥാനമായ കോട്ടക്കലിനെ ഇനി ശുചിത്വത്തിന്റെ കാര്യത്തിലും ഒന്നാമതെത്തിക്കാൻ നഗരസഭയുടെ മാസ്റ്റർ പ്ലാൻ. നഗരസഭ നടപ്പിലാക്കുന്ന വിപ്ലവകരമായ പുതിയ ശുചിത്വ പദ്ധതി പ്രകാരം മണ്ഡലത്തിലെ…

കോട്ടക്കലിൽ വികസന വിപ്ലവം; വയോജന കേന്ദ്രവും സ്റ്റേഡിയവും ഒരുങ്ങുന്നു, പ്രവാസികൾക്ക് റിവോൾവിംഗ്…

കോട്ടക്കൽ: പാരമ്പര്യവും ആധുനികതയും കൈകോർക്കുന്ന കോട്ടക്കൽ നഗരസഭ, വികസനത്തിന്റെ പുതിയ നാഴികക്കല്ലുകൾ പിന്നിടുന്നു. അടിസ്ഥാന സൗകര്യ വികസനം മുതൽ കാർഷിക-വിദ്യാഭ്യാസ മേഖലകളിൽ വരെ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് നഗരസഭ…

സുരക്ഷിതത്വവും ധാർമ്മിക അന്തരീക്ഷവും ഉറപ്പാക്കി വിദേശത്ത് ഡോക്ടറാകാൻ അവസരം

ഡോക്ടറാകുക എന്നത് പുതുതലമുറ കുട്ടികളുടെയും രക്ഷിതാക്കളുടെയും വലിയൊരാഗ്രഹമാണ്. എന്നാൽ പ്ലസ് ടുവിന് ശേഷം മെഡിക്കൽ പ്രവേശന പരീക്ഷയിലെ കടുത്ത മത്സരവും, നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഭീമമായ ഫീസും പലരുടെയും സ്വപ്നങ്ങൾക്ക്…

ശാസ്ത്രലോകത്തേക്ക് മിഴി തുറക്കാൻ ഇനി താനൂരിന്റെ ആകാശം: താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം…

താനൂർ ഫിഷെറീസ് സ്കൂളിൽ നിർമിച്ച വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും സ്ട്രീം ഹബ്ബുകളും ഐ ലാബുകളും കായിക- ന്യൂനപക്ഷം ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദഘാടനം ചെയ്‌തു. ഇന്ത്യയിലെ പൊതുവിദ്യാലയങ്ങളിൽ നിർമ്മിച്ച ഏറ്റവും…

ആരോഗ്യ വകുപ്പില്‍ ജോലി ഒഴിവ്

വിമുക്തി ജില്ലാ സമഗ്ര മാനസികാരോഗ്യ പദ്ധതിക്ക് കീഴില്‍ സ്റ്റാഫ് നഴ്സ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ പോസ്റ്റുകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ മാര്‍ച്ച് 16ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍…